Description
Digital Voice of Kerala
Sunday, June 7, 2026

Digital Voice of Kerala

16കാരിയെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസംമുട്ടിച്ച് കൊന്നു, മുത്തശ്ശിയെ കൊല്ലാനും ശ്രമം, പിന്നാലെ യുവാവ് ജീവനൊടുക്കി: പിന്നിൽ പകയെന്ന് പ്രാഥമിക നിഗമനം | Death

കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലിൽ പതിനാറുകാരിയായ നസ്രിനയെ ബന്ധുവായ യുവാവ് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം കുളത്തൂർ സ്വദേശിയായ അദ്‌നാനെ (20) വീടിനുള്ളിൽ...

‘കേരളമാകെ നിതിൻ രാജിൻ്റെ കുടുംബത്തിനൊപ്പമാണ്, മാപ്പർഹിക്കാത്ത കുറ്റം’: ക്യാമ്പസുകളിലെ ജാതീയതയ്ക്കെതിരെ മുഖ്യമന്ത്രി | Nitin Raj

തിരുവനന്തപുരം: രാജ്യത്ത് വർധിച്ചുവരുന്ന ജാതീയ വേർതിരിവുകൾക്കും ക്യാമ്പസുകളിലെ വിവേചനങ്ങൾക്കുമെതിരെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ ശില്പി ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനത്തോടനുബന്ധിച്ച് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ്, കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ്...

5 മുതൽ 7 സീറ്റുകൾ വരെ ലഭിക്കുമെന്ന് BJP: സഭാ തർക്കം വേണ്ടെന്നും ധാരണ, ശോഭ സുരേന്ദ്രനെതിരെ വിമർശനം | BJP

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ബിജെപി നേതൃത്വം. പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ നടന്ന പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം അഞ്ച് മുതൽ ഏഴ് സീറ്റുകൾ വരെ ബിജെപിക്ക്...

പ്രിൻസിപ്പലിൻ്റെ മുറിയിൽ നിന്ന് നിതിൻ രാജ് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ പൊലീസിന്: ഫോണിലേക്ക് 98ഓളം കോളുകൾ, ലോൺ ആപ്പ് സംഘം അധ്യാപികയെ വിളിച്ചതിൽ അസ്വസ്ഥൻ | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ വിദ്യാർത്ഥി നിതിൻ രാജ് മരിച്ച സംഭവത്തിൽ നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. മരണത്തിന് തൊട്ടുമുൻപ് പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് നിതിൻ രാജ് കരഞ്ഞുകൊണ്ട് പുറത്തേക്ക് വരുന്ന ദൃശ്യങ്ങളാണ്...

16കാരിയെ കൊലപ്പെടുത്തിയ ബന്ധുവായ യുവാവ് ജീവനൊടുക്കി: നടുങ്ങി കോഴിക്കോട് | Suicide

കോഴിക്കോട്: മൂഴിക്കലിൽ 16 വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു. മൂഴിക്കൽ സ്വദേശി നസ്രീന (16) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ബന്ധുവായ അദിനാൻ (20) വീടിന്റെ മുകൾ നിലയിൽ...

നിതിൻ രാജിൻ്റെ മരണം: ‘രോഹിത് വെമുല ആക്ട്’ നടപ്പാക്കണമെന്ന് കർശന ആവശ്യം, നിയമനടപടി സ്വീകരിക്കണമെന്ന് ദളിത് സംഘടനകൾ | Nitin Raj

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 'രോഹിത് വെമുല ആക്ട്' നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ക്യാമ്പസുകളിൽ ജാതി വിവേചനം നടത്തുന്ന അധ്യാപകർക്കെതിരെ...

‘ചർച്ചകൾ തകർന്നത് അമേരിക്കയുടെ ഭാഗത്തു നിന്നാണ്’: JD വാൻസുമായി സംസാരിച്ചെന്ന ആരോപണം തള്ളി ബെഞ്ചമിൻ നെതന്യാഹു | JD Vance

ജെറൂസലേം: ഇസ്ലാമാബാദിൽ നടന്ന നിർണ്ണായകമായ യുഎസ്-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടത് അമേരിക്കൻ പക്ഷത്തെ തീരുമാനങ്ങൾ മൂലമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ചർച്ചകൾക്ക് മുന്നോടിയായി നെതന്യാഹു യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി സംസാരിച്ചതാണ്...

ഇറാനുമായി അമേരിക്ക വീണ്ടും ചർച്ചയ്‌ക്കൊരുങ്ങുന്നു?: വെടിനിർത്തൽ കാലാവധി നീട്ടിയേക്കും; നയതന്ത്ര നീക്കം സജീവം | US

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ പ്രഖ്യാപിച്ച വെടിനിർത്തൽ നിലനിൽക്കെ, ഇറാനുമായി ഒരുവട്ടം കൂടി നേരിട്ടുള്ള ചർച്ചയ്ക്ക് അമേരിക്ക തയ്യാറെടുക്കുന്നതായി സൂചന. സംഘർഷം ശാശ്വതമായി അവസാനിപ്പിക്കാനുള്ള കരാറിലെത്താൻ ലക്ഷ്യമിട്ടാണ് യുഎസ് ഉദ്യോഗസ്ഥർ വീണ്ടും കൂടിക്കാഴ്ചയ്ക്ക് ആലോചിക്കുന്നത്.(Is the...

ഹോർമുസ് കടലിടുക്ക് പൂർണ്ണമായും സ്വതന്ത്രമാകണം: ഇന്ത്യ, ഫ്രാൻസുമായി ചർച്ച നടത്തി, ഇന്ത്യൻ കപ്പലുകൾക്ക് ഇളവ് | Strait of Hormuz

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ആഗോള വ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിലെ ഗതാഗതം പൂർണ്ണമായും സ്വതന്ത്രമാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. കടലിടുക്കിലെ തടസ്സങ്ങൾ നീക്കി പഴയ സ്ഥിതി പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് ഇന്ത്യയും ഫ്രാൻസും തമ്മിൽ ഉന്നതതല...

ഇറാൻ തീരത്ത് നാവിക ഉപരോധവുമായി അമേരിക്ക: യുദ്ധക്കപ്പലുകൾ വിന്യസിച്ചു | Iran

ടെഹ്‌റാൻ: ഇറാന്റെ തുറമുഖങ്ങളിലും തീരപ്രദേശങ്ങളിലും ശക്തമായ ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ഇതിന്റെ ഭാഗമായി പതിനഞ്ചിലധികം യുദ്ധക്കപ്പലുകളെ യുഎസ് ഇറാന്റെ തീരമേഖലയിൽ വിന്യസിച്ചു. മേഖലയിൽ നാവിക ഉപരോധം ഏർപ്പെടുത്തി ഇറാന്റെ ചരക്ക് നീക്കത്തെയും പ്രതിരോധ...