‘ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ല’: കടുത്ത മുന്നറിയിപ്പുമായി ബെഞ്ചമിൻ നെതന്യാഹു; വ്യോമാധിപത്യം നിലനിർത്താൻ ഇസ്രായേൽ | Benjamin Netanyahu Warns Iran

ടെൽ അവീവ്: യുഎസ്-ഇറാൻ വെടിനിർത്തൽ കരാർ തകർന്നതിന് പിന്നാലെ മേഖലയിൽ കടുത്ത ആശങ്ക നിലനിൽക്കെ ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനുമായുള്ള യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും സാധ്യമായ എല്ലാ...

നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച് ട്രംപ്: ഗൾഫ് മേഖലയിലെ US നീക്കങ്ങളെക്കുറിച്ച് ചർച്ച ചെയ്തു, തുർക്കി വിഷയത്തിൽ ആശങ്കയുമായി നെതന്യാഹു, ഇറാനിൽ വീണ്ടും സ്ഫോടനം | Donald Trump

ടെൽ അവീവ്: യുഎസ്-ഇറാൻ സൈനിക സംഘർഷം കൂടുതൽ വഷളാകുന്നതിനിടയിൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വ്യാഴാഴ്ച രാത്രി നിർണായക ഫോൺ സംഭാഷണം നടത്തി. ഗൾഫ് മേഖലയിൽ അമേരിക്ക...

ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ പദ്ധതി തയ്യാറാക്കിയെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ: ഇറാൻ്റെ എല്ലാ കൊലപാതക ലിസ്റ്റുകളിലും തൻ്റെ പേരുണ്ടെന്ന് ട്രംപ് | Israel Shared Intelligence With US

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ പദ്ധതികൾ ആവിഷ്കരിച്ചതായി ഇസ്രായേൽ അമേരിക്കയ്ക്ക് രഹസ്യാന്വേഷണ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ കൈമാറിയ ഈ വിവരം അതീവ ഗൗരവമുള്ളതാണെന്നും ഒരു നിർദ്ദിഷ്ട...

‘ഇരട്ടി ശക്തിയോടെ തിരിച്ചടിക്കും’: ഇറാനെതിരെ വീണ്ടും സൈനിക നീക്കത്തിന് തയ്യാറാണെന്ന് ഇസ്രായേൽ കാറ്റ്സ് | Israel Iran war updates

ടെൽ അവീവ്: ആവശ്യമായി വന്നാൽ ഇറാനെതിരെ വീണ്ടും ശക്തമായ സൈനിക നടപടി ആരംഭിക്കാൻ രാജ്യം സജ്ജമാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്. മുൻപത്തേക്കാൾ ശക്തമായ തിരിച്ചടിയാകും ഇത്തവണ ഉണ്ടാകുകയെന്നും അദ്ദേഹം മുന്നറിയിപ്പ്...

മൂന്നാം ദിവസവും അമേരിക്ക-ഇറാൻ സൈനിക ഏറ്റുമുട്ടൽ ശക്തമാകുന്നു: ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം കുത്തനെ കുറഞ്ഞു | US Iran Conflict

ടെഹ്റാൻ: ഒപ്പുവെച്ച് ആഴ്ചകൾ തികയും മുൻപേ വെടിനിർത്തൽ കരാർ ലംഘിച്ച് അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും ശക്തമായ സൈനിക ഏറ്റുമുട്ടൽ. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന വ്യോമാക്രമണങ്ങളിൽ 14 പേർ കൊല്ലപ്പെടുകയും 78...

ആയത്തുള്ള അലി ഖമേനിക്ക് മഷ്‌ഹദിൽ അന്ത്യവിശ്രമം: സംസ്കാരം പൂർത്തിയായി; വിട നൽകി ഇറാൻ, മുജ്തബ ഖമേനിയുടെ അസാന്നിധ്യം ചർച്ചയാകുന്നു | Ayatollah Ali Khamenei Funeral

മഷാദ്: യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മൃതദേഹം മഷാദിലെ ഇമാം റെസ തീർത്ഥാടന കേന്ദ്രത്തിൽ സംസ്കരിച്ചു. ഒരാഴ്ച നീണ്ടുനിന്ന വിലാപയാത്രകൾക്കും ഔദ്യോഗിക ചടങ്ങുകൾക്കും ശേഷമാണ്...

ഇറാൻ-റഷ്യ-ചൈന റെയിൽ പാതയിൽ യുഎസ് ആക്രമണം; ഗോലെസ്താനിലെ റെയിൽവേ പാലം തകർത്തു | Aq Tekeh Khan Bridge

ടെഹ്‌റാൻ: ഇറാനെ റഷ്യയുമായും ചൈനയുമായും ബന്ധിപ്പിക്കുന്ന നിർണ്ണായകമായ റെയിൽവേ പാതയിലെ പ്രധാന പാലം തകർത്ത് അമേരിക്ക. വടക്കൻ ഇറാനിലെ ഗോലെസ്താൻ പ്രവിശ്യയിലുള്ള അഖ് ടെകെ ഖാൻ പാലത്തിന് നേരെയാണ് വ്യാഴാഴ്ച പുലർച്ചെ യുഎസ്...

‘അതിക്രൂരം’: US ആക്രമണത്തിൽ 14 പേർ മരിച്ചെന്ന് ഇറാൻ, 78 പേർക്ക് പരിക്ക് | US Iran war

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലെ ചരക്കുകപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനെതിരെ അമേരിക്ക സൈനിക നടപടി ശക്തമാക്കുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇറാന്റെ വിവിധ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് യുഎസ് നടത്തിയ വ്യോമാക്രമണങ്ങളിൽ 14...

ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാരച്ചടങ്ങ്; ഖുർആൻ സൂക്തങ്ങൾ വഴി ഇറാൻ നൽകിയത് നയതന്ത്ര സന്ദേശങ്ങൾ | Quranic verses diplomacy

ഇറാൻ മുൻ പരമോന്നത നേതാവ് അലി ഖമേനിയുടെ വിയോഗത്തെത്തുടർന്ന് നടന്ന ഔദ്യോഗിക ശവസംസ്കാരച്ചടങ്ങ് കേവലം ഒരു മതപരമായ ചടങ്ങായിരുന്നില്ല, മറിച്ച് വലിയ നയതന്ത്ര സന്ദേശങ്ങൾ കൈമാറുന്ന വേദിയായി അത് മാറിയെന്ന് നിരീക്ഷകർ (Quranic...

ഇറാൻ യുദ്ധത്തിൽ നിന്ന് പിന്മാറാൻ ട്രംപ്; നിലനിൽക്കുന്നത് സങ്കീർണ്ണമായ സാഹചര്യം | Trump Foreign Policy Conflict

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ നിന്ന് പുറത്തുകടക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ശ്രമങ്ങൾ പുതിയ പ്രതിസന്ധിയിലേക്ക്. യുഎസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ അവസാനിച്ചതായി ട്രംപ് പ്രഖ്യാപിച്ചു (Trump Foreign Policy Conflict)....