സമാധാന ചർച്ചക്കില്ല ; ഇറാൻ സംഘം മസ്കറ്റിലേക്ക്; യുഎസ് പ്രതിനിധികളുടെ പാക് സന്ദർശനം ട്രംപ് റദ്ദാക്കി | Iran US Peace Talks

ഇസ്ലാമാബാദ്: സമാധാന ചർച്ചകൾക്കായി പാകിസ്താനിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും സംഘവും മടങ്ങിയതിന് പിന്നാലെ, യുഎസ് പ്രതിനിധികളുടെ സന്ദർശനം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി (Iran US Peace Talks). സ്റ്റീവ്...

യുഎസും ഇറാനും കപ്പലുകൾ പിടിച്ചെടുക്കുന്നത് രാജ്യാന്തര നിയമങ്ങളുടെ ലംഘനം; കപ്പൽ ഉടമകളുടെ സംഘടന | US Iran Ship Seizures

  ദോഹ: അമേരിക്കയും ഇറാനും പരസ്പരം വാണിജ്യ കപ്പലുകൾ പിടിച്ചെടുക്കുന്നത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് ഇന്റർനാഷണൽ ചേംബർ ഓഫ് ഷിപ്പിംഗ് (US Iran Ship Seizures). പിടിച്ചെടുത്ത കപ്പലുകളിലെ ജീവനക്കാരെ ഇരുരാജ്യങ്ങളും അടിയന്തരമായി മോചിപ്പിക്കണമെന്ന്...

യുഎസുമായി നേരിട്ട് ചർച്ചയ്ക്കില്ലെന്ന് ഇറാൻ; സമാധാന നിർദേശങ്ങൾ പാകിസ്ഥാൻ വഴി കൈമാറും; വാൻസും ഗാലിബാഫും ഇസ്ലാമാബാദിലെത്തില്ല | US-Iran Peace Talks Islamabad

ഇസ്ലാമാബാദ്: അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ഇറാൻ വ്യക്തമാക്കി. ഇതേത്തുടർന്ന് ഇസ്ലാമാബാദിൽ നടക്കുന്ന രണ്ടാം ഘട്ട ചർച്ചകളിൽ സമാധാന നിർദേശങ്ങൾ പാകിസ്ഥാൻ വഴി കൈമാറാനാണ് ഇറാന്റെ തീരുമാനം (US-Iran Peace Talks...

പശ്ചിമേഷ്യയിൽ നിർണ്ണായക നീക്കം; ഇറാൻ-യുഎസ് ചർച്ചകൾക്കായി പ്രതിനിധികൾ ഇസ്ലാമാബാദിൽ; ഭീഷണിയുമായി ട്രംപ് | Iran US Peace Talks 2026

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള രണ്ടാംഘട്ട ചർച്ചകൾക്കായി ഇറാൻ, യുഎസ് പ്രതിനിധികൾ പാകിസ്താനിലെത്തുന്നു (Iran US Peace Talks 2026). ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും സംഘവും വെള്ളിയാഴ്ച രാത്രിയോടെ ഇസ്ലാമാബാദിലെത്തി....

ഇറാൻ-യുഎസ് സമാധാന ചർച്ചകളിൽ അനിശ്ചിതത്വം; ഇസ്ലാമാബാദിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുന്നു | US-Iran Peace Talks Islamabad

  ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട സമാധാന ചർച്ചകൾക്കായി കാത്തിരിക്കുന്ന പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദ് രണ്ടാം ആഴ്ചയും കടുത്ത സുരക്ഷാ വലയത്തിൽ (US-Iran Peace Talks Islamabad). ചർച്ചകൾ എന്ന് നടക്കുമെന്ന...

ഹോർമുസിൽ പുതിയ നീക്കവുമായി അമേരിക്ക: ഇറാൻ സൈനിക ശേഷിയെ വളയാൻ ലക്ഷ്യമിടുന്നു | Hormuz

വാഷിങ്ടൺ: വെടിനിർത്തൽ കരാർ ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷിയെ തകർക്കാൻ ലക്ഷ്യമിട്ട് അമേരിക്ക പുതിയ ആക്രമണ പദ്ധതികൾ തയ്യാറാക്കുന്നു. ഹോർമുസ് കടലിടുക്ക്, ദക്ഷിണ അറേബ്യൻ ഉൾക്കടൽ, ഒമാൻ ഉൾക്കടൽ...

ലെബനൻ വെടിനിർത്തൽ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി; ഇറാന്റെ സമയം അവസാനിക്കുന്നുവെന്ന് ട്രംപ് | Lebanon Ceasefire Extension

  വാഷിംഗ്ടൺ: ഇസ്രായേലും ലെബനനും തമ്മിലുള്ള വെടിനിർത്തൽ കരാർ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഞായറാഴ്ച അവസാനിക്കാനിരുന്ന കരാറാണ് നീട്ടിയത് (Lebanon Ceasefire Extension). ഇതിന് പിന്നാലെ ഇസ്രായേൽ,...

ഹോർമുസ് കടലിടുക്കിൽ യുഎസ്-ഇറാൻ പോര് കടുക്കുന്നു; എണ്ണവില ബാരലിന് 106 ഡോളർ കടന്നു | Oil Price Hike $106

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തെച്ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള തർക്കം രൂക്ഷമായതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു (Oil Price Hike $106). രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില...

ഇറാൻ ദേശീയ ടീമിന് ലോകകപ്പ് കളിക്കാം; എന്നാൽ ഐആർജിസി ബന്ധമുള്ളവർക്ക് പ്രവേശനമില്ലെന്ന് യുഎസ് | Iran FIFA World Cup 2026 Participation

  വാഷിംഗ്ടൺ: 2026-ലെ ഫിഫ ലോകകപ്പിൽ ഇറാൻ ദേശീയ ഫുട്ബോൾ ടീമിന് പങ്കെടുക്കുന്നതിൽ തടസ്സമില്ലെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി ( Iran FIFA World Cup 2026 Participation). ഫെബ്രുവരി...

ഇറാൻ യുദ്ധം: സഹകരിക്കാത്ത നാറ്റോ സഖ്യകക്ഷികൾക്കെതിരെ നടപടിക്ക് യുഎസ്; സ്പെയിനിനെ പുറത്താക്കാൻ ആലോചന | US Suspending Spain NATO

വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തിൽ അമേരിക്കയെ പിന്തുണയ്ക്കാത്ത നാറ്റോ സഖ്യകക്ഷികളെ ശിക്ഷിക്കാൻ പെന്റഗൺ കടുത്ത നടപടികൾ ആലോചിക്കുന്നതായി റിപ്പോർട്ട് (US Suspending Spain NATO). സ്പെയിനിനെ സഖ്യത്തിൽ നിന്ന് താൽക്കാലികമായി പുറത്താക്കുക, ഫാൽക്ക്‌ലാൻഡ് ദ്വീപിന്മേലുള്ള...