Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala

കാസർഗോഡ് നാലര വയസ്സുകാരിക്ക് മൂർഖൻ്റെ കടിയേറ്റു: നില ഗുരുതരം | Cobra

കാസർഗോഡ്: വേനൽ കടുത്തതോടെ മാളങ്ങളിൽ നിന്ന് പാമ്പുകൾ പുറത്തിറങ്ങുന്നത് ജനജീവിതത്തിന് ഭീഷണിയാകുന്നു. കാസർകോട് എളേരിത്തട്ടിൽ കളിച്ചുകൊണ്ടിരുന്ന നാലര വയസ്സുകാരിയെ മൂർഖൻ പാമ്പ് കടിച്ചു. കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ...

‘ആരാകും കേരളത്തിലെ പ്രതിപക്ഷ നേതാവ്?’: മുഖ്യമന്ത്രി ചർച്ചകളിൽ മറുചോദ്യവുമായി K ബാബു | CM

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി നേതാക്കൾക്കിടയിൽ വടംവലി തുടരുന്നതിനിടെ, ഈ ചർച്ചകളോടുള്ള വിയോജിപ്പ് പരസ്യമാക്കി കെ. ബാബു രംഗത്തെത്തി. മുഖ്യമന്ത്രി ആരാകുമെന്ന് മെയ് 4-ന് ശേഷം തീരുമാനിക്കാമെന്നും പത്ത് വർഷമായി തല്ലുവാങ്ങുന്ന...

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹ വിവാദം: മധ്യപ്രദേശ് പോലീസിനോട് റിപ്പോർട്ട് തേടി കോടതി | Kumbh Mela

തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട പരാതിയിൽ മധ്യപ്രദേശ് പോലീസിന്റെ വിശദീകരണം തേടിയിരിക്കുകയാണ് കോടതി. പോക്‌സോ നിയമപ്രകാരം കേസെടുക്കണമെന്ന ഹർജി പരിഗണിച്ചാണ് കോടതി നടപടി.(Kumbh Mela viral star's marriage controversy,...

നെടുങ്കണ്ടത്ത് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി: അമ്മയെയും മകനെയും കൊന്നു കുഴിച്ചു മൂടിയതോ? ഇരട്ടക്കൊലയെന്ന് സംശയം, ഇളയ മകൻ ഒളിവിൽ | Double murder

ഇടുക്കി : നെടുങ്കണ്ടത്തെ പച്ചടിയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകമെന്ന് സംശയിക്കുന്ന സംഭവം പുറത്തുവന്നു. കാണാതായ മേരിക്കുട്ടിയുടെയും മകൻ റെജിയുടെയും മൃതദേഹങ്ങളാണ് വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത് എന്നാണ് സംശയം. അഴുകിയ നിലയിലുള്ള മൃതദേഹങ്ങൾ...

കോൺഗ്രസിലെ മുഖ്യമന്ത്രി പോര്: അതൃപ്തിയുമായി ഹൈക്കമാൻഡ്, MLAമാരിൽ നിന്ന് തിരഞ്ഞെടുക്കുന്നതാണ് രീതിയെന്ന് VM സുധീരൻ; ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് സണ്ണി ജോസഫ് | CM

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി വടംവലി ശക്തമാകുന്നു. ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കുമ്പോഴും, പാർട്ടിയിലെ കീഴ്‌വഴക്കങ്ങൾ ഓർമ്മിപ്പിച്ച് മുൻ അധ്യക്ഷൻ വി.എം....

കൊടും ചൂടിന് ആശ്വാസമായി വേനൽ മഴയെത്തുന്നു: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു | Summer rains

തിരുവനന്തപുരം: കേരളത്തിലെ കൊടുംചൂടിന് ആശ്വാസമേകാൻ വേനൽ മഴയെത്തുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പ്രകാരം വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.(Summer rains bring relief from...

പീഡനക്കേസ്: മുൻകൂർ ജാമ്യം തേടി കോൺഗ്രസ് കൗൺസിലർ ഹൈക്കോടതിയിൽ | Rape case

കൊച്ചി: ജോലി വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയായ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ ഹർജി നൽകി. തനിക്കെതിരെ ചുമത്തിയിട്ടുള്ള പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന...

‘ഇനി അടുത്ത കൊല്ലം കാണാം’: വിശ്വപ്രസിദ്ധമായ തൃശ്ശൂർ പൂരം സമാപിച്ചു; പാറമേക്കാവും തിരുവമ്പാടിയും ഉപചാരം ചൊല്ലിപ്പിരിഞ്ഞു | Thrissur Pooram

തൃശ്ശൂർ: പൂരനഗരിയിലെ ആഘോഷങ്ങൾക്ക് ഇന്ന് ഉച്ചയോടെ തിരശ്ശീല വീണു. പൂരദിനം ലോകത്തിന്റേതാണെങ്കിൽ പകൽപൂരം തൃശ്ശൂർക്കാരുടെ സ്വന്തം ആഘോഷമായിരുന്നു. പടിഞ്ഞാറെ നടയിൽ നടന്ന ഉപചാരം ചൊല്ലിപ്പിരിയൽ ചടങ്ങോടെയാണ് പൂരത്തിന് ഔദ്യോഗികമായി സമാപനമായത്.(World-famous Thrissur Pooram...

തിരുവനന്തപുരം കോർപ്പറേഷൻ ചരിത്രത്തിൽ ഇല്ലാത്തവിധം കുടിവെള്ളം എത്തിക്കുന്നുവെന്ന് മേയർ: പ്രതിഷേധവുമായി LDFഉം UDFഉം | Drinking water

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ കുടിവെള്ള ക്ഷാമം നഗരസഭാ കൗൺസിലിൽ ഭരണ-പ്രതിപക്ഷ പോരിലേക്ക് നീങ്ങി. കുടിവെള്ള വിതരണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് എൽഡിഎഫും യുഡിഎഫും രംഗത്തെത്തിയപ്പോൾ, വാട്ടർ അതോറിറ്റിയുടെ പരാജയമാണ് പ്രതിസന്ധിക്ക് കാരണമെന്ന് മേയർ വി.വി....

‘പുതിയ സാമാജികർ വേണ്ടത്ര സമയം സഭയ്ക്കകത്ത് ഇരിക്കുന്നില്ല, സഭയെ ഗൗരവമായി എടുക്കണം’: സ്പീക്കർ | Speaker

തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എന്ന നിലയിലുള്ള തന്റെ അവസാന ഔദ്യോഗിക പരിപാടിക്ക് ശേഷം സംസാരിക്കവെ എ.എൻ. ഷംസീർ പുതിയ സാമാജികർക്കെതിരെ വിമർശനമുന്നയിച്ചു. വരാനിരിക്കുന്ന നിയമസഭാ അംഗങ്ങൾ സഭാ നടപടികളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും...