Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ചൂടിനും കുറവില്ല | Kerala Rain Forecast

തിരുവനന്തപുരം: വേനൽചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി മഴയെത്തുന്നു (Kerala Rain Forecast). വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴ മുന്നറിയിപ്പ്...

സംസ്ഥാനത്ത് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം; രാത്രിയിൽ അരമണിക്കൂർ ലോഡ് ഷെഡിങ് | KSEB Load Shedding Kerala

തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോർഡുകൾ ഭേദിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോഡ് ഷെഡിങ് പ്രഖ്യാപിക്കാൻ കെ.എസ്.ഇ.ബി. തീരുമാനിച്ചു (KSEB Load Shedding Kerala). രാത്രി 6 മണി മുതൽ 12 മണി വരെയുള്ള...

ഊരൂട്ടമ്പലത്ത് നിന്ന് കാണാതായ വയോധികയുടെ മൃതദേഹം അരുവിക്കര ആറ്റിൽ കണ്ടെത്തി | Aruvikkara River Death

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കാണാതായ വയോധികയെ അരുവിക്കര ആറിലെ പാലത്തിന് സമീപമുള്ള പാറക്കെട്ടുകൾക്കിടയിൽ മരിച്ച നിലയിൽ കണ്ടെത്തി (Aruvikkara River Death). ഊരൂട്ടമ്പലം കിളിക്കൂട്ടുകോണം സ്വദേശിയായ സുഭദ്ര (95) ആണ് മരിച്ചത്. കഴിഞ്ഞ...

കൈക്കൂലി വാങ്ങിയ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിക്ക് 4 വർഷം തടവും പിഴയും | Kerala Bribe Case

തിരുവനന്തപുരം: റസ്റ്റോറന്റ് ലൈസൻസ് പുതുക്കുന്നതിനായി പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കേസിൽ സർക്കാർ ഉദ്യോഗസ്ഥന് നാല് വർഷം കഠിനതടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു (Kerala Bribe Case). വെങ്ങാനൂർ സ്വദേശിയായ...

എസ്.എസ്.എൽ.സി ഫലം മെയ് 15-ന്; പ്ലസ് ടു ഫലം മെയ് 22-ന് | Kerala SSLC Result 2026

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം മെയ് 15-നും ഹയർ സെക്കൻഡറി (പ്ലസ് ടു) ഫലം മെയ് 22-നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു (Kerala...

കൊല്ലത്ത് പത്തു വയസ്സുകാരന് സൂര്യാതപമേറ്റു | Heatstroke

കൊല്ലം: ജില്ലയിൽ കനത്ത ചൂട് തുടരുന്നതിനിടെ കളിച്ചുകൊണ്ടിരുന്ന പത്തു വയസ്സുകാരന് സൂര്യാതപമേറ്റു. പോരുവഴി നടുവിലേമുറിയിൽ ജിബി-കവിത ദമ്പതികളുടെ മകൻ ദേവനന്ദിനാണ് പൊള്ളലേറ്റത്. പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് സംഭവമുണ്ടായത്.(Ten-year-old boy suffers from heatstroke in...

ഹർത്താലിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു: ആഹ്വാനം ചെയ്തവർക്ക് നോട്ടീസ് നൽകി, DGPയോട് റിപ്പോർട്ട് തേടി | Hartal

കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ നടത്തിയ ഹർത്താലിനെതിരെ ഹൈക്കോടതി കർശന നിലപാടെടുത്തു. ഹർത്താലിനോടനുബന്ധിച്ചുണ്ടായ അതിക്രമങ്ങളിൽ സ്വമേധയാ കേസെടുത്ത കോടതി, ആഹ്വാനം ചെയ്തവർക്ക് നോട്ടീസ് നൽകാൻ...

തെന്മലയിൽ വനത്തിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി | Skeleton

കൊല്ലം: തെന്മല ഡാം ജംഗ്ഷന് സമീപമുള്ള വനത്തിനുള്ളിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂടാവശിഷ്ടങ്ങളും കണ്ടെത്തി. ഡാം ജംഗ്ഷനിലെ ഉന്നതിയോട് ചേർന്ന വനഭാഗത്താണ് അവശിഷ്ടങ്ങൾ കാണപ്പെട്ടത്. വിറക് ശേഖരിക്കാനായി വനത്തിനുള്ളിൽ പോയ സ്ത്രീകളാണ് അസ്ഥികൂടം ആദ്യം...

സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി വേനൽ മഴയെത്തുന്നു: വ്യാഴാഴ്ച മുതൽ ഒറ്റപ്പട്ട ശക്തമായ മഴയ്ക്ക് സാധ്യത | Summer rains

തിരുവനന്തപുരം: കേരളത്തിൽ കടുത്ത ചൂട് തുടരുന്നതിനിടെ സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച മുതൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ശക്തമായ...

പാമ്പിനെ കണ്ടയുടൻ കട്ടിലിലേക്ക് ചാടിക്കയറി: മൂർഖൻ്റെ മുന്നിൽ നിന്നും വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് | Cobra

എറണാകുളം: കൂത്താട്ടുകുളത്ത് കിടപ്പുമുറിയിൽ അതിക്രമിച്ചു കയറിയ മൂർഖൻ പാമ്പിന്റെ കടിയേൽക്കാതെ പ്ലസ് ടു വിദ്യാർത്ഥിനി രക്ഷപ്പെട്ടത് അത്ഭുതകരമായി. കൂത്താട്ടുകുളം മംഗലത്ത് താഴം പനയക്കുന്നേൽ പ്രസാദിന്റെ വീട്ടിലായിരുന്നു സംഭവം.( Student barely escaped from...