Description
Digital Voice of Kerala
Thursday, May 21, 2026

Digital Voice of Kerala

DJ പാർട്ടികൾ 11 മണിക്ക് അവസാനിപ്പിക്കണം, പല DJ പാർട്ടികളും ലഹരി കേന്ദ്രങ്ങളായി മാറുന്നു: കൊച്ചി സിറ്റി പോലീസ് കമ്മീഷണർ | DJ parties

കൊച്ചി: നഗരത്തിലെ ഡിജെ പാർട്ടികൾക്ക് സമയക്രമവും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി കൊച്ചി സിറ്റി പോലീസ്. ഡിജെ പാർട്ടികൾ രാത്രി 11 മണിക്ക് തന്നെ അവസാനിപ്പിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശം നൽകി. ലഹരി...

“എന്റെ സാഹസങ്ങളിലെ പ്രിയ പങ്കാളി”; ആറാം വിവാഹവാർഷികത്തിൽ ചെമ്പൻ വിനോദിന് മറിയത്തിന്റെ ആശംസ | Chemban Vinod Jose Mariam Thomas

കൊച്ചി: നടൻ ചെമ്പൻ വിനോദുമായുള്ള ആറ് വർഷത്തെ മനോഹരമായ യാത്രയെക്കുറിച്ചാണ് മറിയം തോമസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത് (Chemban Vinod Jose Mariam Thomas). സൈക്കോളജിസ്റ്റായ മറിയം കോട്ടയം സ്വദേശിയാണ്. "ആറ് വർഷങ്ങൾ, എണ്ണമറ്റ ഓർമ്മകൾ....

“ഉപേക്ഷിച്ചതല്ല, കാത്തിരുന്നതാണ്”; ഐഐഎം സ്വപ്നം തിരിച്ചുപിടിച്ച് നീരജ് മാധവിന്റെ ഭാര്യ ദീപ്തി | Neeraj Madhav Wife Deepti Janardhanan IIM

കൊച്ചി: കോളേജ് പഠനകാലത്ത് ഏറെ ആഗ്രഹിച്ചിട്ടും കൈപ്പിടിയിലൊതുങ്ങാതെ പോയ ഐഐഎം പ്രവേശനം വർഷങ്ങൾക്കിപ്പുറം നേടിയെടുത്തതിന്റെ ആവേശത്തിലാണ് ദീപ്തി ജനാർദ്ദനൻ (Neeraj Madhav Wife Deepti Janardhanan IIM). തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഈ...

‘റിസോർട്ട്’ സീരീസിൽ നിന്ന് പിന്മാറുന്നു; പ്രതിഫലം നൽകിയില്ലെന്ന് മാത്രമല്ല അധിക്ഷേപിച്ചെന്നും അനുഗ്രഹ നമ്പ്യാർ | Anugraha S Nambiar

കൊച്ചി: നടനും തിരക്കഥാകൃത്തുമായ വിജയ് കുമാർ രാജേന്ദ്രനും നിർമ്മാണ കമ്പനിയായ ഗ്ലോബൽ വില്ലേജേഴ്സിനുമെതിരെ ഗുരുതര ആരോപണങ്ങളുമായാണ് അനുഗ്രഹ രംഗത്തെത്തിയത് (Anugraha S Nambiar). തനിക്ക് ലഭിച്ച 25,000 രൂപ അഡ്വാൻസ് അല്ലെന്നും കഴിഞ്ഞ...

‘കാക്കയ്ക്ക് പറക്കാനാവില്ലെന്ന് പറഞ്ഞ് തടസപ്പെടുത്തി, മാധ്യമങ്ങളും ഒപ്പം നിന്നു, ഒരു പ്രോജക്ടും വരാന്‍ സമ്മതിക്കുന്നില്ല’: മന്ത്രി K കൃഷ്ണൻകുട്ടി | K Krishnankutty

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പദ്ധതികൾ മുടങ്ങാൻ കാരണം അനാവശ്യമായ പരിസ്ഥിതിവാദങ്ങളും മാധ്യമങ്ങളുടെ പിന്തുണയുമാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഓരോ പദ്ധതികളും പല കാരണങ്ങൾ പറഞ്ഞ് തടസ്സപ്പെടുത്തിയത് ഇപ്പോഴത്തെ കടുത്ത പ്രതിസന്ധിക്ക് കാരണമായെന്നും...

“തുണി ഉരിയുന്നത് റോൾ കിട്ടാനാണെന്ന അസംബന്ധം ഒന്ന് നിർത്താമോ?”; സദാചാരവാദികൾക്ക് എസ്തർ അനിലിന്റെ മറുപടി | Esther Anil Response

കൊച്ചി: മലയാള സിനിമയിലെ ബാലതാരങ്ങളായിരുന്ന പെൺകുട്ടികൾ വളർന്നു വരുമ്പോൾ അവരെ 'ഹൈപ്പർ സെക്ഷ്വലൈസ്' ചെയ്യുന്ന പ്രവണതയ്ക്കെതിരെ നേരത്തെയും എസ്തർ സംസാരിച്ചിരുന്നു (Esther Anil Response). ഇതിനു പിന്നാലെ താരത്തിന്റെ വസ്ത്രധാരണത്തെയും ഫോട്ടോഷൂട്ടുകളെയും വിമർശിച്ച്...

“നീ എൻ്റെ ജീവിതം പൂർണ്ണമാക്കി”; ഗോപികയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ജിപിയുടെ ഹൃദയം തൊടുന്ന കുറിപ്പ് | GP and Gopika Birthday Post

കൊച്ചി: തന്റെ പ്രിയതമയ്ക്ക് 'ഗോപൂസെ' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ജിപി ആശംസകൾ നേർന്നത് (GP and Gopika Birthday Post). ഗോപിക ജീവിതത്തിലേക്ക് വന്നതിനുശേഷം ഉണ്ടായ മനോഹരമായ മാറ്റങ്ങളെക്കുറിച്ച് ജിപി കുറിപ്പിൽ വാചാലനായി. "ജീവിതത്തെക്കുറിച്ച്...

തിരുവനന്തപുരത്ത് വയോധികയ്ക്ക് നേരെ ക്രൂരമായ ആക്രമണം: വീട്ടിൽ കയറി കമ്പിവടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു | Attack

തിരുവനന്തപുരം: പോത്തൻകോട് ചന്തവിളയിൽ അർദ്ധരാത്രിയിൽ വയോധികയ്ക്ക് നേരെ ക്രൂരമായ അക്രമം. ചന്തവിള കുറട്ടൂർ സ്വദേശി ലീലയെയാണ് (70) ഒരു സംഘം വീടു കയറി ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Brutal...

ലോഡ്ഷെഡിങ്ങിനെതിരെ ജനങ്ങളുടെ പ്രതിഷേധം: സുരക്ഷ തേടി KSEB ഉദ്യോഗസ്ഥർ പരാതി നൽകി | KSEB

കൊച്ചി: സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഏർപ്പെടുത്തിയതിനെത്തുടർന്ന് ജനരോഷം ശക്തമാകുന്നു. പ്രതിഷേധങ്ങൾ കടുക്കുന്ന സാഹചര്യത്തിൽ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കെഎസ്ഇബി അധികൃതർ രംഗത്തെത്തി. ആലുവ വെസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയറാണ് ഇതുസംബന്ധിച്ച് പൊലീസിന് പരാതി...

‘ഇപ്പോഴുള്ളത് ലോഡ് ഷെഡിങ് അല്ല, ഉപയോഗം കൂടുമ്പോൾ ട്രിപ്പ് ആകുന്നതാണ്’:  വൈദ്യുതി പ്രതിസന്ധിയിൽ വാദം ആവർത്തിച്ച് മന്ത്രി K കൃഷ്ണൻകുട്ടി | Power crisis

തിരുവനന്തപുരം: സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും നിലവിലുള്ളത് ലോഡ് ഷെഡിംഗല്ലെന്ന് ആവർത്തിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഉപയോഗം കൂടുമ്പോൾ വൈദ്യുതി താനേ നിലയ്ക്കുന്ന 'ട്രിപ്പിംഗ്' പ്രതിഭാസമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് മന്ത്രിയുടെ...