നെയ്യാറ്റിൻകര: രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്ത ബലാത്സംഗക്കേസിൽ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ എൽദോസ് കുന്നപ്പിള്ളിൽ ഉൾപ്പെടെ മൂന്ന് പ്രതികളെയും കോടതി വെറുതെവിട്ടു (Eldhose Kunnappilly acquitted in rape case)....
ആലപ്പുഴ: മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻമാർ ഉൾപ്പെട്ട മർദ്ദന കേസിൽ ഗൺമാൻമാരായ അനിലിന്റെയും സന്ദീപിന്റെയും മുൻകൂർ ജാമ്യാപേക്ഷ ആലപ്പുഴ കോടതി തീർപ്പാക്കി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് അപൂർണ്ണമാണെന്ന് ചൂണ്ടിക്കാട്ടി കോടതി...
തിരുവനന്തപുരം: കേരളത്തിലെ രണ്ടാംവർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിച്ചു. 77.97 ആണ് വിജയശതമാനം. ഉച്ചയ്ക്ക് ശേഷം 3 മണിയോടെയാണ് ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടായത്.(Kerala Plus Two...
തിരുവനന്തപുരം: മുൻ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റ് ഉയർത്തിയ 'നവകേരള യാത്ര'യിലെ മർദ്ദന സംഭവത്തിൽ ഒടുവിൽ കർശന നടപടിയുമായി യു.ഡി.എഫ് സർക്കാർ. നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത്...
കൊച്ചി: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി അടിയന്തരമായി സ്റ്റേ ചെയ്തു. ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഉൾപ്പെടെ കേസിലെ 17 പ്രതികളുടെയും ജാമ്യമായിരുന്നു...
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ക്ലീൻചിറ്റ്. മുഖ്യമന്ത്രിയുടെ ക്ഷേത്ര സന്ദർശനത്തിൽ യാതൊരുവിധ ആചാര ലംഘനവും ഉണ്ടായിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ്...
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളെയും ഭരണസംവിധാനങ്ങളെയും പരിപൂർണ്ണമായി അഴിമതിവിമുക്തമാക്കുന്നതിനായി വൻ നവീകരണ പദ്ധതിയുമായി യു.ഡി.എഫ് സർക്കാർ. ഇതിനായി 'പ്രോജക്ട് സീറോ' എന്ന പുതിയ പദ്ധതി ആവിഷ്കരിച്ചതായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല...
ന്യൂഡൽഹി: സമുദ്ര ഗതാഗതം, ഊർജ്ജ സുരക്ഷ, അവശ്യ ധാതുക്കളുടെ ലഭ്യത എന്നിവ ഉറപ്പുവരുത്തുന്നതിനായുള്ള സംയുക്ത സഹകരണ ചട്ടക്കൂടിന് ക്വാഡ് രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുടെ യോഗം രൂപം നൽകി. ആഗോളതലത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന ഹോർമുസ്...
ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഡൽഹിയിലെ 'സേവാതീർത്ഥ്' ഓഫീസിൽ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള...
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണ സംഘത്തിനെതിരെ ഹൈക്കോടതി. കേസിൽ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരർക്ക് അനുവദിച്ച ജാമ്യം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി വാക്കാൽ വ്യക്തമാക്കി. കീഴ്ക്കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ സമർപ്പിച്ച...