Description
Digital Voice of Kerala
Tuesday, May 19, 2026

Digital Voice of Kerala

കേരളത്തിൽ BJPക്ക് ശുഭ പ്രതീക്ഷയെന്ന് എക്സിറ്റ് പോളുകൾ: വോട്ട് വിഹിതം കുറയുന്നത് തിരിച്ചടി | Exit polls

തിരുവനന്തപുരം: കേരള നിയമസഭയിൽ ബിജെപിക്ക് വീണ്ടും പ്രാതിനിധ്യം ലഭിക്കുമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൈവരിച്ച വോട്ട് വിഹിതം നിലനിർത്താൻ കഴിയില്ലെന്ന സൂചനകൾ നേതൃത്വത്തെ ചിന്തിപ്പിക്കുന്നുണ്ട്.(Exit polls...

ഇന്ത്യൻ തീരങ്ങളിൽ സമുദ്രമത്സ്യ ലഭ്യതയിൽ വർധന: കേരളത്തിൽ മത്തിയുടെ പടയോട്ടം | Fish

തിരുവനന്തപുരം: കഴിഞ്ഞ വർഷം ഇന്ത്യയുടെ വിവിധ തീരങ്ങളിൽ നിന്നായി 35.7 ലക്ഷം ടൺ സമുദ്രമത്സ്യം ലഭിച്ചതായി സി.എം.എഫ്.ആർ.ഐ അറിയിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനത്തിന്റെ വർധനവാണിത്.(Increase in marine fish availability...

നാല് വർഷത്തെ ദുരിതത്തിന് അന്ത്യം; നവയുഗത്തിന്റെ ഇടപെടലിൽ ഉഷ അബ്രഹാം നാട്ടിലേക്ക് മടങ്ങി | Dammam News

ദമ്മാം: ജോലിയോ ഇക്കാമയോ പോലുമില്ലാതെ സൗദി അറേബ്യയിൽ നാല് വർഷത്തോളം കുടുങ്ങിക്കിടന്ന റാന്നി സ്വദേശിനി ഉഷ അബ്രഹാം നാട്ടിലേക്ക് മടങ്ങി (Dammam News). നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യ വിഭാഗത്തിന്റെ കൃത്യസമയത്തുള്ള ഇടപെടലും നിയമസഹായവുമാണ്...

പൃഥ്വിരാജ് – പാർവതി കൂട്ടുകെട്ട് വീണ്ടും; ‘ഐ, നോബഡി’ ടീസർ മെയ് 1-ന് എത്തും | I, Nobody Movie

മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ജോഡികളായ പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും 'എന്ന് നിന്റെ മൊയ്തീൻ', 'കൂടെ' എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന 'ഐ, നോബഡി' (I, Nobody) എന്ന ചിത്രത്തിന്റെ...

കേരളത്തിലെ കൊടും ചൂടിന് ആശ്വാസമായി വേനൽ മഴ: ഇന്ന് തലസ്ഥാനത്തടക്കം 7 ജില്ലകളിൽ യെല്ലോ അലർട്ട് | Summer rains

തിരുവനന്തപുരം : കേരളത്തിലെ കൊടുംചൂടിന് ആശ്വാസം പകർന്ന് വേനൽ മഴ. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തിറക്കി. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട്...

‘UDFന് പ്രതീക്ഷ നൽകുന്ന എക്സിറ്റ് പോൾ, 100 സീറ്റ് വരെ ലഭിക്കും; 8 സീറ്റിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം എന്തായാലും ജയിക്കും’: അപു ജോൺ ജോസഫ് | Exit polls

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് അപു ജോൺ ജോസഫ്. തിരഞ്ഞെടുപ്പിന് മുൻപ് ജനങ്ങൾക്കിടയിൽ കണ്ട പ്രതികരണം തന്നെയാണ് എക്സിറ്റ് പോളുകളിലും പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.(Exit polls give hope...

‘രാജ്യമാസകലം മോദിമയം’: NDA ഭരണം പിടിക്കുമെന്ന് K സുരേന്ദ്രൻ | PM Modi

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ എൻഡിഎ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. എക്സിറ്റ് പോളുകൾ നൽകുന്ന സൂചനകൾക്ക് അപ്പുറം വലിയ മുന്നേറ്റം ബിജെപി നയിക്കുന്ന സഖ്യത്തിനുണ്ടാകുമെന്ന് അദ്ദേഹം...

ബെംഗളൂരുവിൽ മതിലിടിഞ്ഞുണ്ടായ അപകടം: പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാൻ നീക്കം | Wall collapse

കൊച്ചി: ബൗറിങ് ആശുപത്രിയുടെ മതിലിടിഞ്ഞ് മരിച്ച രാമമംഗലം സ്വദേശികളായ ലതയും സ്മിതയും കണ്ണീരോർമ്മയാകുന്നു. രാമമംഗലം ഗ്രാമപഞ്ചായത്തിൽ പൊതുദർശനത്തിന് വെച്ച ശേഷം ഇവരുടെ ഭൗതിക ശരീരം സംസ്കാര ചടങ്ങുകൾക്കായി കൊണ്ടുപോകും.(Wall collapse accident in...

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജിയുടെ പിതാവിൻ്റെ തിരോധാനത്തിലും അന്വേഷണം ഊർജ്ജിതമാക്കും | Double murder

ഇടുക്കി: മേരിക്കുട്ടിയെയും മകൻ റെജിയെയും കൊലപ്പെടുത്തിയ കേസിൽ സജി അറസ്റ്റിലായതോടെ, എട്ടു വർഷം മുൻപ് ഇതേ കുടുംബത്തിൽ നിന്ന് കാണാതായ മാത്യു തോമസിന്റെ കേസും വീണ്ടും ചർച്ചയാകുന്നു. സംഭവത്തിൽ സജിക്ക് പങ്കുണ്ടോയെന്ന സംശയത്തിലാണ്...

“വിജയ്‌ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞില്ല, പക്ഷേ ഈ കൂടിക്കാഴ്ച വിലപ്പെട്ടത്”; കനിഹ | Kaniha

ദളപതി വിജയ്‌യോടൊപ്പം ഒരു സിനിമയിൽ പോലും സ്ക്രീൻ പങ്കിടാൻ കഴിയാത്തതിന്റെ സങ്കടം ഒരു നെടുവീർപ്പോടെ ഓർമിപ്പിച്ചുകൊണ്ടാണ് കനിഹയുടെ കുറിപ്പ് തുടങ്ങുന്നത് (Kaniha). എങ്കിലും അദ്ദേഹത്തെ നേരിൽ കാണാൻ സാധിച്ചത് ജീവിതത്തിലെ അതിശയിപ്പിക്കുന്ന നിമിഷമായിരുന്നുവെന്ന്...