Description
Digital Voice of Kerala
Tuesday, March 17, 2026

Digital Voice of Kerala
HomeCrimeകൗൺസിലിങ്ങിനിടെ 17കാരിയോട് അപമര്യാദയായി പെരുമാറി: മോട്ടിവേഷണൽ സ്പീക്കർ അറസ്റ്റിൽ | Motivational...

കൗൺസിലിങ്ങിനിടെ 17കാരിയോട് അപമര്യാദയായി പെരുമാറി: മോട്ടിവേഷണൽ സ്പീക്കർ അറസ്റ്റിൽ | Motivational speaker

🎙️ Latest Podcast

കണ്ണൂർ: മോട്ടിവേഷണൽ സ്പീക്കറെ പോക്സോ കേസിൽ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു. പതിനേഴുകാരിയായ പെൺകുട്ടിയോട് കൗൺസിലിങ്ങിനിടെ അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് നടപടി.(Motivational speaker arrested for misbehaving with 17-year-old girl during counseling)

നാലു മാസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൗൺസിലിങ്ങിനായി എത്തിയ പെൺകുട്ടിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു.
നേരത്തെ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാടും സമാനമായ രീതിയിൽ പോക്സോ കേസിൽ അറസ്റ്റിലായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.