Description
Digital Voice of Kerala
Tuesday, June 2, 2026

Digital Voice of Kerala

മാസപ്പടിക്കേസ്: പണം വിദേശ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്ന് ഷോൺ ജോർജ്, EDക്ക് കത്ത് നൽകി | Shaun George Alleges

തിരുവനന്തപുരം: മാസപ്പടിക്കേസിൽ നിർണായക ആരോപണങ്ങളുമായി ബിജെപി നേതാവ് ഷോൺ ജോർജ്. കേസിൽ ഉൾപ്പെട്ട പണം വിദേശ അക്കൗണ്ടുകളിലേക്ക് വകമാറ്റിയതായി സംശയിക്കുന്നതായും, ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കത്ത്...

കർണാടക മുഖ്യമന്ത്രിയായി DK ശിവകുമാർ: ജൂൺ 3ന് സത്യപ്രതിജ്ഞ, സിദ്ധരാമയ്യ കോർ കമ്മിറ്റി അധ്യക്ഷനാകും | DK Shivakumar To Take Oath

ബെംഗളൂരു: കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ ജൂൺ മൂന്നാം തീയതി വൈകിട്ട് 5.15-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ബെംഗളൂരുവിലെ ലോക് ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുന്നത്. ഡി.കെ. ശിവകുമാറിനൊപ്പം ഒൻപത് എം.എൽ.എമാർ...

രാജ്യത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ടു: ഡൽഹിയിൽ 9 ഭീകരർ പിടിയിൽ; ISI-ദാവൂദ് ഇബ്രാഹിം ബന്ധം സ്ഥിരീകരിച്ചു | Nine Arrested For Planning Terror Attacks

ന്യൂഡൽഹി: ഡൽഹി, മുംബൈ തുടങ്ങിയ പ്രധാന നഗരങ്ങൾ ലക്ഷ്യമാക്കി ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഒമ്പത് പേരെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ പിടികൂടി. ഡൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ളവരും വിദേശ പൗരന്മാരും...

ഗണ്മാൻമാരുടെ ‘രക്ഷാപ്രവർത്തന’ മർദ്ദനം: കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് SIT , വധശ്രമക്കുറ്റം ചുമത്തി | Gunmen Assault Case

ആലപ്പുഴ: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും വിനയായി നിയമനടപടികൾ. നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ, പ്രതികൾക്കെതിരെ വധശ്രമക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. എസ് ഐ...

‘സംസ്ഥാനത്തിൻ്റെ ഖജനാവ് കാലിയാക്കിയിട്ടാണ് പിണറായി വിജയൻ സ്ഥാനമൊഴിയുന്നത്’: രമേശ് ചെന്നിത്തല | Ramesh Chennithala alleges massive corruption

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാക്കിയാണ് മുൻ സർക്കാർ സ്ഥാനമൊഴിഞ്ഞതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആരോപിച്ചു. അഴിമതിയും കൊള്ളയും മാത്രം ലക്ഷ്യമിട്ടാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രവർത്തിച്ചതെന്നും, ഇതിന്റെ ഓരോ ഇടപാടുകളും...

CBSEയുടെ ഓൺ-സ്ക്രീൻ മാർക്കിംഗ് പദ്ധതിയിൽ അഴിമതി ആരോപണം: കരാർ നൽകിയത് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ | CBSE OSM Tender Process

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഓൺ-സ്ക്രീൻ മാർക്കിംഗ് പദ്ധതിക്കായി കോംപ്റ്റ് എഡ്യൂടെക് എന്ന കമ്പനിക്ക് കരാർ നൽകിയത് ടെണ്ടർ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടാണെന്ന് ആരോപണം. വിദ്യാർത്ഥിയാണ് തന്റെ ബ്ലോഗിലൂടെ സിബിഎസ്ഇയുടെ ടെണ്ടർ...

വരുമാനം ഉണ്ടാക്കുന്ന പദ്ധതികളിലേക്ക് മാറും: കിഫ്ബിയിൽ പിടിമുറുക്കാൻ UDF സർക്കാർ | Government to bring KIIFB under control

തിരുവനന്തപുരം: കിഫ്ബിയുടെ പ്രവർത്തനങ്ങളിലും ധനസമാഹരണ രീതികളിലും വലിയ മാറ്റങ്ങൾ വരുത്താൻ സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ പത്ത് വർഷമായി തുടർന്നുപോന്ന സ്വതന്ത്ര പ്രവർത്തനരീതിയിൽ നിന്ന് മാറി, കിഫ്ബിയെ ധനവകുപ്പിന്റെ നിയന്ത്രണത്തിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.(Government to...

‘സിൽവർ ലൈൻ പദ്ധതി ഇല്ലാതാക്കിയതിൽ UDF കേരളത്തോട് മാപ്പ് പറയണം, അതിവേഗ റെയിൽ പദ്ധതിയെ തള്ളില്ല, ഇബ്രാഹിം കുട്ടിയുടേത് കൊലപാതകം’: MV ഗോവിന്ദൻ | MV Govindan criticizes UDF

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമായ സിൽവർ ലൈൻ പദ്ധതി ഇല്ലാതാക്കിയ നടപടിയിൽ യുഡിഎഫ് സർക്കാർ കേരള ജനതയോട് മാപ്പ് പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. അധികാരത്തിൽ നിന്ന് പുറത്തുപോയതുകൊണ്ട്...

പിണറായി വിജയൻ ഉദ്‌ഘാടകനായ വേദിയിലും വന്ദേമാതരം മുഴങ്ങി: LDF ഘടകക്ഷിയുടെ പരിപാടിയിൽ ഗാനം ആലപിച്ചു | Vande Mataram controversy

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ പരിപാടികളിലും നിയമസഭയിലും വന്ദേമാതരം ആലപിക്കുന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത വേദിയിലും വന്ദേമാതരം ആലപിച്ചത് ശ്രദ്ധേയമായി. തിരുവനന്തപുരം ഭാഗ്യമാല ഹാളിൽ നടന്ന കോൺഗ്രസ്...

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 6 പേർ കൂടി പിടിയിൽ; ആകെ അറസ്റ്റ് 25 ആയി, 5 പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി | ED officials attack case

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണം ശക്തമാക്കി പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കൂടി പോലീസ് പിടികൂടി. ആറ്റുകാൽ ഉണ്ണി, വിജയ്, സിദ്ധാർഥ്, നിഷാദ്, ചാല ഉണ്ണി, ഷൈജു സലിം എന്നിവരാണ്...