മൂന്നാർ കൊളുക്കുമലയിൽ ചെന്നൈ സ്വദേശിയായ യുവാവ് കൊക്കയിലേക്ക് വീണു; രക്ഷാപ്രവർത്തനം അതീവ ദുഷ്കരം | Youth Falls Into Gorge

ഇടുക്കി: വിനോദസഞ്ചാര കേന്ദ്രമായ മൂന്നാർ കൊളുക്കുമലയിൽ തമിഴ്‌നാട് സ്വദേശിയായ ഇരുപത്തിയഞ്ചുകാരൻ അഗാധമായ കൊക്കയിലേക്ക് വീണത് പ്രദേശത്ത് വൻ പരിഭ്രാന്തി പരത്തി. ചെന്നൈ അഭിരാമപുരം സ്വദേശിയായ എൻ. ദ്രാവിനേഷ് (25) എന്ന യുവാവാണ് ചൊവ്വാഴ്ച...

പെരിയാറ്റിൽ സഹോദരനൊപ്പം കുളിക്കാനിറങ്ങിയ 17-കാരൻ മുങ്ങിമരിച്ചു; ദാരുണാന്ത്യം തിങ്കളാഴ്ച സ്കൂൾ തുറക്കാനിരിക്കെ | Idukki drowning accident

ഇടുക്കി: പെരിയാറ്റിൽ സഹോദരനോടൊപ്പം കുളിക്കാനിറങ്ങിയ പതിനേഴുകാരൻ മുങ്ങിമരിച്ചു. ഇടുക്കി കീരിത്തോട് സ്വദേശിയായ രതീഷ് ആണ് അപകടത്തിൽ മരണപ്പെട്ടത് (Idukki drowning accident). ഞായറാഴ്ചയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്. പെരിയാറിലെ...

കട്ടപ്പനയിൽ മദ്യലഹരിയിൽ തർക്കം, വയോധികനെ സുഹൃത്ത് അടിച്ചു കൊന്നു; തമിഴ്‌നാട് സ്വദേശി പിടിയിൽ | Kattappana murder case Ramesh Pandiyan arrested

കട്ടപ്പന: ഇടുക്കി കട്ടപ്പന നഗര മധ്യത്തിൽ മദ്യലഹരിയിൽ സുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു (Kattappana murder case Ramesh Pandiyan arrested).  തമിഴ്‌നാട് കമ്പം...

കട്ടപ്പനയിൽ മദ്യലഹരിയിൽ യുവാവിനെ സുഹൃത്ത് തല്ലിക്കൊന്നു: പ്രതിയായ തമിഴ്നാട് സ്വദേശി പോലീസ് കസ്റ്റഡിയിൽ | Kattappana murder case

ഇടുക്കി : കട്ടപ്പനയിൽ ആക്രി സാധനങ്ങൾ ശേഖരിക്കുന്ന കൊല്ലം സ്വദേശിയായ യുവാവിനെ സുഹൃത്ത് മദ്യലഹരിയിൽ തല്ലിക്കൊന്നു. കൊല്ലം സ്വദേശി പ്രശാന്തൻ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് കമ്പം സ്വദേശി രമേഷ് പാണ്ഡ്യനെ...

‘ധീരജ് വധക്കേസിൽ പുനരന്വേഷണം ആവശ്യപ്പെടും, നിഖിൽ പൈലി നിരപരാധി’: ഇടുക്കി DCC പ്രസിഡൻ്റ് | Idukki DCC President

ഇടുക്കി : ധീരജ് വധക്കേസിൽ പുനരന്വേഷണം ആവശ്യപ്പെടുമെന്ന് കോൺഗ്രസ് ഇടുക്കി ജില്ലാ നേതൃത്വം. നിഖിൽ പൈലി ഉൾപ്പെടെ നിലവിൽ പ്രതിപ്പട്ടികയിലുള്ളവർ നിരപരാധികളാണെന്ന് കോൺഗ്രസിന് ഉത്തമ ബോധ്യമുണ്ടെന്ന് ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു...

‘പദ്ധതിയിൽ ക്രമക്കേടില്ല, ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു, സഹകരിക്കും’: റോഷി അഗസ്റ്റിൻ | Roshy Augustine Vigilance Probe

ഇടുക്കി : കോളപ്ര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അഴിമതി ആരോപണങ്ങളിലും പ്രഖ്യാപിക്കപ്പെട്ട വിജിലൻസ് അന്വേഷണത്തിലും പ്രതികരണവുമായി റോഷി അഗസ്റ്റിൻ. ഏത് തരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും വിജിലൻസ് നടപടികളോട് കൃത്യമായി സഹകരിക്കുമെന്നും...

മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേട്: മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം | Vigilance Probe

ഇടുക്കി: മുൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം. മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് 112 കോടി രൂപയുടെ ക്രമക്കേടെന്ന പരാതിയിലാണ് നടപടി. പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിലാണ്...

ധീരജ് വധക്കേസ് ഒന്നാം പ്രതി നിഖിൽ പൈലിയെ ഇടുക്കി ഡിസിസി അംഗമാക്കാൻ നീക്കം; നന്ദി അറിയിച്ച് ഫേസ്ബുക്ക് പോസ്റ്റ്, ന്യായീകരിച്ച് സി.പി. മാത്യു | Nikhil Paily Idukki DCC member

ഇടുക്കി: ഇടുക്കി പൈനാവ് എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്ഐ (SFI) പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി നിഖിൽ പൈലിയെ കോൺഗ്രസ് ഇടുക്കി ഡിസിസി (DCC) അംഗമാക്കാൻ നീക്കം (Nikhil Paily...

മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് | Munnar Top Station Tourists Attack

ഇടുക്കി: മൂന്നാർ ടോപ് സ്റ്റേഷനിൽ വിനോദസഞ്ചാരികൾക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ കർശന നടപടിയുമായി സർക്കാർ. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഇത്തരം അക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ മുൻകരുതലുകൾ സ്വീകരിക്കുമെന്നും ടൂറിസം മന്ത്രി പി.സി....

‘ഏകാധിപതിയെപ്പോലെ പ്രവർത്തിച്ചു’: പിണറായിക്കെതിരെ CPI ഇടുക്കി ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനം | CPI Idukki executive

ഇടുക്കി: കേരളത്തിൽ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനങ്ങളുമായി സി.പി.ഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവ് യോഗം. പിണറായി വിജയൻ ഒരു...