കൊച്ചി: കേരളത്തിൽ ഹെറോയിൻ വിതരണം ചെയ്യുന്ന വൻ മയക്കുമരുന്ന് മാഫിയയിലെ പ്രധാന തലവൻ പൊലീസ് പിടിയിലായി. അസം നാഗൗൺ സ്വദേശി ഷെഫീഖുൾ ഇസ്ലാം (38) ആണ് എറണാകുളം റൂറൽ പൊലീസിന്റെ വലയിലായത്. അടുത്തിടെ...
കൊച്ചി: എറണാകുളത്ത് ജില്ലാ ജയിലിൽ റിമാൻഡ് തടവുകാരന് നേരെ സഹ തടവുകാരന്റെ ക്രൂരമായ ആക്രമണം. മർദനത്തിൽ ഒറ്റപ്പാലം തൃക്കുമുറി സ്വദേശി അബ്ദുൽ റഹ്മാന് ഗുരുതരമായി പരിക്കേറ്റു. മുറിവിൽ പത്തോളം തുന്നലുകളുണ്ട്.(Inmate Brutally Assaulted...
കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ (AMMA) ആഭ്യന്തര തർക്കങ്ങൾക്കിടെ തിരുത്തൽ നടപടികളുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കി ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങൾക്ക് കത്തയച്ചു. സംഘടനയിൽ അടുത്തിടെയുണ്ടായ ചില വീഴ്ചകൾ അനുഭവക്കുറവ് മൂലം സംഭവിച്ചതാണെന്നും...
കൊച്ചി: വിവാഹത്തിന് ശേഷം സ്ത്രീകൾ തങ്ങളുടെ പണവും സ്വർണാഭരണങ്ങളും ഭർത്താവിനെയോ ഭർതൃ വീട്ടുകാരെയോ ഏൽപ്പിക്കുമെന്ന് പൊതുവായി കരുതാനാകില്ലെന്ന് ഹൈക്കോടതി. ഇന്നത്തെ വിദ്യാസമ്പന്നരായ സ്ത്രീകൾക്ക് സ്വന്തം സ്വത്തുക്കൾ സ്വയം കൈകാര്യം ചെയ്യാനുള്ള അറിവും സ്വാതന്ത്ര്യവുമുണ്ടെന്ന്...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സംസ്ഥാന വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,05,080 രൂപയായി. ഗ്രാം വിലയിലും ഇന്ന്...
കൊച്ചി: കലൂർ കത്രിക്കടവിലെ അൽ റീം ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന മൂന്ന് പേർക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ 15 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്....
കൊച്ചി: 'തൊപ്പി' എന്ന പേരിൽ പ്രശസ്തനായ വിവാദ യൂട്യൂബർ നിഹാദിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് എറണാകുളം റൂറൽ സൈബർ പൊലീസ്. യൂട്യൂബ് ചാനലിലൂടെ അശ്ലീല വീഡിയോകൾ പങ്കുവെച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതി നിലവിൽ...
കൊച്ചി: നടൻ മോഹൻലാലിന്റെ കൈവശമുള്ള ആനക്കൊമ്പ് ശേഖരവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളിൽ ദുരൂഹതയുണ്ടെന്ന് പരാതിക്കാരുടെ അഭിഭാഷകൻ. തന്റെ കൈവശം അഞ്ച് ജോഡി ആനക്കൊമ്പുകളുണ്ടെന്നാണ് മോഹൻലാൽ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.(Mohanlal ivory case, Controversy Over...
കൊച്ചി : അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യർക്ക് പെയിന്റിങ്ങും വഴങ്ങുമെന്ന് ആരാധകർ അറിഞ്ഞത് അടുത്തിടെയാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവെച്ച പുതിയൊരു വീഡിയോ ആണിപ്പോൾ...
കൊച്ചി: ആഗോള പ്രശസ്ത ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ ഇന്ത്യയിലുടനീളമുള്ള ഷോറൂമുകളിൽ ആകർഷകമായ 'ഓൾഡ് ഗോൾഡ് എക്സ്ചേഞ്ച് മേളയ്ക്ക്' (Joyalukkas old gold exchange mela) തുടക്കമായി. വിപണിയിലെ ഏറ്റവും ഉയർന്ന നിരക്കിൽ പഴയ...