Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala
HomeKeralaCPM ബ്രാഞ്ച് സെക്രട്ടറി നരോത്ത് ദിലീപ് വധക്കേസ്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ...

CPM ബ്രാഞ്ച് സെക്രട്ടറി നരോത്ത് ദിലീപ് വധക്കേസ്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 9 പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു | Murder

🎙️ Latest Podcast

കൊച്ചി: കണ്ണൂർ വിളക്കോട്ടെ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി നരോത്ത് ദിലീപിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 9 പേരെയും ഹൈക്കോടതി വെറുതെവിട്ടു. പ്രതികൾക്ക് ശിക്ഷ വിധിച്ച തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.(CPM branch secretary murder case, High Court acquits all 9 accused)

2008 ഓഗസ്റ്റ് 24-നാണ് ദിലീപിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കേസിൽ പ്രതികളായിരുന്നത്. മുഹമ്മദ് ബഷീർ അടക്കമുള്ളവരെയാണ് ഇപ്പോൾ കോടതി കുറ്റവിമുക്തരാക്കിയത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.