ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തിരിച്ചടിയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് നേരത്തെ ഒഴിഞ്ഞുമാറിയിരുന്ന പിണറായി വിജയൻ, പിബി യോഗത്തിന് ശേഷം നാട്ടിലേക്ക് മടങ്ങവെ മാധ്യമങ്ങളോട് ചുരുങ്ങിയ വാക്കുകളിൽ പ്രതികരിച്ചു. ചിരിയോടെ 'പിന്നെ കാണാം' എന്നാണ് അദ്ദേഹം പറഞ്ഞത്.(Pinarayi...
തിരുവനന്തപുരം:കേരളത്തിന്റെ മുഖ്യമന്ത്രി ആരാകുമെന്ന ആകാംക്ഷയ്ക്ക് വിരാമമിടാൻ കോൺഗ്രസ് ഹൈക്കമാൻഡ് നടപടികൾ വേഗത്തിലാക്കി. കെ.പി.സി.സി. മുൻ അധ്യക്ഷന്മാരായ കെ. മുരളീധരൻ, കെ. സുധാകരൻ, എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരോട് നാളെ ഡൽഹിയിലെത്താൻ എ.ഐ.സി.സി....
കൊച്ചി: 'കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്' എന്ന തന്റെ പുസ്തകത്തിലെ പരാമർശങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി കെ.വി. തോമസ്. പുസ്തകത്തിൽ പറയുന്ന കാര്യങ്ങളെല്ലാം വസ്തുതകളാണെന്നും തന്റെ ഡയറിയിൽ കുറിച്ചുവെച്ച സത്യസന്ധമായ കാര്യങ്ങളാണ് പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം...
കൊച്ചി: കെ.വി. തോമസ് തന്റെ പുസ്തകത്തിലൂടെ പുറത്തുവിട്ട വിവരങ്ങൾ പച്ചക്കള്ളമാണെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. 'കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്' എന്ന പുസ്തകത്തിൽ കെ. കരുണാകരനെക്കുറിച്ച് പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും പുസ്തകം വിറ്റുപോകാാനുള്ള...
തൃശൂർ: കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെ അനുകൂലിച്ച് ഫ്ലെക്സ് ബോർഡ് സ്ഥാപിച്ച ലോക്കൽ കമ്മിറ്റി അംഗം മുഹമ്മദിന്റെ നടപടിയെ തള്ളി സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ. മുഹമ്മദിന്റേത് തെറ്റായ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് കാരണം ഭരണവിരുദ്ധ വികാരമല്ലെന്ന് സി.പി.എം സംസ്ഥാന ഘടകം. നിർണ്ണായക പി.ബി യോഗത്തിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഭരണപരാജയങ്ങളെക്കുറിച്ച് കാര്യമായ പരാമർശങ്ങളില്ല. പകരം, ന്യൂനപക്ഷ വോട്ടുകൾ കൂട്ടത്തോടെ യു.ഡി.എഫിലേക്ക്...
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം നിർണ്ണായക ഘട്ടത്തിലേക്ക്. ഹൈക്കമാൻഡ് തലത്തിൽ നടക്കുന്ന തീവ്രമായ ചർച്ചകൾക്കൊടുവിൽ കെ.സി. വേണുഗോപാലിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിലവിൽ മുൻതൂക്കമെന്നാണ് സൂചന. ഗ്രൂപ്പ് പോരുകൾക്ക് തടയിട്ട് കെ.സി. വേണുഗോപാലിനെ തന്നെ...
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐ ദേശീയ നേതൃത്വത്തെ ഞെട്ടിച്ച് കേരളത്തിലെ നേതാക്കളുടെ കൂട്ട അവധി. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഡൽഹിയിൽ ചേർന്ന നിർണ്ണായകമായ ദേശീയ കൗൺസിൽ യോഗത്തിൽ...
വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷത്തിന് അറുതി വരുത്താനായി ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാടെ തള്ളി. പാകിസ്ഥാൻ മധ്യസ്ഥർ മുഖേന സമർപ്പിച്ച മറുപടി ഒട്ടും സ്വീകാര്യമല്ലെന്ന് ട്രംപ് വ്യക്തമാക്കി....
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ എല്ലാ ചർച്ചകളും പൂർത്തിയായെന്നും ഇനി ഹൈക്കമാൻഡ് പ്രഖ്യാപനം മാത്രമാണ് ബാക്കിയെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തീരുമാനം വൈകുന്നു എന്ന വാദം അദ്ദേഹം തള്ളി....