Description
Digital Voice of Kerala
Friday, June 19, 2026

Digital Voice of Kerala

ജാസ്ലിയയുടെ മരണം: അപകടം ഉണ്ടാക്കിയ പ്രതിയുടെ പിതാവ് അറസ്റ്റിൽ | Jaslia’s death

കൊച്ചി: അങ്കമാലിയിൽ കാറിടിച്ചു വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പ്രതിയായ ഡോക്ടറെ ഒളിവിൽ കഴിയാൻ സഹായിച്ച പിതാവ് പിടിയിൽ. കാർ ഓടിച്ചിരുന്ന കോട്ടയം സ്വദേശി ഡോ. സിറിയക് ജോർജിന്റെ പിതാവ് ജോർജ് തോമസിനെയാണ് അങ്കമാലി...

കയറ്റുമതി മേഖലയ്ക്ക് ആശ്വാസം: പച്ചക്കറി എടുക്കാൻ അബുദാബിയിൽ നിന്ന് പ്രത്യേക വിമാനം കൊച്ചിയിലെത്തും | Special flight

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് കയറ്റുമതിയിൽ പ്രതിസന്ധിയിലായ കേരളത്തിലെ കർഷകർക്കും വ്യാപാരികൾക്കും നേരിയ ആശ്വാസം. ചരക്ക് നീക്കത്തിനായി മാത്രം അബുദാബിയിൽ നിന്ന് ഒരു പ്രത്യേക കാർഗോ വിമാനം ഇന്ന് കൊച്ചിയിലെത്തും.(Relief for the export...

നഴ്‌സുമാരുടെ മിനിമം വേതനം: സർക്കാരിന്റെ ഏത് തീരുമാനത്തെയും പിന്തുണയ്ക്കുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ | Aster DM Healthcare nurses salary update

കൊച്ചി: കേരളത്തിലെ നഴ്‌സിംഗ് സമൂഹം ഉന്നയിച്ചിട്ടുള്ള വേതന വർദ്ധനവ് സംബന്ധിച്ച ആവശ്യങ്ങളിൽ അനുകൂല നിലപാടുമായി ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ (Aster DM Healthcare nurses salary update). മിനിമം വേതന വിഷയത്തിൽ കേരള...

സ്വർണവിലയിൽ കുത്തനെ ഇടിവ്; ഇന്ന് മാത്രം പവന് 1200 രൂപ കുറഞ്ഞു; ആശ്വാസത്തിൽ വിപണി | Gold price Kerala today March 5 2026

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും ആഭ്യന്തര വിപണിയിൽ സ്വർണവില താഴേക്ക് (Gold price Kerala today March 5 2026). തുടർച്ചയായ നാലാം ദിവസമാണ് സ്വർണവില കുറയുന്നത്. ഇന്ന് (05-03-26) രാവിലെയും ഉച്ചയ്ക്കുമായി രണ്ട്...

അങ്കമാലി വാഹനാപകടം: പ്രതിയായ ഡോക്ടർ മുൻകൂർ ജാമ്യാപേക്ഷ നൽകി; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ് | Angamaly road accident student death

കൊച്ചി: അങ്കമാലിയിൽ കോളേജ് വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പ്രതിയായ ഡോക്ടർ സിറിയക് പി. ജോർജ് മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു (Angamaly road accident student death). കോട്ടയം സെഷൻസ് കോടതിയിലാണ്...

വനിതാദിനത്തിൽ വണ്ടർലാ കൊച്ചിയിൽ സ്ത്രീകൾക്ക് മാത്രം പ്രവേശനം; വമ്പൻ ഓഫറുകളും പ്രത്യേക കെഎസ്ആർടിസി സർവീസും | Wonderla Kochi Women’s Day offer 2026

കൊച്ചി: അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി സ്ത്രീകൾക്കായി പ്രത്യേക സർപ്രൈസുകളുമായി വണ്ടർലാ ഹോളിഡേയ്‌സ് (Wonderla Kochi Women's Day offer 2026). മാർച്ച് 8-ന് വണ്ടർലാ കൊച്ചി പാർക്കിൽ 10 വയസ്സിന് മുകളിലുള്ള പുരുഷന്മാർക്ക്...

‘ഇതുവരെ എന്താണ് കേന്ദ്രം ചെയ്തത്?’: MSC എൽസ 3 കപ്പൽ അപകടത്തിൽ ഹൈക്കോടതി; സത്യവാങ്മൂലം സമർപ്പിക്കാൻ നിർദ്ദേശം | MSC ship accident

കൊച്ചി: അറബിക്കടലിൽ എം.എസ്.സി എൽസ 3 കപ്പൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാരിനോട് വിശദമായ റിപ്പോർട്ട് തേടി കേരള ഹൈക്കോടതി. അപകടം നടന്ന് ഇത്രയും കാലമായിട്ടും സ്വീകരിച്ച നടപടികൾ എന്താണെന്നും, ഇത്തരം സാഹചര്യങ്ങളിൽ...

ആഗോള അയ്യപ്പ സംഗമം: കണക്കുകളിൽ പൊരുത്തക്കേടെന്ന് ഓഡിറ്റർ, 10 ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം | Global Ayyappa Sangamam

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന്റെ സാമ്പത്തിക കണക്കുകളിൽ ഗുരുതരമായ പൊരുത്തക്കേടുകൾ ഉള്ളതായി ഓഡിറ്റർ ഹൈക്കോടതിയെ അറിയിച്ചു. കണക്കുകളിലെ അവ്യക്തത പരിഹരിക്കാൻ എന്ത് നടപടികൾ സ്വീകരിക്കാൻ കഴിയുമെന്ന് ആരാഞ്ഞ കോടതി, പത്തു ദിവസത്തിനുള്ളിൽ വിശദമായ...

കൊച്ചി വിമാനത്താവളത്തിൽ ഇന്ന് 36 സർവീസുകൾ റദ്ദാക്കി: ഒമാനിലേക്കുള്ള വിമാനങ്ങൾ പുനരാരംഭിച്ചു | West Asian conflict

കൊച്ചി: ഗൾഫ് മേഖലയിലെ യുദ്ധ സാഹചര്യം കാരണം കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളിൽ ഇന്നും വലിയ മാറ്റങ്ങൾ. 36 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. ഇതിൽ എയർ ഇന്ത്യയുടെ ഏഴ് വിമാനങ്ങളും ഉൾപ്പെടുന്നു. ഗൾഫ്...

സ്വർണ്ണവില വീണ്ടും ഇടിഞ്ഞു: ഒറ്റയടിക്ക് കുറഞ്ഞത് പവന് 720 രൂപ! | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് പവന് 720 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,19,920 രൂപയായി താഴ്ന്നു. ഏതാനും ദിവസങ്ങളായി സ്വർണ്ണവിലയിൽ തുടരുന്ന ഇടിവിന്റെ തുടർച്ചയാണിത്. ഗ്രാമിന്...