തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള വിജിലൻസ് റിപ്പോർട്ട് ഇന്ന് കോടതി പരിഗണിക്കും. ആരോഗ്യമന്ത്രിയായിരുന്ന സമയത്ത് ശിവകുമാർ അധികാരമുപയോഗിച്ച് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. (Vigilance...
കൊച്ചി: ബെംഗളൂരു ശിവാജി നഗറിൽ കനത്ത മഴയെത്തുടർന്ന് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ കർണാടക സർക്കാർ പ്രഖ്യാപിച്ച ഉന്നതതല അന്വേഷണം ഇന്ന് ആരംഭിക്കും. രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴു പേരാണ് അപകടത്തിൽ മരിച്ചത്....
തിരുവനന്തപുരം: കടുത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽമഴ സജീവമാകുന്നു. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴ ലഭിച്ചു തുടങ്ങിയതോടെ...
തിരുവനന്തപുരം : ഭൂരിഭാഗം എക്സിറ്റ് പോളുകളും യു.ഡി.എഫിന് അനുകൂലമായ ജനവിധിയാണ് പ്രവചിച്ചിരിക്കുന്നത്. ഇത് പ്രതിപക്ഷ നിരയിൽ വലിയ ആത്മവിശ്വാസം പകർന്നു. പുറത്തുവന്ന സർവേകളിൽ ഒന്നുപോലും എൽ.ഡി.എഫ് കേവല ഭൂരിപക്ഷം നേടുമെന്ന് പ്രവചിച്ചിട്ടില്ല എന്നത്...
തിരുവനന്തപുരം: കടക്കാവൂർ നിലയ്ക്കാമുക്കിൽ തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ പത്ത് വയസുകാരൻ മരിച്ചു (
Kadakkavoor auto accident). അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശികളായ വാൾട്ടർ-ബിജി ദമ്പതികളുടെ മകൻ ബിനോയ് (കുട്ടു) ആണ് ദാരുണമായി മരണപ്പെട്ടത്.
ബുധനാഴ്ച...
മരട്: സംസ്ഥാനത്ത് പാമ്പ് ഭീതി നിലനിൽക്കുന്നതിനിടെ കൊച്ചി നെട്ടൂരിൽ ജനവാസ മേഖലയിൽ നിന്ന് കൂറ്റൻ മലമ്പാമ്പിനെ പിടികൂടി (Python caught in Kochi). ഐ.എൻ.ടി.യു.സി ജംഗ്ഷന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കാടുപിടിച്ച പറമ്പിൽ...
കോഴിക്കോട്: നഗരത്തിൽ മാവൂർ റോഡിന് സമീപം പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി (Kozhikode scooter theft). മടവൂർ മുട്ടാഞ്ചേരി സ്വദേശി എരഞ്ഞോട്ടിൽ വീട്ടിൽ അഖിൽ (29) ആണ്...
കൊല്ലം: ഓഫീസിൽ വെച്ച് സഹപ്രവർത്തകയെ നിരന്തരം ശല്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തെന്ന പരാതിയിൽ സർക്കാർ ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു (Kollam news). കൊല്ലം വാട്ടർ അതോറിറ്റിയിലെ ക്ലർക്കായ വർക്കല ഇടവ സ്വദേശി...
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി (K.C. Venugopal). പുറത്തുവന്ന സർവേ ഫലങ്ങളെ വിശ്വസിക്കുന്നില്ലെന്നും ജനങ്ങളുടെ പോളിനെയാണ് താൻ...
കൊച്ചി: എറണാകുളം പള്ളുരുത്തിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ ക്രൂരമായി മർദിച്ചയാൾ മയക്കുമരുന്ന് കേസ് പ്രതിയെന്ന് റിപ്പോർട്ട് (Palluruthy petrol pump attack). പള്ളുരുത്തി വെളിയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (IOC) പമ്പിൽ തിങ്കളാഴ്ച...