ക്ലാസ് സമയത്ത് മുഖ്യമന്ത്രി വിജയുടെ കരൂരിലെ പ്രസംഗം തത്സമയം കാണിച്ചു: തമിഴ്‌നാട്ടിൽ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ | School headmistress suspended

കരൂർ: ക്ലാസ് സമയത്ത് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പങ്കെടുത്ത പരിപാടി പ്രൊജക്ടറിലൂടെ വിദ്യാർത്ഥികളെ തത്സമയം കാണിച്ച സംഭവത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസിന് സസ്പെൻഷൻ. കരൂരിലെ പഞ്ചായത്ത് യൂണിയൻ മിഡിൽ സ്കൂൾ ഹെഡ്മിസ്ട്രസ് എസ്. മല്ലികയെയാണ്...

ഗൗരി സ്പ്രാറ്റുമായുള്ള വിവാഹം: ബിഹാറിൽ ആമിർ ഖാൻ്റെ കോലം കത്തിച്ച് ബജ്‌രംഗ് ദൾ, ‘ലവ് ജിഹാദെ’ന്ന് ആക്ഷേപം | Aamir Khan Gauri Spratt marriage

ഫോർബ്സ്ഗഞ്ച്: ബോളിവുഡ് താരം ആമിർ ഖാന്റെ പുതിയ വിവാഹത്തിന് പിന്നാലെ നടനെതിരെ ബിഹാറിൽ ബജ്‌രംഗ് ദൾ പ്രവർത്തകരുടെ പ്രതിഷേധം. ബിഹാറിലെ ഫോർബ്സ്ഗഞ്ചിൽ ചൊവ്വാഴ്ച ഒത്തുകൂടിയ പ്രവർത്തകർ ആമിർ ഖാന്റെ കോലം കത്തിക്കുകയും നടനെതിരെ...

‘ടോക്സിക്’ ഗാനരംഗത്തിലെ ഇന്റിമേറ്റ് സീനുകൾ; കിയാര അദ്വാനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം | Kiara Advani Toxic movie song

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യഷ് ചിത്രം 'ടോക്‌സിക്: എ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്‌സി'ലെ (Toxic: A Fairy Tale for Grown-ups) വീഡിയോ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ നടി...

ഒന്നിലധികം വോട്ടർ ഐഡി കൈവശം വച്ച കേസ്: നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി | Actor Prakash Raj

ബെംഗളൂരു: ഒന്നിലധികം സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികൾ കൈവശം വെച്ചെന്ന കേസിൽ പ്രമുഖ നടൻ പ്രകാശ് രാജിന് ബെംഗളൂരു കോടതി ജാമ്യം അനുവദിച്ചു. കോടതി അയച്ച നോട്ടീസുകളോട് പ്രതികരിക്കാത്തതിനെ തുടർന്ന് പ്രകാശ് രാജിനെതിരെ ബെംഗളൂരുവിലെ...

ചെക്ക് കേസ്: നടൻ രാജ്പാൽ യാദവിന് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് ഡൽഹി ഹൈക്കോടതി | Rajpal Yadav Cheque Bounce Case

ന്യൂഡൽഹി: ഒൻപത് കോടി രൂപയുടെ കടബാധ്യതയുമായി ബന്ധപ്പെട്ട ഏഴ് ചെക്ക് കേസ്സുകളിൽ പ്രമുഖ നടൻ രാജ്പാൽ യാദവിന് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് ഡൽഹി ഹൈക്കോടതി (Rajpal Yadav Cheque Bounce...

മോഹൻലാലിനൊപ്പമുള്ള അഭിനയ അനുഭവം പങ്കുവെച്ച് സെയ്ഫ് അലി ഖാൻ; ‘ആ രംഗം ചെയ്യാൻ ഞാൻ ശരിക്കും ബുദ്ധിമുട്ടി’ | Saif Ali Khan on Mohanlal

മുംബൈ: പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം 'ഹൈവാൻ' പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മോഹൻലാലും ഒരു സുപ്രധാന...

‘കരൂർ ദുരന്തം രാഷ്ട്രീയ ചതി, മരിച്ചവരുടെ ഓർമ്മയ്ക്കായി കരൂരിൽ സ്മാരകം നിർമ്മിക്കും, തമിഴ്നാട്ടിൽ അഴിമതി അവസാനിപ്പിക്കാനായി’: മുഖ്യമന്ത്രി വിജയ് | Tamil Nadu Chief Minister Joseph Vijay

കരൂർ: 41 പേരുടെ കൂട്ടമരണത്തിന് ഇടയാക്കിയ കരൂർ ദുരന്തം രാഷ്ട്രീയ ശത്രുക്കൾ ആസൂത്രണം ചെയ്ത ചതിയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ദുരന്തത്തിന് ശേഷം ആദ്യമായി കരൂരിലെത്തിയ അദ്ദേഹം, പരിപാടി നടന്ന...

സ്പിരിച്വാലിറ്റി എല്ലാവർക്കും മനസ്സിലാകുന്ന ഒന്നല്ല; ട്രോളുകൾക്ക് മറുപടിയുമായി നടി ലെന | Actress Lena on spirituality

കൊച്ചി: സ്പിരിച്വാലിറ്റി (ആത്മീയത) എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാകുന്ന ഒന്നല്ലെന്നും, അത് ഓരോരുത്തരുടെയും പക്വതയെയും അനുഭവങ്ങളെയും ആശ്രയിച്ചാണെന്നും നടി ലെന. സെല്ലുലോയ്ഡ് മാഗസിന്റെ പോഡ്‌കാസ്റ്റിലാണ് തന്റെ അനുഭവങ്ങളും നിലപാടുകളും നടി വ്യക്തമാക്കിയത്. (Actress Lena...

റിലീസിന് അഞ്ചാം ദിവസം തന്നെ വിജയാഘോഷം; ‘ഗാട്ട ഗുസ്തി 2’വിന്റെ വിജയത്തിൽ വികാരാധീനയായി ഐശ്വര്യ ലക്ഷ്മി | Aishwarya Lekshmi Gatta Kusthi 2

ചെന്നൈ: വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തിയ 'ഗാട്ട ഗുസ്തി 2' കോളിവുഡിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സ്പോർട്സ് ഡ്രാമ വിഭാഗത്തിൽപ്പെട്ട ചിത്രം റിലീസ് ചെയ്ത് അഞ്ചാം ദിവസം തന്നെ...

‘ജനങ്ങൾക്കായി വന്നവനാണ് ഈ വിജയ്, ഞാൻ പോലീസിനെ വിശ്വസിച്ചു, അവർ ദുരന്തത്തിൻ്റെ ഉത്തരവാദിത്തം എൻ്റെ തലയിലിട്ടു’: കരൂരിലെത്തി തമിഴ്നാട് മുഖ്യമന്ത്രി വിജയ് | Tamil Nadu Chief Minister Joseph Vijay

കരൂർ: 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് ശേഷം ആദ്യമായി പ്രദേശത്ത് തിരിച്ചെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം അധ്യക്ഷനുമായ ജോസഫ് വിജയ്, അന്നത്തെ പോലീസിനും ഡിഎംകെയ്ക്കുമെതിരെ കടുത്ത വിമർശനവുമായി രംഗത്ത്....