Description
Digital Voice of Kerala
Saturday, March 28, 2026

Digital Voice of Kerala
HomeCrimeബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന്...

ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് കോടതിയിൽ | Rahul Mamkootathil

🎙️ Latest Podcast

തിരുവനന്തപുരം: രണ്ടാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.(Rape case, Plea demanding cancellation of Rahul Mamkootathil’s anticipatory bail in court today)

കേസിൽ ജാമ്യം അനുവദിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ വാട്സ്ആപ്പ് വഴി തന്നെ ബന്ധപ്പെട്ടതായി പരാതിക്കാരി പോലീസിനെ അറിയിച്ചിരുന്നു. ഇത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നാണ് പ്രോസിക്യൂഷൻ വാദം.

ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തിൽ കോടതി ഇന്ന് എന്ത് നിലപാട് സ്വീകരിക്കും എന്നത് രാഹുൽ മാങ്കൂട്ടത്തിലിനെ സംബന്ധിച്ച് നിർണ്ണായകമാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.