ന്യൂഡൽഹി: ഏപ്രിൽ 16-ന് ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണ ബിൽ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ നടന്ന 'നാരീശക്തി വന്ദൻ' സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 21-ാം നൂറ്റാണ്ടിലെ ഏറ്റവും...
അഭ്യൂഹങ്ങൾക്കും രാഷ്ട്രീയ ചർച്ചകൾക്കും വിരാമമിട്ട് ഏപ്രിൽ 9-ന് കേരളം പോളിംഗ് ബൂത്തിലെത്തിക്കഴിഞ്ഞു (UDF Chief Minister candidate). സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും നടന്ന വാശിയേറിയ പോരാട്ടത്തിന് ശേഷം, കേരളത്തിന്റെ അടുത്ത അഞ്ച് വർഷം...
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ദേശീയ പട്ടികജാതി കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ബിജെപി സംസ്ഥാന സെക്രട്ടറി നൽകിയ പരാതിയിലാണ് കമ്മീഷന്റെ അടിയന്തര നടപടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അഞ്ച്...
ആലപ്പുഴ: അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ അട്ടിമറി വിജയം നേടുമെന്ന് കോൺഗ്രസ് വിലയിരുത്തൽ. ഏഴായിരം മുതൽ പതിനായിരം വരെ വോട്ടിന്റെ ഭൂരിപക്ഷം മണ്ഡലത്തിൽ ലഭിക്കുമെന്നാണ് ബൂത്ത് തല...
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ വനിതാ സംവരണ ബില്ലുമായി രംഗത്തുവന്ന കേന്ദ്ര സർക്കാർ നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ബില്ലിനെ മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിക്കാനുള്ള നീക്കത്തെയും അവർ ശക്തമായി...
തിരുവനന്തപുരം: കേരളത്തിലെ പോളിംഗ് ശതമാനത്തിന്റെ അന്തിമ കണക്കുകൾ പുറത്തുവിടാൻ വൈകുന്നതിൽ അസ്വാഭാവികതയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. കണക്കുകൾ മനപ്പൂർവ്വം വൈകിപ്പിക്കുകയല്ലെന്നും കൃത്യത ഉറപ്പുവരുത്താനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും കമ്മീഷൻ വ്യക്തമാക്കി. വിവരങ്ങൾ വൈകുന്നതിനെതിരെ പ്രതിപക്ഷ നേതാവ്...
കോട്ടയം: രാഷ്ട്രീയ നേതാക്കൾ മതനേതാക്കൾക്കെതിരെ നടത്തുന്ന അധിക്ഷേപങ്ങൾക്കും ഭീഷണികൾക്കും കടുത്ത ഭാഷയിൽ മറുപടി നൽകി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോവില്ലെന്നും സംസ്കാരമില്ലാത്ത ഭാഷയിൽ സംസാരിക്കുന്നത് ആർക്കും...
തിരുവനന്തപുരം: കേരളത്തിൽ വോട്ടെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും പോളിംഗ് ശതമാനത്തിന്റെ അന്തിമവും കൃത്യവുമായ കണക്കുകൾ പുറത്തുവിടാത്തതിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ്. നിയോജക മണ്ഡലം തിരിച്ചുള്ള പോളിംഗ് വിവരങ്ങളും പോസ്റ്റൽ വോട്ടുകളുടെ നിലയും...
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ജാതി അധിക്ഷേപത്തിന് പുറമെ ഓൺലൈൻ വായ്പാ മാഫിയയുടെ ഭീഷണിയും അന്വേഷണ പരിധിയിലേക്ക്. നിതിൻ ലോൺ ആപ്പ് സംഘവുമായി നടത്തിയ നിർണായക ചാറ്റുകൾ...