Sneha S Nair

വിമാനയാത്രയ്ക്കിടെ യാത്രക്കാർ പൈജാമ ധരിക്കുന്നതിന് വിലക്ക്, സമൂഹ മാധ്യമ പോസ്റ്റ് ചർച്ചയാകുന്നു |...

വിമാനയാത്രയ്ക്കിടെ യാത്രക്കാർ പൈജാമ ധരിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നുവെന്ന തരത്തിൽ അമേരിക്കയിലെ ടാംപ ഇന്‍റർനാഷണൽ എയർപോർട്ട് പങ്കുവെച്ച സമൂഹ മാധ്യമ പോസ്റ്റ് വലിയ ചർച്ചകൾക്കും ആശയക്കുഴപ്പങ്ങൾക്കും വഴിവെച്ചിരുന്നു. എന്നാൽ, ഈ വാർത്തയിലെ സത്യാവസ്ഥയെന്തെന്ന് എയർപോർട്ട് അധികൃതർ തന്നെ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. (International Airport Pajama Ban) വിമാനത്താവളത്തിനുള്ളിൽ പ്രശസ്തമായ 'ക്രോക്സ്' പാദരക്ഷകൾ നിരോധിച്ചുവെന്ന തമാശ പോസ്റ്റിന് പിന്നാലെയാണ്, പൈജാമയും...

നവജാത ശിശുവിന് ഭാരം 5.9 കിലോഗ്രം, അസാധാരണ വലുപ്പവും ഭാരവും; കുട്ടിയെ...

തങ്ങൾക്ക് ജനിക്കുന്ന കുട്ടി നല്ല ആരോഗ്യമുള്ള കുട്ടി ആയിരിക്കണമെന്ന് ഏതൊരു മാതാപിതാക്കളും ആഗ്രഹിക്കും. എന്നാൽ അങ്ങ് ന്യൂയോർക്കിലെ ഒരു അസാധാരണ പ്രസവം കുട്ടിയുടെ അച്ഛനുമമ്മയെയും എന്ന പോലെ സമൂഹ മാധ്യമ ഉപയോക്താക്കളെയും അമ്പരപ്പിച്ചു. ജനുവരി 31 -നാണ് ഷോൺ ജൂനിയർ എന്ന് പേരുള്ള ആൺകുട്ടി ന്യൂയോർക്കിലെ കയുഗ മെഡിക്കൽ സെന്‍ററിൽ ജനിച്ചത്. കുട്ടിക്ക് ഭാര...

വിശ്വാസികളുടെയും എണ്ണത്തിൽ തുടർച്ചയായ കുറവ്, ആശ്വാസമായി റോബോട്ട് സന്യാസി; വീഡിയോ | Japan...

മനുഷ്യനെ എല്ലാ മേഖലകളിലും റോബോട്ടുകൾ പിന്നിലാക്കുമെന്ന് പറഞ്ഞപ്പോൾ ഒരിക്കലും സന്യസവും വിശ്വാസവുമൊന്നും നമ്മൾ അത് ആലോചിച്ചു പോലും കാണില്ല. എന്നാൽ അതും ഇപ്പോൾ റോബോട്ടിന്റെ കോൺട്രോളിലാണ്. (Japan AI Robot Monk) സന്യാസിമാരുടെയും വിശ്വാസികളുടെയും എണ്ണത്തിൽ തുടർച്ചയായ കുറവ് നേരിടുന്ന ജപ്പാനിലെ ബുദ്ധക്ഷേത്രങ്ങൾക്ക് ആശ്വാസമായി ഗവേഷകർ നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന റോബോട്ട് സന്യാസിയെ അവതരിപ്പിച്ചു. ടോക്കിയോ...

മഞ്ഞിനടിയിൽ കുടുങ്ങിയ സ്കീയിംഗ് താരത്തെ സഹയാത്രികർ രക്ഷപെടുത്തി, അതിസാഹസിക രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ...

അമേരിക്കയിലെ കാലിഫോർണിയയിലുള്ള പാലിസേഡ്സ് ടാഹോ സ്കീ റിസോർട്ടിൽ മഞ്ഞിനടിയിൽ കുടുങ്ങിയ സ്കീയിംഗ് താരത്തെ സഹയാത്രികർ അതിസാഹസികമായി രക്ഷപ്പെടുത്തി. ഫെബ്രുവരി 18-ന് നടന്ന ഈ സംഭവത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ രക്ഷാപ്രവർത്തനം നടത്തിയ സ്കീയിംഗ് താരം ക്രിംസൺ ഷ്മിഡ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.(Skiing Avalanche Rescue) പാലിസേഡ്സ് ടാഹോ സ്കീ റിസോർട്ടിലെ കെടി-22 (KT-22), ഒളിമ്പിക്...

ബിനാലെയിൽ ഭാഷാ സംഗമം; വിരലുകളും മുഖഭാവങ്ങളും കൊണ്ട് കഥകൾ, കലയെ മറ്റൊരു...

ഭാഷാ സംഗമത്തിന് സാക്ഷ്യം വഹിച്ച് ഫോർട്ട് കൊച്ചിയിലെ പുരാതന ഡച്ച് വെയർഹൗസ്. വാക്കുകൾക്ക് പകരം വിരലുകളും മുഖഭാവങ്ങളും കൊണ്ട് കഥകൾ പറഞ്ഞ ഒരു സായാഹ്നം. കൊച്ചി - മുസിരിസ് ബിനാലെയുടെ ഭാഗമായി ബാംഗ്ലൂർ മ്യൂസിയം ഓഫ് ആർട്ട് ആൻഡ് ഫോട്ടോഗ്രാഫി (MAP) സംഘടിപ്പിച്ച പരിപാടികൾ കലയെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. (biennale Visual Storytelling) അഫ്ര...

കിണറ്റിലേക്ക് അബദ്ധത്തിൽ വീണുപോയ ഒരു ആട്ടിൻകുട്ടി, സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിച്ച്...

സഹജീവികളോടുള്ള സ്നേഹം പലപ്പോഴും പ്രായമായവർ മറക്കുമ്പോൾ കുട്ടികൾ നമ്മുക്ക് മുന്നിൽ അതിനുള്ള പാഠപുസ്തകങ്ങളായി മാറാറുണ്ട്. അത് പോലെ ഒരു കൊച്ചു കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ബീഹാറിലെ മോട്ടീഹാരി ജില്ലയിലുള്ള പഹാഡ്‌പൂർ ഗ്രാമം ഇപ്പോൾ ആ കൊച്ചു മിടുക്കന്‍റെ ധീരതയെയും സഹാനുഭൂതിയെയും കുറിച്ച് അഭിമാനിക്കുകയാണ്. ആഴമേറിയ കിണറ്റിലേക്ക് അബദ്ധത്തിൽ വീണുപോയ ഒരു ആട്ടിൻകുട്ടിയെ സ്വന്തം...

അമിതഭാരമുള്ള തന്റെ മകനെ വ്യായാമം, വീഡിയോയ്ക്ക് കിട്ടുന്ന ഓരോ ലൈക്കിനും സ്കിപ്പിംഗ്,...

ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിൽ നിന്നുള്ള ഒരു ഏഴ് വയസുകാരനെ കുറിച്ചുള്ള രസകരമായ വാർത്തയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. അമിതഭാരമുള്ള തന്റെ മകനെ വ്യായാമം ചെയ്യാൻ പ്രേരിപ്പിക്കുന്നതിനായി പിതാവ് ഹേ ഒരു വെല്ലുവിളി മുന്നോട്ട് വെച്ചതാണ് എല്ലാത്തിന്റേയും തുടക്കം. (Skipping for each like) 7 വയസ്സുകാരനായ ടാങ്‌ദൗവിന് 1.32 മീറ്റർ ഉയരവും 45 കിലോ തൂക്കവുമുണ്ട്. ഈ പ്രായത്തിലുള്ള...

ബാല ലൈംഗിക പീഡന വസ്തുക്കൾ വാങ്ങി, യുഎസിൽ ശതകോടീശ്വരൻ അറസ്റ്റിൽ |...

യുഎസിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വസ്തുക്കൾ വാങ്ങിയതിനും അത്തരം വസ്തുക്കളുടെ ചിത്രങ്ങളും വീഡിയോകളും കൈവശം സൂക്ഷിച്ചതിനും ഒരു ശതകോടീശ്വരൻ അറസ്റ്റിലായെന്ന് റിപ്പോര്‍ട്ട്. ലൈംഗീക കുറ്റവാളിയായ ജെഫ്രി എപ്സിറ്റീനുമായി അടുത്ത് ബന്ധം പുലർത്തിയിരുന്ന ശതകോടീശ്വരന്മാരും രാഷ്ട്രീയ നേതാക്കളും ഇന്നും സുഖ ജീവിതം നയിക്കുന്ന യുഎസിലാണ് ഈ അറസ്റ്റ് നടന്നിരിക്കുന്നത്. (Robert Edwards arrest news) ശതകോടീശ്വരനായ...

80 -കാരനായ ഡോക്ടർ, 18 മാസമായി ഒറ്റയ്ക്ക് എഴുന്നേൽക്കാനാകാതെ കിടന്നത് സ്വന്തം വിസർജ്യങ്ങൾക്കിടയിൽ,...

എന്തൊക്കെ ഉണ്ടായിരുന്നാലും സ്വന്തം വാർദ്ധക്യ കാലത്ത് നോക്കാൻ ആരുമില്ലെങ്കിൽ ഉള്ള അവസ്ഥ ഭയങ്കരം തന്നെയാണ്. അത് പോലെ ഒരു 80 -കാരനായ ഡോക്ടറുടെ വാർത്തയാണ് ഹരിയാനയിൽ നിന്നും വരുന്നത്. (80 year old doctor rescued) സ്വന്തം വീട്ടിൽ അതീവ ദയനീയാവസ്ഥയിൽ ഒറ്റപ്പെട്ട നിലയിൽ കഴിഞ്ഞിരുന്ന 80 വയസ്സുകാരനായ ഹോമിയോപ്പതി ഡോക്ടറെ സന്നദ്ധ സംഘടന പ്രവർത്തകർ...

അസാധാരണമായ ഒരു കേസ്; 109 വർഷം മുൻപ് ബ്രിട്ടീഷ് വാങ്ങിയ കടം, പലിശ...

109 വർഷം മുൻപ് ബ്രിട്ടീഷുകാർ നൽകിയ പണം പലിശ സഹിതം തിരികെ കിട്ടാൻ കേസ് കൊടുക്കാനൊരുങ്ങുന്ന ഒരു ഇന്ത്യൻ കുടുംബത്തിന്റെ വാർത്തയാണ് ഇപ്പോൾ വരുന്നത്. മധ്യപ്രദേശിലെ സെഹോറിൽ നിന്നാണ് അസാധാരണമായ ഈ കേസ് വാർത്താ പ്രാധാന്യം നേടുന്നത്. (109 year old debt British Government) ഒന്നാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് സർക്കാർ വാങ്ങിയ...