കുപ്രസിദ്ധ ഗുണ്ടാനേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ; നെടുമ്പാശേരി പോലീസ് കസ്റ്റഡിയിലെടുത്തത് മൈസൂരിലേക്ക് കടക്കാൻ ശ്രമിക്കവെ | Maradu Aneesh Arrested Nedumbassery Police

കൊച്ചി: കേരളത്തിലെയും തമിഴ്‌നാട്ടിലെയും നിരവധി ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാനായകൻ മരട് അനീഷ് വീണ്ടും പോലീസ് പിടിയിലായി (Maradu Aneesh Arrested Nedumbassery Police). നെടുമ്പാശേരി പോലീസാണ് ഇയാളെ ഔദ്യോഗികമായി...

സ്ഥാപനങ്ങളേക്കാൾ വ്യക്തികൾക്ക് വായ്പ പ്രിയം; രാജ്യത്തെ വാണിജ്യ വായ്പാ വിപണിയിൽ വൻ മാറ്റമെന്ന് സിബിൽ-സിഡ്ബി റിപ്പോർട്ട് | TransUnion CIBIL SIDBI MSME Pulse Report 2026

കൊച്ചി: രാജ്യത്തെ പ്രമുഖ വാണിജ്യ സ്ഥാപനങ്ങളെ അപേക്ഷിച്ച് വ്യക്തിഗത ബിസിനസ് വായ്പകളിൽ (TransUnion CIBIL SIDBI MSME Pulse Report 2026) വൻ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇന്ത്യയുടെ വാണിജ്യ വായ്പാ വിപണിയിൽ നിലവിൽ...

നായ്ക്കൾക്കായി ഗോദ്‌റെജ് നിൻജ പെറ്റ് ഫുഡ് വിപണിയിൽ; കേരളത്തിലും ലഭ്യമാകും | Godrej Ninja Dog Food Launch Kerala

കൊച്ചി: പ്രമുഖ ഇന്ത്യൻ കമ്പനിയായ ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ (Godrej Ninja Dog Food Launch Kerala) ഉപസ്ഥാപനമായ ഗോദ്‌റെജ് പെറ്റ് കെയർ (Godrej Pet Care), നായ്ക്കൾക്കായുള്ള തങ്ങളുടെ ആഗോള...

ആരോഗ്യകരമായ ഭക്ഷണശീലങ്ങൾക്കായി വിപ്രോ ബ്രാഹ്മിൻസ് ആറ് തരം മില്ലറ്റ് ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചു | Wipro Brahmins Millet Products Launch Kerala,

കൊച്ചി: ആധുനിക കാലത്തെ ഉപഭോക്താക്കൾക്കിടയിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഭക്ഷ്യ ബ്രാൻഡായ വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗിന്റെ വിപ്രോ ബ്രാഹ്മിൻസ് (Wipro Brahmins Millet Products Launch Kerala,)...

അഭിമന്യു വധക്കേസ്: പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു; കുറ്റം നിഷേധിച്ച് പ്രതികൾ, വിചാരണ നടപടികളിലേക്ക് | Abhimanyu Murder Case

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസിൽ വിചാരണയ്ക്ക് മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ചു. കേസിൽ ഉൾപ്പെട്ട എസ്.ഡി.പി.ഐ - പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 16 പ്രതികളാണ് ഇന്ന്...

കോറോ ഹെൽത്ത് പത്താം തീയതി വരെ തുറന്നുപ്രവർത്തിക്കും, ജീവനക്കാരെ ഓഫീസിൽ പ്രവേശിപ്പിക്കും: ഇടപെട്ട് ലേബർ കമ്മീഷണറും MLAയും | CorroHealth To Remain Open

കൊച്ചി: മുൻകൂർ നോട്ടീസ് നൽകാതെ എഴുന്നൂറിലധികം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെത്തുടർന്ന് കനത്ത പ്രതിഷേധം നേരിടുന്ന 'കോറോ ഹെൽത്ത്' ഈ മാസം പത്താം തീയതി വരെ നിലവിലുള്ള സ്ഥിതിയിൽ തുടർന്നുപ്രവർത്തിക്കും. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ശക്തമായ...

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: പെരുമ്പാവൂർ മുൻസിഫ് കോടതിയിലെ മുഴുവൻ നടപടികളും സ്റ്റേ ചെയ്ത് ഹൈക്കോടതി | Malayidomthuruth eviction case

കൊച്ചി: മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ മുൻസിഫ് കോടതിയിലുള്ള എല്ലാവിധ നിയമനടപടികളും ഹൈക്കോടതി സ്റ്റേ ചെയ്തു. ഒരു വർഷത്തെ കാലയളവിലേക്കാണ് കോടതി നടപടികൾക്ക് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്.(Malayidomthuruth eviction case, Kerala High...

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്: പവന് 1,07,520 രൂപയായി താഴ്ന്നു | Gold Price

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,07,520 രൂപയായി താഴ്ന്നു.(Gold Price Decreases...

കൊച്ചി കോറോ ഹെൽത്ത് പിരിച്ചുവിടൽ: നടപടി തൽക്കാലം മരവിപ്പിച്ചു; ജൂലൈ 10-ന് മന്ത്രിതല ചർച്ച | CorroHealth Layoff Kochi

കൊച്ചി: കൊച്ചിയിലെ യു.എസ് കമ്പനിയായ കോറോ ഹെൽത്തിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ട നടപടി തൽക്കാലം മരവിപ്പിച്ചതായി മാനേജ്മെന്റ് അറിയിച്ചു. വിഷയത്തിൽ ജീവനക്കാർക്ക് അനുകൂലമായ തീരുമാനം സർക്കാർ പ്രതീക്ഷിക്കുന്നതായും, ജൂലൈ 10-ന് കമ്പനി ഉന്നത...

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസ് എടുക്കാൻ നിർദേശിച്ച് കോടതി: നടി അൻസിബയുടെ പരാതിയിൽ നടപടി | Ansiba Hassan complaint

കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ ലക്ഷ്മി പ്രിയയ്ക്കും ഭർത്താവ് ജയേഷിനും വനിതാ സെൽ എസ്ഐയ്ക്കുമെതിരെ കേസെടുക്കാൻ കോടതി നിർദേശം. തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന് പോലീസ് നടപടി തുടങ്ങി.(Ansiba Hassan complaint,...