കൊച്ചി: കടവന്ത്രയിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതികളിൽ ഒരാളെ പോലീസ് പിടികൂടി (Kochi Police Custody Escape). ആലപ്പുഴ നൂറനാട് സ്വദേശിയായ സൂരജിനെയാണ് വടക്കൻ പറവൂരിൽ വെച്ച് പോലീസ് സംഘം സാഹസികമായി...
കല്പറ്റ: വയനാട് ജില്ലയിലെ കൈതപ്പൊയിലിലുള്ള സ്വകാര്യ സ്ഥാപനത്തിൽ നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന 23 പാചകവാതക സിലിണ്ടറുകൾ എൻഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തു (Wayanad Gas Cylinder Seizure). ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള വയനാട്, കോഴിക്കോട്...
കോട്ടയം: മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ, മെയ് മാസത്തിൽ നടക്കാനിരിക്കുന്ന പുതുപ്പള്ളി പള്ളിയിലെ പ്രധാന പെരുന്നാളിന്റെ വെടിക്കെട്ട് ഉപേക്ഷിച്ചു (Puthuppally Church Festival). മലങ്കര സഭാധ്യക്ഷന്റെ ആഹ്വാനം മാനിച്ചാണ് ഇടവക ഭരണസമിതി ഈ...
നെയ്യാറ്റിൻകര: ചെങ്കൽ വ്ലാത്താങ്കരയിൽ ഭാര്യയെ ഭർത്താവ് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് (Neyyattinkara Murder Case). വ്ലാത്താങ്കര സ്വദേശി അൽമ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിഷ്ണുനാഥിനെ (36)...
കണ്ണൂർ: പൊയിലൂർ മേപ്പാടുള്ള തെങ്ങിൻ തോട്ടത്തിൽ സ്ഫോടകവസ്തുക്കൾ എന്ന് സംശയിക്കുന്ന രീതിയിൽ കണ്ടെത്തിയ വസ്തുക്കൾ വ്യാജമാണെന്ന് ബോംബ് സ്ക്വാഡ് അറിയിച്ചു (Kannur Fake Bomb). ബക്കറ്റിൽ മണൽ നിറച്ച് അതിനുള്ളിൽ ഐസ്‌ക്രീം കണ്ടെയ്നറുകൾ...
കൊച്ചി: കടവന്ത്ര പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് കവർച്ചാ കേസ് പ്രതികൾ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ ഓടി രക്ഷപ്പെട്ടു (Kochi Police Custody Escape). പത്തനംതിട്ട സ്വദേശി റസൽ, ആലപ്പുഴ സ്വദേശി സൂരജ് എന്നിവരാണ്...
ആലപ്പുഴ: കായംകുളത്ത് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന സെലീന (42) മരിച്ച സംഭവത്തിൽ താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു (Kayamkulam Snakebite Death). സെലീനയ്ക്ക് ആന്റി വെനം ഉൾപ്പെടെയുള്ള അടിയന്തര ചികിത്സകൾ നൽകുന്നതിൽ...
കൊച്ചി: ജിയോ ഹോട്‌സ്റ്റാറിൽ സംപ്രേഷണം ചെയ്യുന്ന തമിഴ് വെബ് സീരീസായ 'റിസോർട്ടി'ന്റെ (Resort) നിർമ്മാതാക്കൾക്കെതിരെയും നായകൻ വിജയ് കുമാറിനെതിരെയും മലയാളി നടി അനുഗ്രഹ എസ്. നമ്പ്യാർ രംഗത്ത് (Anugraha S Nambiar). ഒരു...
കൊല്ലം: കടയ്ക്കൽ അയിരക്കുഴിയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയിരക്കുഴി സ്വദേശിനി വൈഷ്ണവി (23) ആണ് മരിച്ചത് (Kadakkal Student Death). ശനിയാഴ്ചയായിരുന്നു സംഭവം.
കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 30 വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് (Kerala Rain Warning). ഇന്ന് (ഏപ്രിൽ 26), നാളെ (ഏപ്രിൽ 27) തീയതികളിൽ ഇടിമിന്നലോടു കൂടിയ...