Description
Digital Voice of Kerala
Wednesday, April 29, 2026

Digital Voice of Kerala
HomeKeralaമാങ്കാവിൽ 18-കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി | Dead

മാങ്കാവിൽ 18-കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി | Dead

🎙️ Latest Podcast

കോഴിക്കോട്: മാങ്കാവിൽ തമിഴ്‌നാട് ദിണ്ഡിഗൽ സ്വദേശിയായ വേൽരാജ് (18) എന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാങ്കാവിലെ ആളൊഴിഞ്ഞ പറമ്പിലുള്ള താൽക്കാലിക ഷെഡിനോട് ചേർന്ന് കേബിളിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.(18-year-old found dead in Kozhikode )

വേൽരാജിന്റെ കുടുംബം വർഷങ്ങളായി മാങ്കാവ് പരിസരത്ത് ആക്രി കച്ചവടം നടത്തിവരികയാണ്. യുവാവിന് നേരത്തെ തന്നെ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. പ്രാഥമിക പരിശോധനയിൽ മരണത്തിൽ അസ്വാഭാവികതയൊന്നും കണ്ടെത്താനായിട്ടില്ല.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.