തൃശ്ശൂർ: പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് ആനപ്രേമികളുടെ ഹരമായ കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും എത്തുന്നു. ഇത്തവണയും ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റാനാണ് രാമചന്ദ്രൻ എത്തുന്നത്. കഴിഞ്ഞ വർഷവും ഇതേ വിഭാഗത്തിന്റെ തിടമ്പേറ്റി രാമചന്ദ്രൻ പൂരനഗരിയെ...
കൊല്ലം: രാഹുൽ ഗാന്ധിയെ അധിക്ഷേപിക്കുന്നതിലൂടെ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പ്രീതി പിടിച്ചുപറ്റാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 'ഗുഡ് ബുക്കിൽ' ഇടംപിടിക്കാനാണ് മുഖ്യമന്ത്രി ഇത്തരത്തിൽ സംസാരിക്കുന്നതെന്ന്...
ആലപ്പുഴ: യു. പ്രതിഭയ്ക്കെതിരെ യുഡിഎഫ് മണ്ഡലം കൺവീനറും ലീഗ് നേതാവുമായ ഇർഷാദ് നടത്തിയ അധിക്ഷേപ പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടുകയും ഉച്ചയ്ക്ക് ഒരു മണിക്ക്...
മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്തിയത് ബ്ലാക്ക് മെയിലിംഗ് ലക്ഷ്യമിട്ടാണെന്ന് പോലീസ്. കാപ്പ കേസ് പ്രതിയായ റോഷനാണ് ഈ ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പെരിന്തൽമണ്ണ പോലീസ് വ്യക്തമാക്കി. വ്യാജ ദൃശ്യങ്ങൾ...
കൊച്ചി: ശബരിമലയിലെ കൊടിമര പുനർനിർമ്മാണത്തിലെ സ്വർണ്ണ വിനിയോഗവുമായി ബന്ധപ്പെട്ട അഴിമതി ആരോപണക്കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. വിജിലൻസ് സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. കേസിൽ തുടർനടപടികൾ ആവശ്യമില്ലെന്ന് കോടതി ഉത്തരവിട്ടു.(No...
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട വീഡിയോകൾ നീക്കം ചെയ്യാത്തതിനെത്തുടർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിനെതിരെ കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി സൈബർ പോലീസാണ് നടപടിയെടുത്തത്.(Video not removed,...
കോഴിക്കോട്: കേരളത്തിൽ സിപിഐഎമ്മും ബിജെപിയും തമ്മിൽ 'ഡീൽ' ഉണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിനെതിരെ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബിജെപി ഉയർത്തുന്ന അപകടകരമായ വർഗീയ രാഷ്ട്രീയത്തെ ചെറുക്കാൻ ഏറ്റവുമധികം പ്രവർത്തകരുടെ ജീവൻ ബലിനൽകേണ്ടി...
കൊച്ചി: സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം അദ്ദേഹത്തിന്റെ രാഷ്ട്രീയ അറിവില്ലായ്മയാണ് തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധി ഒരു അഖിലേന്ത്യാ നേതാവാണെങ്കിലും ഒരു പ്രാദേശിക നേതാവിന്റെ ധാരണ...
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളം ഉറ്റുനോക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും എ.കെ.എം. അഷ്‌റഫും നേർക്കുനേർ പോരാടുന്ന ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥിക്ക്...
കൊച്ചി: എറണാകുളം എടയാർ വ്യവസായ മേഖലയിലെ ഓയിൽ കമ്പനിയിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. എടയാറിലെ 'സി ജി ലൂബ്രിക്കന്റ്സ്' എന്ന കമ്പനിയിലാണ് അപകടമുണ്ടായത്. മരിച്ചത് അകത്ത് കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയാണ്....