ആലുവ: ആലുവയിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി ( Abandoned Car Kochi). ജനത്തിരക്കേറിയ ഷോപ്പിംഗ് സെന്ററിന് സമീപം ഗ്ലാസ് തകർന്ന നിലയിൽ കണ്ടെത്തിയ കാറാണ് നാട്ടുകാരെയും പോലീസിനെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. സംശയാസ്പദമായ...
തൃശൂർ: ഗുരുവായൂർ മണ്ഡലത്തെ ബിജെപിയുടെ സി-ക്ലാസ് മണ്ഡലമെന്ന് വിളിച്ച് പരിഹസിക്കുന്നവർക്ക് മെയ് നാലിന് മറുപടി ലഭിക്കുമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ. വോട്ടെണ്ണൽ കഴിയുമ്പോൾ ഗുരുവായൂർ 24 കാരറ്റ് അസ്സൽ എ-ക്ലാസ് മണ്ഡലമാണെന്ന് എല്ലാവർക്കും...
തൃശൂർ: കുന്നംകുളം നഗരസഭയിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമാകുന്നു. പാർട്ടി തീരുമാനം ലംഘിച്ച അഞ്ച് കൗൺസിലർമാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഒരുങ്ങുകയാണ്....
തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് വലിയ ആഘോഷങ്ങളോടെ നടത്താനിരുന്ന 'ബോചെ, ദ റിയൽ സൂപ്പർ ഹീറോ' വെബ് സീരീസ് ട്രെയിലർ റിലീസ് പരിപാടികൾ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബോചെ ഉപേക്ഷിച്ചു (Boby Chemmanur Charity)....
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിലും ലോഡ്‌ഷെഡിംഗിലും സർക്കാരിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് ബിജു പ്രഭാകർ. വൈദ്യുതി നിയന്ത്രണം എന്നത് പ്രൊഫഷണൽ എൻജിനീയർമാർ കൈകാര്യം ചെയ്യേണ്ട കാര്യമാണെന്നും, ജനങ്ങൾ അറിയാതെ തന്നെ പവർകട്ട് ചെയ്യാൻ...
തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കാൻ മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ. ലിറ്ററിന് നാല് രൂപ കൂട്ടാനാണ് പ്രാഥമിക തീരുമാനം. ലിറ്ററിന് 4 മുതൽ 6 രൂപ വരെ വർധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ...
എറണാകുളം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ 'നിയുക്ത മുഖ്യമന്ത്രി' എന്ന് വിശേഷിപ്പിച്ച് മൂവാറ്റുപുഴയിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. മൂവാറ്റുപുഴ കിഴക്കേക്കര മണിയംകുളം കവലയിലാണ് "നിയുക്‌ത മുഖ്യമന്ത്രി വി.ഡി. സതീശന്...
ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും സഹോദരനെയും ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടിയ പ്രതി സജിയെ നെടുങ്കണ്ടം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മെയ് നാലാം തീയതിക്ക് ശേഷം പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും....
തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എച്ച്.ആര്‍.ഡി. അപ്ലൈഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന നാലുവർഷ ബിരുദ വിദ്യാർഥികൾക്ക് പ്രായോഗിക തൊഴിൽ നൈപുണ്യം നേടിയെടുക്കാൻ അവസരം (IHRD Internship 2026). ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മുതൽ കണ്ടന്റ് റൈറ്റിങ്...
കൊച്ചി: നഗരത്തിലെ ഡിജെ പാർട്ടികൾക്ക് സമയക്രമവും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തി കൊച്ചി സിറ്റി പോലീസ്. ഡിജെ പാർട്ടികൾ രാത്രി 11 മണിക്ക് തന്നെ അവസാനിപ്പിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശം നൽകി. ലഹരി...