കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പരസ്യ പ്രതിഷേധവുമായി എറണാകുളം ഡി.സി.സി ഓഫീസിന് മുന്നിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. രമേശ് ചെന്നിത്തലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് 'കോൺഗ്രസ് ഫാമിലി' എന്ന പേരിൽ ഫ്ലക്സ് ഉയർത്തിയത്.(Stop...
തൃപ്പൂണിത്തുറ: വിവാഹപ്പന്തലിലേക്ക് എത്തേണ്ടിയിരുന്ന യുവാവ് വിവാഹദിനത്തിൽ തന്നെ മരണത്തിന് കീഴടങ്ങി (Groom Dies Wedding Day). തൃപ്പൂണിത്തുറ ചാത്താരി വിളങ്ങാട്ടിൽ ജോണിന്റെയും എൽസമ്മയുടെയും മകൻ ജസ്റ്റിൻ വി. ജോൺ (32) ആണ് തിങ്കളാഴ്ച...
മൂവാറ്റുപുഴ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെച്ച് ആളുകളെ കടിച്ചു പരിക്കേൽപ്പിച്ച തെരുവ് നായയ്ക്ക് പേവിഷബാധ (Rabies) ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരണം (Muvattupuzha Stray Dog Attack). പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. കഴിഞ്ഞ ദിവസമാണ്...
കൊച്ചി/കാസർഗോഡ്: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പാമ്പ് കടിയേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു (Snakebite Kerala News). ഇതിനിടെ എറണാകുളത്തെ തിരുമാറാടിയിൽ ചക്ക തലയിൽ വീണ് പാമ്പ് ചത്ത വാർത്തയും ശ്രദ്ധേയമായി.
തിരുമാറാടി ഒലിയപ്പുറത്ത് വീട്ടുമുറ്റത്ത് നിന്ന...
എറണാകുളം: മൂർഖൻ പാമ്പ് ചക്ക വീണ് ചത്തു. തിരുമാറാടി ഒലിയപ്പുറത്താണ് സംഭവം. വീടിന്റെ മുറ്റത്തിന് സമീപം പ്ലാവിലെ ചക്കകൾ വീണുകിടക്കുന്നത് കണ്ട വീട്ടുകാർ അവ എടുക്കാൻ ചെന്നപ്പോഴാണ് അതിനടിയിൽ പാമ്പ് ചത്തുകിടക്കുന്നത് കണ്ടത്....
കൊച്ചി: ചെറായി ബീച്ചിന് സമീപത്തെ റിസോർട്ടിൽ താമസിക്കാനെത്തിയ കോയമ്പത്തൂർ സ്വദേശിനി ശർമിളയ്ക്കാണ് പാമ്പുകടിയേറ്റത്. ഞായറാഴ്ച രാവിലെ എട്ട് മണിയോടെ റിസോർട്ടിലെ പുൽത്തകിടിയിൽ ഇരിക്കുമ്പോഴായിരുന്നു സംഭവം. (Tourist bitten by snake in Cherai,...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 280 രൂപ കൂടി 1,13,240 രൂപ എന്ന നിലയിലും, ഗ്രാമിന് 35 രൂപ കൂടി 14,155 രൂപ എന്ന നിലയിലുമാണ് വിപണിയിൽ...
കൊച്ചി: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടിയുടെ വിവാദ വിവാഹത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ നിർണ്ണായക നീക്കവുമായി മധ്യപ്രദേശ് പൊലീസ്. പട്ടികവർഗ കമ്മീഷന്റെ കർശന നിർദ്ദേശത്തെത്തുടർന്ന് കേസിൽ പുതിയ വകുപ്പുകൾ ചേർക്കാനാണ് പൊലീസിന്റെ തീരുമാനം. പെൺകുട്ടിയുടെ പ്രായം സംബന്ധിച്ച...
കൊച്ചി: വന്യജീവി ആക്രമണങ്ങളിലും പാമ്പുകടി മരണങ്ങളിലും സർക്കാരിനെ നിശിതമായി വിമർശിച്ച് ദീപിക പത്രം. മനുഷ്യജീവനേക്കാൾ വില വിഷജീവികൾക്കും മൃഗങ്ങൾക്കും നൽകുന്ന വിചിത്രമായ ഭരണരീതിയാണ് ഇവിടെ നിലനിൽക്കുന്നതെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.(Snakes have a government,...
കൊച്ചി: കടവന്ത്രയിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതികളിൽ ഒരാളെ പോലീസ് പിടികൂടി (Kochi Police Custody Escape). ആലപ്പുഴ നൂറനാട് സ്വദേശിയായ സൂരജിനെയാണ് വടക്കൻ പറവൂരിൽ വെച്ച് പോലീസ് സംഘം സാഹസികമായി...