പത്തനംതിട്ട: റാന്നി കീക്കൊഴൂരിൽ യുവതിയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 25 വർഷം കഠിനതടവ് (Ranjitha Murder Case). കീക്കൊഴൂർ സ്വദേശി അതുൽ സത്യനെയാണ് (27) പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതി...
കൊൽക്കത്ത: പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥ് വെടിയേറ്റ് മരിച്ചു (Suvendu Adhikari PA Killed). നോർത്ത് 24 പർഗാനാസിലെ മധ്യാഗ്രാമിൽ വെച്ചായിരുന്നു ആക്രമണം. കാറിൽ...
ഇടുക്കി: ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിക്കൊണ്ടുള്ള വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടം നടപടി ആരംഭിച്ചു (Pooppara Eviction Drive). പൂപ്പാറ ടൗണിന് സമീപം പുഴ കൈയേറി നിർമ്മിച്ച...
ഇടുക്കി: ശങ്കരപാണ്ഡ്യമെട്ടിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു (Idukki Murder Case). ജഗൻ മോഹന്റെ ഭാര്യ ശാന്തിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ശാന്തിയുടെ ഭർത്താവിന്റെ സഹോദരി...
അമരാവതി: ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിൽ എടിഎം മെഷീൻ കാറിൽ കെട്ടി വലിച്ചുകൊണ്ടുപോകാൻ മോഷ്ടാക്കളുടെ വിചിത്ര ശ്രമം (Andhra Pradesh ATM robbery). ധർമാവരം ടൗണിലുള്ള ഐഡിഎഫ്സി (IDFC) ബാങ്കിന്റെ എടിഎമ്മിലാണ് ബുധനാഴ്ച...
കൊച്ചി: തലശേരിയിലെ നിയുക്ത എംഎൽഎയും ഫസൽ വധക്കേസിലെ എട്ടാം പ്രതിയുമായ കാരായി രാജന് (Karayi Rajan MLA) കൊച്ചി സിബിഐ കോടതി വിചാരണയിൽ ഹാജരാകുന്നതിന് ഇളവ് അനുവദിച്ചു. നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ...
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മലപ്പുറം തവനൂരിൽ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു (Tavanur Election News). തവനൂർ പെരുന്തല്ലൂരിലാണ് രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ മിണ്ടാപ്രാണിയോട് ക്രൂരത...
നോയിഡ: മുൻ കാമുകിയും ഭർത്താവും ചേർന്ന് ക്രൂരമായി മർദ്ദിച്ച് മുറിയിൽ പൂട്ടിയിട്ട യുവാവ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി മരിച്ചു (Noida Crime News). നോയിഡ സെക്ടർ-24 ലെ ചൗര രഘുനാഥ്പൂർ...
തിരുവനന്തപുരം: ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയ്ക്കിടെ മൊബൈൽ ഫോണും ബ്ലൂടൂത്ത് ഉപകരണങ്ങളും ഉപയോഗിച്ച് കോപ്പിയടിച്ച സംഭവത്തിൽ രണ്ടുപേരെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു (Kerala PSC Exam Cheating). മുല്ലൂർ സ്വദേശി അനീഷ്...
കൊച്ചി: യാതൊരുവിധ നിയമപരമായ ലൈസൻസുകളുമില്ലാതെ വിദേശത്തേക്ക് തൊഴിൽ റിക്രൂട്ട്‌മെന്റ് നടത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സ്ഥാപന ഉടമ തൃക്കാക്കര പൊലീസിന്റെ പിടിയിലായി (Kochi Job Fraud). എറണാകുളം പറവൂർ പരുവത്തുരുത്ത് സ്വദേശി ജിബി...