കാസർഗോഡ്: നാടിനെ നൊമ്പരപ്പെടുത്തിക്കൊണ്ട് എളേരിത്തട്ടിലെ നാലര വയസുകാരി ഋതു ചന്ദ്ര അന്തരിച്ചു. പാമ്പുകടിയേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.( Girl child who was undergoing...
കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ മുഹമ്മദ് റിയാസ് പരാജയപ്പെടുമെന്നും യുഡിഎഫ് 25,000 വോട്ടിന് വിജയിക്കുമെന്നും പി.വി. അൻവർ. റിയാസിന് മണ്ഡലത്തിൽ 65,000-ത്തിന് മുകളിൽ വോട്ട് ലഭിക്കില്ലെന്നും അൻവർ അവകാശപ്പെട്ടു. ബേപ്പൂരിൽ റിയാസ് വിജയിച്ചാൽ...
തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ ജനങ്ങൾ പുറത്താക്കിയ സർക്കാരാണ് കാലാവധി തീരാൻ ദിവസങ്ങൾ ബാക്കിനിൽക്കെ തന്നെ സസ്പെൻഡ് ചെയ്തതെന്ന് ബി. അശോക്. ഈ നടപടിയെ ഒരു 'ബാഡ്ജ്' ആയി കണക്കാക്കുന്നുവെന്നും ഇതിനെതിരെ കോടതിയിൽ പോകാനില്ലെന്നും അദ്ദേഹം...
തിരുവനന്തപുരം: സൈബർ കേസുമായി ബന്ധപ്പെട്ട് രാഹുൽ ഈശ്വറിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ്റെ ആവശ്യം കോടതി നിരസിച്ചു. കേസിൽ ജാമ്യത്തിൽ കഴിയുന്ന രാഹുൽ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് കാട്ടിയാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചിരുന്നത്.(Survivor...
തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വി ഡി സതീശൻ നയിച്ച 'പുതുയുഗയാത്ര' ജനം ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.(The high command will...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫിന്റെ വിജയമുറപ്പിക്കുന്നതാണെന്ന് എം.എം. ഹസ്സൻ. ഭരണത്തുടർച്ചയുണ്ടാകുമെന്ന് എം.വി. ഗോവിന്ദനും പിണറായി വിജയനും വിശ്വസിക്കുന്നുണ്ടെങ്കിലും ജനങ്ങൾ എൽഡിഎഫ് ഭരണത്തെ താഴെയിറക്കാൻ വോട്ട് ചെയ്തുവെന്ന്...
49-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ സിനിമാ പ്രേമികൾക്കിടയിൽ ശ്രദ്ധേയമാകുന്നത് നടി ഹണി റോസിന്റെ നേട്ടമാണ് (Honey Rose). ആനന്ദിനി ബാല സംവിധാനം ചെയ്ത ‘റേച്ചൽ’ എന്ന ചിത്രത്തിലെ തകർപ്പൻ പ്രകടനത്തിലൂടെ...
തന്റേത് രണ്ടാം വിവാഹമായിരുന്നുവെന്നും ആദ്യ വിവാഹത്തിലെ മകളെ സ്വന്തം കുഞ്ഞായി സ്നേഹിക്കാമെന്ന ഫിറോസിന്റെ വാഗ്ദാനത്തിലാണ് വീണ്ടും വിവാഹത്തിന് സമ്മതിച്ചതെന്നും സജ്‌ന (Sajna Noor-Firoz Khan). എന്നാൽ വിവാഹം കഴിഞ്ഞ ആദ്യ മാസം മുതൽ...
പാലക്കാട്: സംസ്ഥാനത്ത് യുഡിഎഫ് തരംഗം പ്രവചിക്കുന്ന എക്സിറ്റ് പോളുകളെ തള്ളി എ.കെ. ബാലൻ. കേരള സർക്കാരിനെതിരായി ജനവികാരമുണ്ടെന്ന പ്രവചനങ്ങൾ അടിസ്ഥാനരഹിതമാണെന്നും എൽഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.(Congress leaders are...
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ വിരുദ്ധ വികാരം ഇല്ലെന്നാണ് പുറത്തുവന്ന സർവേകൾ വ്യക്തമാക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും യോഗ്യൻ പിണറായി വിജയൻ തന്നെയാണെന്ന് സർവേകൾ അടിവരയിടുന്നുണ്ടെന്നും അദ്ദേഹം...