‘പി. ജയരാജനെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ’: കണ്ണൂരിൽ വീണ്ടും ഫ്ലക്സ് ബോർഡുകൾ | P Jayarajan Flex Boards

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സി.പി.ഐ.എം നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അഴീക്കോട്, കോളയാട് എന്നിവിടങ്ങളിൽ പി. ജയരാജനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.(P Jayarajan...

പാനൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് 11 വയസുകാരന് പരിക്ക് | Panur Explosion News

കണ്ണൂർ: പാനൂർ വടക്കേ പൊയിലൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വിദ്യാർഥിക്ക് മാരകമായി പരിക്കേറ്റു (Panur Explosion News). കല്ലുപറമ്പത്ത് സഫീറിന്‍റെ മകൻ മുഹമ്മദ് ഷഹദ് (11) ആണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥിയുടെ ഇടതുകൈക്ക് സ്ഫോടനത്തിൽ...

സി.പി.എമ്മിൽ പോര് രൂക്ഷം; എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ കണ്ണൂരിൽ പോസ്റ്ററുകൾ | CPI(M) Kannur Crisis

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ കണ്ണൂർ സി.പി.എമ്മിൽ നേതൃമാറ്റം ആവശ്യപ്പെട്ട് അണികളുടെ പ്രതിഷേധം (CPI(M) Kannur Crisis). പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ....

‘പാർട്ടി സംസ്ഥാന സെക്രട്ടറിയേയും ജില്ലാ സെക്രട്ടറിയേയും മാറ്റുക’: കണ്ണൂരിൽ MV ഗോവിന്ദനും KK രാഗേഷിനുമെതിരെ പോസ്റ്റർ | Posters Against MV Govindan

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം കോട്ടയായ കണ്ണൂരിൽ പാർട്ടി നേതൃത്വത്തിനെതിരെ പരസ്യ കലാപം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് എന്നിവരെ സ്ഥാനങ്ങളിൽ നിന്ന്...

‘തെറ്റായ നയങ്ങൾ പാർട്ടി തിരുത്തണം, അല്ലെങ്കിൽ മുന്നോട്ട് പോകാൻ സാധിക്കില്ല’: ആഞ്ഞടിച്ച് TK ഗോവിന്ദൻ | TK Govindan Slams MV Govindan

കണ്ണൂർ: സി.പി.എം നേതൃത്വത്തെ വിമർശിച്ച് തളിപ്പറമ്പിൽ വിജയം നേടിയ ടി.കെ. ഗോവിന്ദൻ. തെറ്റായ നയങ്ങൾ തിരുത്താൻ പാർട്ടി തയ്യാറായില്ലെങ്കിൽ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. പി.കെ. ശ്യാമളയെ പരാജയപ്പെടുത്തിക്കൊണ്ടാണ് വിമതനായി മത്സരിച്ച...

‘പോരാട്ടം തുടരും, അതിജീവിക്കുക തന്നെ ചെയ്യും, ഒന്നിൻ്റെയും അവസാനമല്ല’: P ജയരാജൻ | P Jayarajan On Kerala Election Defeat

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി സി.പി.ഐ.എമ്മിനെ സംബന്ധിച്ച് ഒന്നിന്റെയും അവസാനമല്ലെന്ന് മുതിർന്ന നേതാവ് പി. ജയരാജൻ. പരാജയപ്പെട്ടെങ്കിലും പ്രസ്ഥാനത്തിന് സമരപോരാട്ടങ്ങളുടെ ത്യാഗഭരിതമായ ചരിത്രമുണ്ടെന്നും ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ പാർട്ടിക്ക് കരുത്തുണ്ടെന്നും അദ്ദേഹം...

പേരാവൂരിൽ സണ്ണി ജോസഫ് ഹാട്രിക് തികച്ചു; കെ.കെ. ശൈലജയ്ക്ക് വീണ്ടും അടിതെറ്റി | Peravoor Election Results 2026

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ക്യാമ്പിനെ ഏറ്റവും കൂടുതൽ നിരാശപ്പെടുത്തിയ ഫലങ്ങളിലൊന്നാണ് പേരാവൂരിലേത് (Peravoor Election Results 2026). കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ നേരിടാൻ കെ.കെ. ശൈലജയെ നിയോഗിച്ച സിപിഎം തന്ത്രം...

കല്യാശ്ശേരിയിൽ LDF തന്നെ: പകുതിയോളം വോട്ട് കുറഞ്ഞു | M Vijin Kalliasseri Victory

കണ്ണൂർ: ഇടതുപക്ഷത്തിന്റെ അജയ്യമായ മണ്ഡലങ്ങളിലൊന്നായ കല്യാശ്ശേരിയിൽ എം. വിജിൻ വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 18,433 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജിൻ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. രാജീവൻ കപ്പച്ചേരിയെ പരാജയപ്പെടുത്തിയത്. എന്നാൽ 2021-ലെ തിരഞ്ഞെടുപ്പുമായി താരതമ്യം...

പയ്യന്നൂരിലെ ചെങ്കോട്ടയിൽ വിള്ളൽ: TI മധുസൂദനനെ വീഴ്ത്തി വി കുഞ്ഞികൃഷ്ണന് അട്ടിമറി വിജയം | Payyanur Election Result 2026

കണ്ണൂർ: കേരള രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് പയ്യന്നൂർ നിയോജക മണ്ഡലത്തിൽ അട്ടിമറി വിജയം. കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച വി. കുഞ്ഞികൃഷ്ണൻ, സിപിഎമ്മിന്റെ കരുത്തനായ സ്ഥാനാർത്ഥി ടി.ഐ. മധുസൂദനനെ 7,487 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി....

‘ക്യാപ്റ്റനെ’ വിറപ്പിച്ച പോരാളി: ധർമ്മടത്തെ അട്ടിമറി പോരാട്ടത്തിലൂടെ ശ്രദ്ധേയനായി VP അബ്ദുൽ റഷീദ് | VP Abdul Rasheed Dharmadam

കണ്ണൂർ: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ എല്ലാവരെയും അമ്പരപ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട കനത്ത വെല്ലുവിളിയാണ്. വോട്ടെണ്ണലിന്റെ ആദ്യ ആറ് റൗണ്ടുകളിലും മുഖ്യമന്ത്രിയെ പിന്നിലാക്കി ധർമ്മടം മണ്ഡലത്തിൽ അഡ്വ. വി.പി....