മലപ്പുറം: പൊന്നാനി ഹാർബറിൽ മണലിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹം പൊന്നാനി രായിൻമരക്കാർ വീട്ടിൽ ഫാത്തിമയുടേതാണെന്ന് (22) സ്ഥിരീകരിച്ചു (Ponnani Harbor Fathima death). സംഭവവുമായി ബന്ധപ്പെട്ട് ഫാത്തിമയുടെ ഭർത്താവ് മുഹമ്മദിനെ...
ഓൺലൈൻ പണമിടപാടുകൾ കൂടുതൽ ലളിതമാക്കാൻ ലക്ഷ്യമിട്ട് ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്കാർട്ട്, ആക്സിസ് ബാങ്ക്, പേയു (PayU) എന്നിവയുമായി ചേർന്ന് ബയോമെട്രിക് ഓതന്റിക്കേഷൻ സംവിധാനം പുറത്തിറക്കി (Flipkart biometric payment). ഇതോടെ ആക്സിസ് ബാങ്ക്...
കാസർഗോഡ്: ഉപ്പളയിൽ എടിഎമ്മിൽ പണം നിറയ്ക്കാനെത്തിയ വാഹനത്തിന്റെ ചില്ല് തകർത്ത് 50 ലക്ഷം രൂപ കവർന്ന കേസിലെ മുഖ്യപ്രതിയെ മഞ്ചേശ്വരം പോലീസ് പിടികൂടി. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശി അറുമുഖനെയാണ് ഛത്തീസ്ഗഡിൽ നിന്ന് സാഹസികമായി...
തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി തേടി ദളിത് സംഘടനകൾ നടത്തിയ ഹർത്താൽ നേരിടുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. പ്രതിഷേധ സാധ്യതകൾ മുൻകൂട്ടി കണ്ട്...
മലപ്പുറം: പൊന്നാനി ബീച്ചിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പോലീസ് കസ്റ്റഡിയിൽ. പൊന്നാനി സ്വദേശിനി ഫാത്തിമയാണ് മരിച്ചത്. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്നും യുവതിയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായും തിരൂർ ഡിവൈഎസ്പി വ്യക്തമാക്കി.(Woman's body...
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന പ്രവചനവുമായി പി വി അൻവർ. 86 മുതൽ 89 സീറ്റുകൾ വരെ നേടി യുഡിഎഫ് ഭരണത്തിലേറുമെന്നാണ് അൻവറിന്റെ സർവേ റിപ്പോർട്ട് പറയുന്നത്. തന്റെ...
തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള കരുനീക്കങ്ങൾ നാടകീയമായ തലങ്ങളിലേക്ക്. കെ.സി. വേണുഗോപാലും മാത്യു കുഴൽനാടൻ എംഎൽഎയും ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ച അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.(Mathew Kuzhalnadan...
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട്പുര അപകടത്തിന്റെ കാരണം കണ്ടെത്തുന്നത് അതീവ ശ്രമകരമാണെന്ന് ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് സി. എൻ. രാമചന്ദ്രൻ നായർ. ദുരന്തത്തിൽ പ്രധാന തെളിവുകൾ നൽകേണ്ടിയിരുന്ന 17 പേർ മരിച്ചുപോയ സാഹചര്യത്തിലാണ് അന്വേഷണം...
തൊടുപുഴ: വിധിയെ വീണ്ടും പോരാടി തോൽപ്പിക്കുകയാണ് മണിയാറൻകുടി സ്വദേശി മോൻസി (Idukki snake bite). ഇടുക്കി പാണ്ടിപ്പാറയിൽ നിർമ്മാണത്തിലിരിക്കുന്ന ഒരു വീടിന്റെ മുറ്റം കെട്ടുന്നതിനിടെയാണ് മോൻസിക്ക് (48) മൂർഖൻ പാമ്പിന്റെ കടിയേറ്റത്. ഉടൻ...
കൊച്ചി: ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണം പൂർത്തിയായതായി പ്രത്യേക അന്വേഷണ സംഘം അറിയിച്ചു (Director Ranjith case). രഞ്ജിത്തിനെതിരെ കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും SIT...