തിരുവനന്തപുരം: വെള്ളനാട് പ്രഭാത സവാരിക്കിറങ്ങിയ വയോധിക ബൈക്കിടിച്ചു മരിച്ചു. വെള്ളനാട് സ്വദേശി ഗീതയാണ് മരിച്ചത്. അപകടത്തിന് ശേഷം കടന്നുകളഞ്ഞ ബൈക്ക് യാത്രക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.(Elderly woman dies after being hit by...
വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് നിർമ്മിച്ച പുനരധിവാസ ഗ്രാമത്തിലെ ആദ്യഘട്ട വീടുകൾ ഇന്ന് ഗുണഭോക്താക്കൾക്ക് കൈമാറും. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ 51 വീടുകളിലാണ് ഇന്ന് കുടുംബങ്ങൾ താമസം...
തിരുവനന്തപുരം: കേരളത്തിൽ കൊടുംചൂട് ജനജീവിതത്തെ സാരമായി ബാധിക്കുന്നത് തുടരുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, ചൂടിന് ശമനമേകിക്കൊണ്ട് വരും ദിവസങ്ങളിൽ സംസ്ഥാനത്ത്...
തിരുവനന്തപുരം: കേരളത്തിൽ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണത്തിൽ ദിനംപ്രതി വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നു (Kerala Snakebite Incidents). ഞായറാഴ്ച (ഏപ്രിൽ 26) മാത്രം സംസ്ഥാനത്ത് 16 പേർക്കാണ് പാമ്പുകടിയേറ്റത്. കണ്ണൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക ഇന്ന്...
കൊച്ചി: കടവന്ത്രയിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതികളിൽ ഒരാളെ പോലീസ് പിടികൂടി (Kochi Police Custody Escape). ആലപ്പുഴ നൂറനാട് സ്വദേശിയായ സൂരജിനെയാണ് വടക്കൻ പറവൂരിൽ വെച്ച് പോലീസ് സംഘം സാഹസികമായി...
കല്പറ്റ: വയനാട് ജില്ലയിലെ കൈതപ്പൊയിലിലുള്ള സ്വകാര്യ സ്ഥാപനത്തിൽ നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന 23 പാചകവാതക സിലിണ്ടറുകൾ എൻഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തു (Wayanad Gas Cylinder Seizure). ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള വയനാട്, കോഴിക്കോട്...
കോട്ടയം: മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ, മെയ് മാസത്തിൽ നടക്കാനിരിക്കുന്ന പുതുപ്പള്ളി പള്ളിയിലെ പ്രധാന പെരുന്നാളിന്റെ വെടിക്കെട്ട് ഉപേക്ഷിച്ചു (Puthuppally Church Festival). മലങ്കര സഭാധ്യക്ഷന്റെ ആഹ്വാനം മാനിച്ചാണ് ഇടവക ഭരണസമിതി ഈ...
നെയ്യാറ്റിൻകര: ചെങ്കൽ വ്ലാത്താങ്കരയിൽ ഭാര്യയെ ഭർത്താവ് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് (Neyyattinkara Murder Case). വ്ലാത്താങ്കര സ്വദേശി അൽമ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിഷ്ണുനാഥിനെ (36)...
കണ്ണൂർ: പൊയിലൂർ മേപ്പാടുള്ള തെങ്ങിൻ തോട്ടത്തിൽ സ്ഫോടകവസ്തുക്കൾ എന്ന് സംശയിക്കുന്ന രീതിയിൽ കണ്ടെത്തിയ വസ്തുക്കൾ വ്യാജമാണെന്ന് ബോംബ് സ്ക്വാഡ് അറിയിച്ചു (Kannur Fake Bomb). ബക്കറ്റിൽ മണൽ നിറച്ച് അതിനുള്ളിൽ ഐസ്‌ക്രീം കണ്ടെയ്നറുകൾ...
കൊച്ചി: കടവന്ത്ര പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് കവർച്ചാ കേസ് പ്രതികൾ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ ഓടി രക്ഷപ്പെട്ടു (Kochi Police Custody Escape). പത്തനംതിട്ട സ്വദേശി റസൽ, ആലപ്പുഴ സ്വദേശി സൂരജ് എന്നിവരാണ്...