HomeErnakulamദ്വയാർത്ഥ പ്രയോഗം: POCSO കേസിൽ പ്രമുഖ ചാനലിൻ്റെ മുൻ‌കൂർ ജാമ്യ ഹർജി...

ദ്വയാർത്ഥ പ്രയോഗം: POCSO കേസിൽ പ്രമുഖ ചാനലിൻ്റെ മുൻ‌കൂർ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതിയിൽ | POCSO case against renowned channel

കൊച്ചി: തലസ്ഥാനം ആതിഥേയത്വം വഹിച്ച സംസ്ഥാന സ്‌കൂൾ കലോത്സവത്തിനിടയിലെ റിപ്പോർട്ടിങ്ങിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയെന്ന കേസിൽ പ്രമുഖ ചാനലിൻ്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.(POCSO case against renowned channel )

പോക്‌സോ കേസാണ് കോടതി പരിഗണിക്കുന്നത്. കോടതിയെ സമീപിച്ചത് കൺസൾട്ടിംഗ് എഡിറ്ററും ചാനൽ റിപ്പോർട്ടറുമാണ്. ഡി ജി പിക്ക് പരാതി നൽകിയത് തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതിയാണ്.

ഇവർക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തത് കൻറോൺമെൻറ് പൊലീസാണ്. സംഭവത്തിൽ ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.

Clickable Info Box