Description
Digital Voice of Kerala
Saturday, May 23, 2026

Digital Voice of Kerala

ശബരിമല യുവതീ പ്രവേശനം: ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; നിർണ്ണായക നീക്കം | Sabarimala

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018-ലെ ചരിത്രവിധിക്ക് എതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം...

കൊളംബോയിൽ പാക് ദഹനം; ഇന്ത്യയ്ക്ക് 61 റൺസ് വിജയം; സൂപ്പർ എട്ടിൽ ഇടംപിടിച്ചു | India vs Pakistan T20 World Cup 2026

കൊളംബോ: ടി20 ലോകകപ്പിലെ ഗ്ലാമർ പോരാട്ടത്തിൽ പാകിസ്താനെ നിഷ്പ്രഭരാക്കി ഇന്ത്യ. ഇന്ത്യ മുന്നോട്ടുവെച്ച 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 18 ഓവറിൽ 114 റൺസിന് എല്ലാവരും പുറത്തായി (India vs Pakistan...

‘അടുത്ത മുഖ്യമന്ത്രിയും പിണറായി തന്നെ’; കോൺഗ്രസിനെ തള്ളി മണിശങ്കർ അയ്യർ | Mani Shankar Aiyar Kerala Visit

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, കെപിസിസിയുടെ വിലക്ക് ലംഘിച്ച് സംസ്ഥാന സർക്കാരിന്റെ പരിപാടിയിൽ പങ്കെടുത്ത മണിശങ്കർ അയ്യർ നടത്തിയ പരാമർശങ്ങൾ കോൺഗ്രസിനെ വെട്ടിലാക്കി (Mani Shankar Aiyar Kerala Visit). ആസൂത്രണ വകുപ്പിന്റെ...

സുന്നി ഐക്യത്തിന് പാണക്കാട് കുടുംബം മുന്നിലുണ്ടാകും; ചർച്ചകളെ സ്വാഗതം ചെയ്ത് സാദിഖലി തങ്ങൾ | Sadiqali Shihab Thangal

കോഴിക്കോട്: സുന്നി വിഭാഗങ്ങൾക്കിടയിലെ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അത് യാഥാർഥ്യമാക്കാൻ പാണക്കാട് കുടുംബം സജീവമായി രംഗത്തുണ്ടാകുമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ (Sadiqali Shihab Thangal). കാന്തപുരം...

ആലിൻ ഷെറിന് ഔദ്യോഗിക ബഹുമതികളോടെ വിട; അഞ്ച് കുരുന്നുകൾക്ക് ഇനി അവൾ കാവലാൾ | Alin Sherin Abraham Funeral

പത്തനംതിട്ട: വേർപാടിലും അഞ്ച് പേർക്ക് പുതുജീവൻ നൽകി മടങ്ങിയ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആലിൻ ഷെറിൻ എബ്രഹാമിന് (10 മാസം) യാത്രാമൊഴി (Alin Sherin Abraham Funeral). മല്ലപ്പള്ളി നെടുങ്ങാടപ്പള്ളിയിലെ...

‘എവിടെ നിന്നാണ് കാലാവധി കഴിഞ്ഞ ചെയർമാന്മാരെ സ്വാഭാവികമായി മാറ്റിയത്?’: നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക്, KC വേണുഗോപാലുമായി സംസാരിച്ചു | Actor Prem Kumar

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയ നടപടിയിൽ മന്ത്രി സജി ചെറിയാനെതിരെ നടൻ പ്രേംകുമാർ. കാലാവധി കഴിഞ്ഞ ചെയർമാന്മാരെ മാറ്റുന്നത് സ്വാഭാവികമാണെന്ന മന്ത്രിയുടെ വാദത്തെ പ്രേംകുമാർ ചോദ്യം ചെയ്തു. അദ്ദേഹം കോൺഗ്രസിൽ...

‘ജസ്റ്റ് റിമമ്പർ ദാറ്റ്’: SFI പ്രവർത്തകർ പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച സംഭവത്തിൽ ‘ഭരത് ചന്ദ്രൻ’ സ്റ്റാറ്റസുകളുമായി പോലീസുകാർ, കേസ് നിലനിൽക്കില്ലെന്ന് പ്രാഥമിക വിലയിരുത്തൽ, അന്വേഷണ റിപ്പോർട്ട് ഉടൻ കൈമാറും | SFI

തിരുവനന്തപുരം: ഷോപ്പിംഗ് മാളിൽ വെച്ച് എസ്.എഫ്.ഐ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ച സിവിൽ പോലീസ് ഓഫീസർ മിഥുൻ റോയിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ പോലീസ് സേനയിൽ പ്രതിഷേധം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പോലീസുകാർ...

‘യുവതീ പ്രവേശനത്തെ സർക്കാർ അനുകൂലിക്കുന്നുണ്ടോ? ഒളിച്ചുകളിയും അഴകൊഴമ്പൻ നിലപാടും ഇനി പറ്റില്ല, ദേവസ്വം ബോർഡും സർക്കാരും തമ്മിൽ ഒരു ബന്ധവുമില്ലേ?’: VD സതീശൻ | Sabarimala

കൊച്ചി: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ മുൻപ് നൽകിയ സത്യവാങ്മൂലം മാറ്റുമോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സർക്കാരിന്റെ 'അഴകൊഴമ്പൻ' നിലപാട് ഇനി...

‘വിശ്വാസികളുടെ താൽപര്യവും ജനാധിപത്യവും സംരക്ഷിക്കപ്പെടണം, ശബരിമല യുവതീ പ്രവേശനത്തിൽ പാർട്ടി നിലപാട് പറയേണ്ടപ്പോൾ പറയും, ആഗോള അയ്യപ്പ സംഗമം ഓഡിറ്റ് റിപ്പോർട്ട് പൂർണ്ണമല്ല, PK ശശിക്ക് പാർട്ടിയുമായി പ്രശ്നം’: MV ഗോവിന്ദൻ, സത്യവാങ്മൂലം സർക്കാർ തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് NSS | Sabarimala

പാലക്കാട്: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പ്രതികരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മാറാത്തതായി ഒന്നുമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. വിശ്വാസികളുടെ താൽപ്പര്യവും ജനാധിപത്യ മര്യാദകളും സംരക്ഷിക്കണമെന്നും...

മരണത്തിലും മാതൃകയായി മാലാഖക്കുഞ്ഞ് ആലിൻ: വീട്ടിൽ പൊതുദർശനം ആരംഭിച്ചു, ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാരം ഇന്ന് വൈകിട്ട് | Alin Sherin Abraham

പത്തനംതിട്ട: അവയവദാനത്തിലൂടെ 5 പേർക്ക് പുതുജീവൻ നൽകി കേരളത്തിന്റെ നൊമ്പരമായി മാറിയ ആലിൻ ഷെറിൻ എബ്രഹാമിന് ഇന്ന് നാട് വിടചൊല്ലും. പത്തനംതിട്ട നെടുങ്ങാടപ്പള്ളിയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്ന കുഞ്ഞിനെ അവസാനമായി ഒരുനോക്ക് കാണാൻ...