Warning: Undefined array key "height" in /home/timeskerala.com/public_html/wp-content/plugins/td-composer/includes/tdc_util.php on line 107

Warning: Undefined array key "width" in /home/timeskerala.com/public_html/wp-content/plugins/td-composer/includes/tdc_util.php on line 108

മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി.യു. കുരുവിള അന്തരിച്ചു | TU Kuruvilla Passes Away

കൊച്ചി: മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി.യു. കുരുവിള (90) അന്തരിച്ചു (TU Kuruvilla Passes Away). വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. ഇന്ന്...

അഞ്ച് വയസുകാരിയെ മിഠായി നൽകി പീഡിപ്പിച്ച അതിഥി തൊഴിലാളിക്ക് 72 വർഷം തടവും പിഴയും; വിധി പെരുമ്പാവൂർ പോക്സോ കോടതിയുടേത് | Perumbavoor POCSO court

കൊച്ചി: അഞ്ച് വയസ്സുകാരിയായ പെൺകുട്ടിയെ മിഠായി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് ക്രൂരമായി പീഡിപ്പിച്ച കേസിൽ അൻപത്തിയഞ്ചുകാരനായ മധ്യവയസ്കന് 72 വർഷം കഠിനതടവും 1,90,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി (Perumbavoor POCSO court)....

ആലുവയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതി ക്രിസ്റ്റിൽ രാജിന് ഇരട്ട ജീവപര്യന്തം | Aluva Child Abuse Case

കൊച്ചി: ആലുവയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന അതിഥി തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കടുത്ത ശിക്ഷ(Aluva Child Abuse Case). തിരുവനന്തപുരം ചെങ്കൽ സ്വദേശിയായ ക്രിസ്റ്റിൽ രാജിനെയാണ് പെരുമ്പാവൂർ പോക്സോ കോടതി...

നടി അൻസിബ ഹസൻ്റെ പരാതി DGPക്ക് കൈമാറി മുഖ്യമന്ത്രി VD സതീശൻ: നടപടിക്ക് നിർദ്ദേശം നൽകി | Ansiba Hassan Complaint

കൊച്ചി: നടി അൻസിബ ഹസൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതി തുടർനടപടികൾക്കായി പൊലീസ് മേധാവിക്ക് കൈമാറി. പരാതിയിൽ അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുടെ...

മോഡലിംഗിന്റെ മറവിൽ സെക്‌സ് റാക്കറ്റ്; സിന്ധുവിനെയും ബിലാലിനെയും കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ഇന്ന് അപേക്ഷ നൽകും | Kochi human trafficking

കൊച്ചി: മോഡലിംഗിന്റെ മറവിൽ വിദേശത്തേക്ക് പെൺകുട്ടികളെ കടത്തി സെക്‌സ് റാക്കറ്റ് നടത്തിയ കേസിൽ കൂടുതൽ അന്വേഷണത്തിനായി പോലീസ് നടപടികൾ ഊർജ്ജിതമാക്കുന്നു (Kochi human trafficking). കേട്ടുകേൾവിയില്ലാത്ത വിധം വൻ ശൃംഖലയായി പ്രവർത്തിച്ച സംഘത്തിലെ...

മാസപ്പടി കേസ്: ED അന്വേഷണത്തിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി CMRL | CMRL Appeals To Division Bench

കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സി.എം.ആർ.എൽ അപ്പീൽ നൽകി. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ഇ.ഡി അന്വേഷണം ഉടൻ നിർത്തിവെക്കണമെന്നുമാണ് കമ്പനി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനോട്...

മാസപ്പടിക്കേസ്: നിർണ്ണായക തെളിവുകൾ ലഭിച്ചെന്ന് ED; വീണാ വിജയന് സമൻസ് അയച്ചേക്കും | CMRL Exalogic case

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാടുകളെച്ചൊല്ലിയുള്ള മാസപ്പടിക്കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ റെയ്ഡുകളിൽ നിർണ്ണായകമായ തെളിവുകൾ ലഭിച്ചതായി ഇഡി അധികൃതർ വ്യക്തമാക്കി.(CMRL Exalogic case, ED Uncovers Key...

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം: ഭർത്താവിൻ്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും | Kumbh Mela Viral Star

കൊച്ചി: കുംഭമേളയിലെ വൈറൽ വീഡിയോയിലൂടെ ശ്രദ്ധേയയായ യുവതിയുടെ ഭർത്താവ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇയാളുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് നേരത്തെ കോടതി നീട്ടിയിരുന്നു. ജാമ്യാപേക്ഷയിൽ കോടതി സ്വീകരിക്കുന്ന...

ചോറ്റാനിക്കര ക്ഷേത്രത്തിലെ മാലിന്യക്കൂമ്പാരം: കൊച്ചിൻ ദേവസ്വം ബോർഡിനോട് ഹൈക്കോടതി വിശദീകരണം തേടി; ജൂൺ ഒന്നിന് സത്യവാങ്മൂലം സമർപ്പിക്കണം | Kerala High Court Chottanikkara temple waste issue

കൊച്ചി: പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ചോറ്റാനിക്കര ദേവീക്ഷേത്ര പരിസരത്തെ കടുത്ത മാലിന്യ പ്രശ്നത്തിൽ കൊച്ചിൻ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി കേരള ഹൈക്കോടതി (Kerala High Court Chottanikkara temple waste issue)....

കൊച്ചിയിൽ പരസ്യചിത്രീകരണത്തിന് ലൊക്കേഷൻ കാണാനെത്തിയ ഡൽഹി സ്വദേശിയായ യുവാവ് പാറമടയിൽ മുങ്ങിമരിച്ചു | Delhi youth drowns Perumbavoor quarry

കൊച്ചി: ഇൻസ്റ്റാഗ്രാം റീൽസ് കണ്ട് പരസ്യചിത്രീകരണത്തിനായി ലൊക്കേഷൻ പരിശോധിക്കാൻ കൊച്ചിയിലെത്തിയ ഉത്തരേന്ത്യൻ സംഘത്തിലെ യുവാവ് പാറമടയിലെ വെള്ളത്തിൽ മുങ്ങിമരിച്ചു (Delhi youth drowns Perumbavoor quarry). ഡൽഹി അംബേദ്കർ നഗർ സ്വദേശിയായ ദിയാൻഷു...