Times Kerala

 എം.ഡി.എം.എയുമായി അഞ്ചുപേർ അറസ്റ്റിൽ

 
എം.ഡി.എം.എയുമായി അഞ്ചുപേർ അറസ്റ്റിൽ
 

അ​ടി​മാ​ലി: എ​സ്റ്റേ​റ്റ് പൂ​പ്പാ​റ ചെ​മ്പാ​ല​ക്ക് സ​മീ​പം വാ​ട​ക​വീ​ട്ടി​ൽ​നി​ന്ന്​ 10 ഗ്രാം ​എം.​ഡി.​എം.​എ​യും 40 ഗ്രാം ​ഹ​ഷീ​ഷ് ഓ​യി​ലു​മാ​യി അ​ഞ്ചു യു​വാ​ക്ക​ളെ അ​ടി​മാ​ലി നാ​ർ​കോ​ട്ടി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്​ സ്ക്വാ​ഡ് അ​റ​സ്റ്റ് ചെ​യ്തു.

എ​റ​ണാ​കു​ളം വൈ​പ്പി​ൻ സ്വ​ദേ​ശി​ക​ളാ​യ കൈ​ത​വ​ള​പ്പി​ൽ ജോ​മോ​ൻ (24), തി​ട്ടേ​ത്ത​റ ആ​ശി​ഷ് ഷാ​ജി(27), ക​രോ​ത്ത് അ​ഖി​ൽ പ്ര​ദീ​പ് (26), ക​ല്ലു​മ​ട്ട​ത്തി​ൽ ആ​ശി​ഷ് ആ​ന്‍റ​ണി (22) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്.  എ​ക്സൈ​സ് നാ​ർ​കോ​ട്ടി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്റ് സി.​ഐ കെ. ​രാ​ജേ​ന്ദ്ര​ൻ, അ​സി.​ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ്) എ​ൻ.​കെ. ദി​ലീ​പ്, പ്ര​വ​ന്‍റി​വ് ഓ​ഫി​സ​ർ ബി​ജു മാ​ത്യു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​ബ്ദു​ൽ ല​ത്തീ​ഫ്, കെ.​എം. സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 
 

Related Topics

Share this story