കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 1,05,960 രൂപയായി. ഗ്രാം വിലയിലും ആനുപാതികമായ കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന്...
കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷനിലെ വൻ അഴിമതിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി കേരള ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ ആർ. ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ള പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയുള്ള സർക്കാർ...
എറണാകുളം: കുട്ടമ്പുഴയിൽ ജനവാസമേഖലയിലെ കിണറ്റിൽ വീണ കാട്ടാനയെ മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് വന്യജീവി സാന്നിധ്യം രൂക്ഷമായ പ്രദേശത്തെ പറമ്പിലെ കിണറ്റിൽ ആന അകപ്പെട്ടത്.(Kuttampuzha Wild Elephant...
കോതമംഗലം: കുട്ടമ്പുഴയിൽ വനമേഖലയോട് ചേർന്നു കിടക്കുന്ന ജനവാസ മേഖലയിൽ കാട്ടാന വീട്ടിലെ കിണറ്റിൽ വീണു. ഇന്ന് പുലർച്ചെ അഞ്ചരമണിയോടെയാണ് സംഭവം. ജെ.സി.ബി ഉപയോഗിച്ച് കിണറിന്റെ ഒരുഭാഗത്തെ മണ്ണ് നീക്കി ആനയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ...
കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ അഡ്ഹോക്ക് കമ്മിറ്റിക്കെതിരെ നടി ശ്വേത മേനോൻ നൽകിയ കേസിൽ കക്ഷിചേരാൻ നടി അൻസിബ ഹസൻ രംഗത്ത്. ഇത് സംബന്ധിച്ച ഔദ്യോഗിക അപേക്ഷ അൻസിബ എറണാകുളം...
കൊച്ചി: അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിലുണ്ടാക്കിയ ധാരണകൾ കമ്പനി അധികൃതർ കാറ്റിൽപ്പറത്തി. വെള്ളിയാഴ്ച വരെ ജീവനക്കാർക്ക് ഓഫീസിൽ പ്രവേശിക്കാമെന്ന് ഇന്നലെ നടന്ന ചർച്ചയിൽ ലേബർ കമ്മീഷണർ...
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്. പവന് 125 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 1,06,520 രൂപയായി താഴ്ന്നു. പവനോടൊപ്പം ഗ്രാമിന്റെ വിലയിലും ആനുപാതികമായ കുറവുണ്ടായിട്ടുണ്ട്....
കൊച്ചി: തലശ്ശേരി മുഹമ്മദ് ഫസൽ വധക്കേസിൽ വിചാരണയ്ക്ക് തൊട്ടുമുമ്പ് കോടതിയിൽ നിന്ന് കാണാതായ നിർണായക തെളിവ് കണ്ടെത്തി. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച, രക്തം പുരണ്ട തൂവാലയാണ് കണ്ടെത്തിയത്. കേസ് ഡയറിക്കൊപ്പം സൂക്ഷിച്ചിരുന്ന...
എറണാകുളം : കുട്ടമ്പുഴയിൽ നിന്ന് കോതമംഗലത്തേക്ക് ജോലിക്കായി പോയ കെ.എസ്.ഇ.ബി ഓവർസിയർ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി 7.45-ഓടെ പുന്നേക്കാട്-തട്ടേക്കാട് റോഡിലെ മാവിൻചുവട് ഭാഗത്താണ് നാടിനെ നടുക്കിയ സംഭവം....
കോഴിക്കോട്: മലയാള ചലച്ചിത്ര താരസംഘടനയായ 'അമ്മ'യിൽ (Actresses Revathi Padmapriya Resign AMMA Membership) വീണ്ടും വൻ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് പ്രമുഖ നടിമാരായ രേവതിയും പത്മപ്രിയയും സംഘടനയിൽ നിന്നും രാജിവെച്ചു. തങ്ങളുടെ പ്രാഥമിക...