Description
Digital Voice of Kerala
Saturday, May 16, 2026

Digital Voice of Kerala

തമിഴ്‌നാട്ടിൽ വിജയ്‌യുടെ കുതിപ്പ്: മൂന്നാം ശക്തിയായി TVK | Vijay

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നടൻ വിജയ്‌യുടെ 'തമിഴക വെട്രി കഴകം' നിർണായക ശക്തിയാകുമെന്ന് പ്രവചിച്ച് പുതിയ സർവേ ഫലങ്ങൾ. സർവേ പ്രകാരം, ആദ്യ മത്സരത്തിൽ തന്നെ വലിയ വോട്ട് വിഹിതം സ്വന്തമാക്കാൻ വിജയ്‌യുടെ...

യുദ്ധപ്രതിസന്ധിക്കിടയിലും മാറ്റമില്ല; ‘ആട് 3’ മാർച്ച് 19-ന് തന്നെ ആഗോള റിലീസിനെത്തും | Aadu 3 Part 1 release date

കൊച്ചി: മലയാള സിനിമയിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് എപ്പിക് ഫാൻ്റസി ചിത്രങ്ങളിലൊന്നായ 'ആട് 3 പാർട്ട് 1' നിശ്ചയിച്ച തീയതിയിൽ തന്നെ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കളായ വിജയ് ബാബുവും വേണു കുന്നപ്പിള്ളിയും...

തിക്കുറിശ്ശിയുടെ ജീവചരിത്രം പാഠപുസ്തകമാക്കണം: ഡോ. ജോയ് വാഴയിൽ; ഭാരത് ഭവനിൽ അനുസ്മരണ സമ്മേളനം നടന്നു | Thikkurissy Sukumaran Nair anniversary

തിരുവനന്തപുരം: മലയാള ചലച്ചിത്ര ലോകത്തെ ഇതിഹാസ പ്രതിഭ പത്മശ്രീ തിക്കുറിശ്ശി സുകുമാരൻ നായരുടെ ജീവിതം പുതിയ തലമുറയ്ക്ക് പാഠപുസ്തകമാക്കണമെന്ന് മുൻ ചീഫ് സെക്രട്ടറി ഡോ. ജോയ് വാഴയിൽ (Thikkurissy Sukumaran Nair anniversary)....

“ആളുകൾക്ക് ഇത്രയും അധപതിക്കാമോ?”; അമ്മയുടെ പേരിലുള്ള വ്യാജ ശബ്ദരേഖയ്‌ക്കെതിരെ രശ്മിക മന്ദാന, നിയമനടപടിക്ക് ഒരുങ്ങുന്നു | Rashmika Mandanna viral audio clip

ഹൈദരാബാദ്: തന്റെ അമ്മ സുമൻ മന്ദാനയുടേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ശബ്ദരേഖയ്‌ക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് നടി രശ്മിക മന്ദാന (Rashmika Mandanna viral audio clip). തന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും...

കുഞ്ചാക്കോ ബോബനും ദർശനയും തകർത്താടി; ‘പേട്രിയറ്റ്’ ലെ ആദ്യ ഗാനം ‘കാറ്റ് തൊട്ടപ്പോൾ’ പുറത്തിറങ്ങി | Patriot Malayalam movie song release

കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും വലിയ കാൻവാസിൽ ഒരുങ്ങുന്ന 'പേട്രിയറ്റ്' എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു (Patriot Malayalam movie song release). "കാറ്റ് തൊട്ടപ്പോൾ" എന്ന് തുടങ്ങുന്ന മനോഹരമായ...

‘ലിപ് ലോക്ക് രംഗം പ്രശ്നമായി, രശ്മികയോട് അഭിനയം നിർത്താൻ രക്ഷിതിന്റെ കുടുംബം നിർബന്ധിച്ചു’; രശ്മികയുടെ അമ്മയുടേതെന്ന പേരിൽ ഓഡിയോ പ്രചരിക്കുന്നു | Rashmika Mandanna Mother Audio

നടി രശ്മിക മന്ദാനയും കന്നഡ താരം രക്ഷിത് ഷെട്ടിയും തമ്മിലുള്ള വിവാഹനിശ്ചയം വേർപിരിയാൻ കാരണമായത് സിനിമയിലെ ലിപ് ലോക്ക് രംഗങ്ങളും രശ്മികയോട് അഭിനയം നിർത്താൻ രക്ഷിതിന്റെ കുടുംബം ആവശ്യപ്പെട്ടതുമാണെന്ന് സൂചിപ്പിക്കുന്ന ഓഡിയോ സന്ദേശം...

‘ആ ആരാധകൂട്ടത്തെ കണ്ടപ്പോൾ അദ്ദേഹം അനുഭവിക്കുന്നത് ദൈവതുല്യമായ വികാരമായിരിക്കുമെന്ന് തോന്നി’; വിജയ്‌യെക്കുറിച്ച് പ്രിയങ്ക ചോപ്ര | Priyanka Chopra About Vijay

തന്റെ ആദ്യ സിനിമയിലെ സഹതാരം വിജയ്‌ക്ക് ലഭിക്കുന്ന ജനപിന്തുണയെയും ആരാധകവൃന്ദത്തെയും കണ്ട് താൻ അത്ഭുതപ്പെട്ടുപോയെന്ന് വെളിപ്പെടുത്തി ആഗോള താരം പ്രിയങ്ക ചോപ്ര (Priyanka Chopra About Vijay). 2002-ൽ വിജയ് നായകനായ 'തമിഴൻ'...

ബാലതാരമായി തിളങ്ങിയ നടൻ ഹരിമുരളി മരിച്ച നിലയിൽ | Hari Murali

കണ്ണൂർ: മലയാള സിനിമയിൽ ബാലതാരമായി പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂരിലെ ബന്ധുവിൻ്റെ വീട്ടിലാണ് ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.(Actor Hari Murali...

“റിയാസ് കേരളത്തിന്റെ മന്ത്രിയാണ്, വെറുമൊരു മരുമകനല്ല”; രാജീവ് ചന്ദ്രശേഖറിന് മറുപടിയുമായി മാലാ പാർവതി | Mohamed Riyas excluded from NH inauguration

തിരുവനന്തപുരം: ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതും, അതിനെ ന്യായീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടത്തിയ പ്രസ്താവനയും വലിയ വിവാദമാകുന്നു (Mohamed...

“വടിവേലുവിനെ സഹിക്കാനാവില്ല, 16 സിനിമകൾ വേണ്ടെന്നുവെച്ചു”; ആത്മാഭിമാനം പണയപ്പെടുത്തി അഭിനയിക്കാനില്ലെന്ന് സോന | Sona Heiden Vadivelu controversy

ചെന്നൈ: തമിഴ് സിനിമയിലെ ഹാസ്യസാമ്രാട്ട് വടിവേലുവിനെതിരെ വെളിപ്പെടുത്തലുകളുമായി നടി സോന ഹെയ്ഡൻ (Sona Heiden Vadivelu controversy). വടിവേലുവിനൊപ്പം അഭിനയിച്ച കാലം ദുസഹമായിരുന്നുവെന്നും തന്റെ ആത്മാഭിമാനം സംരക്ഷിക്കാൻ വേണ്ടി അദ്ദേഹത്തോടൊപ്പമുള്ള നിരവധി അവസരങ്ങൾ...