ആലുവ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ വിദേശികൾക്കായി വേറിട്ടൊരു പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു (World Environment Day Rajagiri Hospital). ആശുപത്രിയോട് ചേർന്നുള്ള പച്ചപ്പുനിറഞ്ഞ കൃഷിത്തോട്ടത്തിൽ വെച്ച്...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണ്ണായക തെളിവായ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ സമഗ്രമായ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ നടന്ന അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് അതിജീവിത...
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ അന്വേഷണവുമായി മുന്നോട്ടുപോകാൻ ഹൈക്കോടതി അനുമതി നൽകിയതിന് പിന്നാലെ നടപടികൾ വേഗത്തിലാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിലെ പുരോഗതി വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗം നിലവിലെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തുകയും,...
കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധി ഏറെ നിർണ്ണായകമാണെന്ന് മാത്യു കുഴൽനാടൻ. ഈ കേസിന് പിന്നിൽ വലിയ അഴിമതിയുണ്ടെന്നും, വിജിലൻസോ സിബിഐയോ അന്വേഷിച്ചാൽ മുഖ്യമന്ത്രി പിണറായി വിജയൻ...
കൊച്ചി: വിവാഹത്തിന് മുൻപ് ലിവിങ് ടുഗെദർ (ഒരുമിച്ച് താമസം) കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു (Kerala High...
കൊച്ചി: മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കമ്പനി എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരുമാണ് അന്വേഷണത്തെ ചോദ്യം ചെയ്ത് കോടതിയെ...
കൊച്ചി: കേരളത്തിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 280 രൂപ കുറഞ്ഞ് 1,14,200 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 14,275 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന്...
കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ചിരുന്ന കാലയളവിൽ കൃത്രിമ ഗർഭധാരണത്തിലൂടെ ജനിച്ച കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ഉൾപ്പെടുത്താൻ ഹൈക്കോടതി ഉത്തരവിട്ടു. പത്തനംതിട്ട പള്ളിക്കൽ ഗ്രാമപഞ്ചായത്തിനോട് 30 ദിവസത്തിനുള്ളിൽ പുതിയ സർട്ടിഫിക്കറ്റ്...
കൊച്ചി: സിഎംആർഎൽ മാസപ്പടി വിവാദത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കമ്പനി എംഡിയും മറ്റ് അഞ്ച് ഉദ്യോഗസ്ഥരും സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും. തങ്ങൾക്കെതിരായ...