Description
Digital Voice of Kerala
Saturday, May 2, 2026

Digital Voice of Kerala

‘രഞ്ജിത്ത് ഒളിവിൽ പോകാൻ ശ്രമിച്ചു, നിരീക്ഷിച്ച് വരുകയായിരുന്നു, അറസ്റ്റ് കൃത്യമായ തെളിവുകളോടെ’: കൊച്ചി സിറ്റി പോലീസ് കമ്മീഷണർ | Ranjith

കൊച്ചി: ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ രഞ്ജിത്ത് ഒളിവിൽ...

ആൾക്കൂട്ടക്കൊല: പെരുമ്പാവൂരിൽ മോഷണക്കുറ്റം ആരോപിച്ച് അതിഥി തൊഴിലാളിയെ തല്ലിക്കൊന്നു; 6 പേർ കസ്റ്റഡിയിൽ | Mob lynching

എറണാകുളം : പെരുമ്പാവൂരിൽ മോഷണം ആരോപിച്ച് അതിഥി തൊഴിലാളിയെ സംഘം ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി. പെരുമ്പാവൂർ മുടിക്കലിലെ പ്ലൈവുഡ് കമ്പനിയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട യുവാവും അതിഥി തൊഴിലാളിയാണ് എന്നാണ്...

സുരേഷ് ഗോപിക്ക് തിരിച്ചടി: തൃശ്ശൂർ തിരഞ്ഞെടുപ്പ് ഹർജി നിലനിൽക്കും, വിചാരണ നേരിടണമെന്ന് ഹൈക്കോടതി | Suresh Gopi

കൊച്ചി: തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിലെ സുരേഷ് ഗോപിയുടെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി നിയമപരമായി നിലനിൽക്കുമെന്ന് ഹൈക്കോടതി. ഹർജി തള്ളിക്കളയണമെന്ന സുരേഷ് ഗോപിയുടെ ഹർജി കോടതി നിരസിച്ചു. ഇതോടെ, സുരേഷ് ഗോപി വിചാരണ...

രഞ്ജിത്തിനെതിരെ നടപടിക്ക് ഫെഫ്ക: മാറ്റിനിർത്താൻ നിർദേശം | Ranjith

കൊച്ചി: ലൈംഗിക പീഡന പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെ സംഘടനയിൽ നിന്ന് മാറ്റിനിർത്താൻ ഫെഫ്ക തീരുമാനിച്ചു. ഡയറക്ടേഴ്‌സ് യൂണിയൻ, റൈറ്റേഴ്‌സ് യൂണിയൻ എന്നിവയിൽ നിന്നാണ് ഇദ്ദേഹത്തെ പുറത്താക്കുന്നത്. ഫെഫ്ക ജനറൽ സെക്രട്ടറി ബി....

മാസാരംഭത്തിൽ തന്നെ കുതിച്ചുയർന്ന് സംസ്ഥാനത്തെ സ്വർണ്ണവില: ഇന്നത്തെ നിരക്കറിയാം | Gold price

കൊച്ചി : ഏപ്രിൽ മാസം ആദ്യം തന്നെ കുതിച്ചുയർന്ന് സംസ്ഥാനത്തെ സ്വർണ്ണവില. പവന് 1440 രൂപ കൂടി 1,11,080 രൂപ എന്ന നിലയിലും, ഗ്രാമിന് 180 രൂപ കൂട്ടി 13,885 രൂപ എന്ന...

‘കള്ളക്കേസാണെന്ന് തെളിയും’: സംവിധായകൻ രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി | Director Ranjith

കൊച്ചി: യുവനടിയുടെ ലൈംഗികാതിക്രമ പരാതിയിൽ റിമാൻഡിലായ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി. തൃപ്പൂണിത്തുറയിലെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് നടപടി. (It will...

ഹോട്ടൽ മേഖലയ്ക്ക് ഇരുട്ടടി: വാണിജ്യ LPG വില കുത്തനെ കൂട്ടി; സിലിണ്ടറിന് 195.50 രൂപ വർദ്ധിച്ചു | LPG prices

കൊച്ചി: സംസ്ഥാനത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ വർദ്ധിപ്പിച്ചു. 19 കിലോ ഗ്രാമിന്റെ വാണിജ്യ സിലിണ്ടറിന് 195 രൂപ 50 പൈസയാണ് ഒറ്റയടിക്ക് വർദ്ധിപ്പിച്ചത്. പുതിയ വില വർദ്ധനവ് ഇന്ന്...

പീഡന പരാതി: സംവിധായകൻ രഞ്ജിത്ത് 14 ദിവസത്തേക്ക് റിമാൻഡിൽ, എറണാകുളം സബ് ജയിലിലേക്ക് | Director Ranjith

കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊച്ചിയിലെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ ശേഷമാണ് കോടതി നടപടി. ഇദ്ദേഹത്തെ എറണാകുളം സബ്...

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിൻ്റെ അറസ്റ്റിൽ ഞെട്ടി സിനിമാ ലോകം | Director Ranjith

കൊച്ചി: യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. നാടകീയമായ നീക്കങ്ങൾക്കൊടുവിൽ ഇന്നലെ രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.(Sexual assault case,...

ലൈംഗികാതിക്രമ പരാതിയിൽ പോലീസിൻ്റേത് നിർണ്ണായക നീക്കം: സംവിധായകൻ രഞ്ജിത്തിന് ഉയർന്ന രക്തസമ്മർദ്ദവും, ECGയിൽ വ്യതിയാനവും, ആശുപത്രിയിൽ | Director Ranjith

കൊച്ചി: ലൈംഗികാതിക്രമ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ പോലീസ് പിടികൂടി. എന്നാൽ, അറസ്റ്റ് നടപടികൾക്കിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Sexual assault complaint, Director Ranjith hospitalized with high blood...