ലോസ് ആഞ്ചലസ്: ലോകപ്രശസ്ത സംഗീത ബാൻഡ് 'ദ ചെയിൻസ്‌മോക്കേഴ്‌സി'നൊപ്പമുള്ള മോഹൻലാലിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ (Mohanlal The Chainsmokers). "ഒരു പുതിയ സുഹൃത്തിനെ കിട്ടി" (Found a new friend)...
കോട്ടയം: പുതുപ്പള്ളിയിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകളിൽ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ ആരോപിച്ചു. സിസിടിവി ക്യാമറകൾ കൃത്യമായി പ്രവർത്തിച്ചില്ലെന്നത് ഉൾപ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങൾ അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 280 രൂപ കൂടി 1,13,240 രൂപ എന്ന നിലയിലും, ഗ്രാമിന് 35 രൂപ കൂടി 14,155 രൂപ എന്ന നിലയിലുമാണ് വിപണിയിൽ...
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി രാകേഷ് മരണത്തിന് കീഴടങ്ങി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു അദ്ദേഹം. 85 ശതമാനത്തിലധികം പൊള്ളലേറ്റ രാകേഷിന്റെ നില...
ആലപ്പുഴ: നിരോധിത പുകയില കടത്ത് വിവാദത്തെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കിയ എ. ഷാനവാസിനെ സി.പി.എം തിരിച്ചെടുത്തു. അപേക്ഷ പരിഗണിച്ചാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അപേക്ഷ പരിഗണിക്കുന്നത് നീട്ടിവെച്ചിരുന്നത്.(Tobacco smuggling...
കൊച്ചി: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയുടെ വിവാദ വിവാഹത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ നിർണ്ണായക നീക്കവുമായി മധ്യപ്രദേശ് പൊലീസ്. പട്ടികവർഗ കമ്മീഷന്റെ കർശന നിർദ്ദേശത്തെത്തുടർന്ന് കേസിൽ പുതിയ വകുപ്പുകൾ ചേർക്കാനാണ് പൊലീസിന്റെ തീരുമാനം. പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച...
കൊച്ചി: വന്യജീവി ആക്രമണങ്ങളിലും പാമ്പുകടി മരണങ്ങളിലും സർക്കാരിനെ നിശിതമായി വിമർശിച്ച് ദീപിക പത്രം. മനുഷ്യജീവനേക്കാൾ വില വിഷജീവികൾക്കും മൃഗങ്ങൾക്കും നൽകുന്ന വിചിത്രമായ ഭരണരീതിയാണ് ഇവിടെ നിലനിൽക്കുന്നതെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.(Snakes have a government,...
കോഴിക്കോട്: രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്ന് ആർ.എം.പി പ്രവർത്തകന്റെ വീട്ടിലെ കിണറ്റിൽ വിസർജ്യം കലക്കി. തൂണേരി ചെക്കായിപ്പിടികയ്ക്കു സമീപം തുമ്പോളിപ്പൊയിൽ മനോജന്റെ വീട്ടിലെ കിണറിലാണ് ഞായറാഴ്ച പുലർച്ചെയോടെ അജ്ഞാതർ മലം തള്ളിയത്. (Political feud, Excrement...
തിരുവനന്തപുരം: വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തുകയും പൊലീസ് സേനയെ അധിക്ഷേപിക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്ത കേസിൽ മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രീലേഖ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ്...
കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പാമ്പ് ശല്യം അതിരൂക്ഷമാകുന്നു. കുറ്റ്യാടിയിൽ വീടിനുള്ളിൽ നിന്ന് അഞ്ച് വിഷപ്പാമ്പുകളെ പിടികൂടിയപ്പോൾ, പേരാമ്പ്രയിലും പൂനൂരിലും രണ്ട് പേർക്ക് പാമ്പുകടിയേറ്റു.(Kerala in a state of snake fear,...