കൊച്ചി: തന്റെ പ്രിയതമയ്ക്ക് 'ഗോപൂസെ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ജിപി ആശംസകൾ നേർന്നത് (GP and Gopika Birthday Post). ഗോപിക ജീവിതത്തിലേക്ക് വന്നതിനുശേഷം ഉണ്ടായ മനോഹരമായ മാറ്റങ്ങളെക്കുറിച്ച് ജിപി കുറിപ്പിൽ വാചാലനായി.
"ജീവിതത്തെക്കുറിച്ച്...
തിരുവനന്തപുരം: പോത്തൻകോട് ചന്തവിളയിൽ അർദ്ധരാത്രിയിൽ വയോധികയ്ക്ക് നേരെ ക്രൂരമായ അക്രമം. ചന്തവിള കുറട്ടൂർ സ്വദേശി ലീലയെയാണ് (70) ഒരു സംഘം വീടു കയറി ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Brutal...
കൊച്ചി: സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഏർപ്പെടുത്തിയതിനെത്തുടർന്ന് ജനരോഷം ശക്തമാകുന്നു. പ്രതിഷേധങ്ങൾ കടുക്കുന്ന സാഹചര്യത്തിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കെഎസ്ഇബി അധികൃതർ രംഗത്തെത്തി. ആലുവ വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറാണ് ഇതുസംബന്ധിച്ച് പൊലീസിന് പരാതി...
തിരുവനന്തപുരം: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും നിലവിലുള്ളത് ലോഡ് ഷെഡിംഗല്ലെന്ന് ആവർത്തിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഉപയോഗം കൂടുമ്പോൾ വൈദ്യുതി താനേ നിലയ്ക്കുന്ന 'ട്രിപ്പിംഗ്' പ്രതിഭാസമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് മന്ത്രിയുടെ...
കൊല്ലം: ചിതറ ഓയിൽ പാം എസ്റ്റേറ്റിൽ ജോലിക്കിടെ എണ്ണപ്പന കടപുഴകി വീണ് വനിതാ തൊഴിലാളി മരിച്ചു. വിളക്കുപാറ തടത്തിൽ പുത്തൻവീട്ടിൽ സരിത ആണ് മരിച്ചത്. ചിതറ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്റെ എസ്റ്റേറ്റിൽ...
കൊച്ചി: കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും വർദ്ധിച്ചു. പവന് 320 രൂപ വർദ്ധിച്ച് ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 1,11,000 രൂപയായി. ഗ്രാമിന് 40 രൂപയാണ്...
കാസർഗോഡ്: മുസ്ലിം ലീഗ് മുൻ സംസ്ഥാന അധ്യക്ഷനായ പരേതനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചിത്രം എഡിറ്റ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ ചന്തേര പോലീസ് കേസെടുത്തു. മുസ്ലിം ലീഗ് പടന്ന പഞ്ചായത്ത്...
കൊച്ചി: യുവനടിയെ ലൈംഗികമായി അക്രമിച്ചെന്ന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെയുള്ള അന്വേഷണം പൂർത്തിയായതായി പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. കേസിൽ രഞ്ജിത്തിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും. നിലവിലുള്ള...
തിരുവനന്തപുരം: നെട്ടയം സംഘർഷത്തിന്റെ തുടർച്ചയായി വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടാക്കിയ സംഭവത്തിൽ ജനപ്രതിനിധികൾക്ക് പോലീസ് നോട്ടീസ്. ഡെപ്യൂട്ടി മേയർ ആശാ നാഥ്, കൗൺസിലർമാർ എന്നിവർക്കാണ് നാളെ സ്റ്റേഷനിൽ...
തിരുവനന്തപുരം: സംസ്ഥാനം വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനിടെ കെഎസ്ഇബിയും റെഗുലേറ്ററി കമ്മീഷനും തമ്മിലുള്ള തർക്കം പരസ്യമാകുന്നു. പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള അനുമതി നൽകുന്നതിൽ കമ്മീഷനെ മന്ത്രി കെ. കൃഷ്ണൻകുട്ടി വിമർശിച്ചിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരം...