തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പിടിയിലായ 10 പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി...
വന്ദേഭാരത് ട്രെയിൻ യാത്രയ്ക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് ഗായകൻ കൊല്ലം ഷാഫി. തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ വന്ദേഭാരതിലെ സഹയാത്രികരായിരുന്നു ഇരുവരും. മുഖ്യമന്ത്രിയുടെ എളിമയും പെരുമാറ്റരീതിയും തന്നെ അമ്പരപ്പിച്ചുവെന്ന് ഷാഫി തന്റെ...
കൊച്ചി: മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ മുൻസിഫ് കോടതിയിലുള്ള എല്ലാവിധ നിയമനടപടികളും ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു വർഷത്തെ കാലയളവിലേക്കാണ് കോടതി നടപടികൾക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്.(Malayidomthuruth eviction case, Kerala High...
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ (AMMA) ആഭ്യന്തര തർക്കങ്ങളും ചേരിപ്പോരും പുതിയ തലത്തിലേക്ക് (Bhagyalakshmi Against Swetha Menon AMMA Dispute). സംഘടനയിലെ പവർ ഗ്രൂപ്പിനെതിരെ പരസ്യ പോരാട്ടത്തിന് താൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച പ്രമുഖ...
ആലപ്പുഴ: പിണറായി വിജയനെക്കുറിച്ച് പ്രതികരണവുമായി ജി സുധാകരൻ. സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ അദ്ദേഹം രൂക്ഷ വിമർശനമാണ് ഉയർത്തിയത്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ താൻ വ്യക്തിപരമായി ആക്ഷേപിക്കില്ലെന്ന് ജി...
മലയാള സീരിയൽ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രിമാരിൽ ഒരാളാണ് അർച്ചന സുശീലൻ (Archana Suseelan Mother Birthday Wish Instagram Post). ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത 'എന്റെ മാനസപുത്രി' എന്ന സൂപ്പർഹിറ്റ് സീരിയലിലെ...
വയനാട്: കെ.എസ്.ആർ.ടി.സിയിലെ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വയനാട്ടിലെ സ്വകാര്യ ബസ് ഉടമകൾ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് ഏകപക്ഷീയമായി വർദ്ധിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ടി സിദ്ദിഖ്....
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും മന്ത്രിസഭാ ഉപസമിതി വിശദമായി പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. പദ്ധതിയുമായി മുന്നോട്ട് പോകുന്നതിൽ വ്യക്തമായ ചർച്ചകൾ ആവശ്യമുണ്ട്....
പത്തനംതിട്ട: പത്തനംതിട്ടയിൽ പതിമൂന്നുകാരി പത്തുപേർക്കെതിരെ നൽകിയ പീഡന പരാതി വ്യാജമാണെന്ന് തെളിഞ്ഞതിന് പിന്നാലെ, കേസിന് പിന്നിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവരാൻ വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. കേവലം പ്രണയനൈരാശ്യം കൊണ്ട് മാത്രം പെൺകുട്ടി പത്തുപേർക്കെതിരെ ഇത്തരമൊരു...
തനിക്ക് ക്യാൻസറില്ലെന്നും സഹതാപം പിടിച്ചുപറ്റാനുള്ള അഭിനയമാണെന്നും സമൂഹമാധ്യമങ്ങളിൽ ഉയർന്നു വന്ന ആരോപണങ്ങൾക്ക് മറുപടിയുമായി രേണു സുധി രംഗത്ത് (Renu Sudhi Cancer Controversy). താൻ നേരിടുന്ന ശാരീരിക ബുദ്ധിമുട്ടുകൾ അഭിനയമല്ലെന്ന് തെളിയിക്കാൻ, തന്റെ...