Parvathy

ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി സെൽഫി: വിദ്യാർത്ഥിക്ക് ഷോക്കേറ്റു | Student

കോഴിക്കോട്: തിക്കോടി റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച വിദ്യാർത്ഥിക്ക് ഷോക്കേറ്റു. പയ്യോളി സ്വദേശിക്കാണ് പരിക്കേറ്റത്. 60 ശതമാനത്തോളം പൊള്ളലേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Student gets shocked after climbing on top of goods train to take selfie) സുഹൃത്തിനൊപ്പം...

അടിമാലിയിൽ കുരിശിൻ്റെ വഴി യാത്രയ്ക്കിടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു: 8 പേർക്ക്...

ഇടുക്കി : അടിമാലി ചിന്നപ്പാറ കുടിയിൽ കുരിശിന്റെ വഴി വിശ്വാസി യാത്രയ്ക്കിടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് എട്ടുപേർക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. അടിമാലി സെന്റ് ജൂഡ് ദേവാലയത്തിൽ നിന്നാണ് വിശ്വാസി യാത്ര പുറപ്പെട്ടത്.(Jeep overturns in Adimali, 8 injured during the Accident) അനൗൺസ്‌മെന്റിനായി മൈക്കും സ്പീക്കറും ഘടിപ്പിച്ച ജീപ്പ്...

മാൾഡയിലെ കലാപം: ISF സ്ഥാനാർത്ഥി ഉൾപ്പെടെ 18 പേർ അറസ്റ്റിൽ |...

മാൾഡ: വോട്ടർപട്ടികയിൽ നിന്ന് പേരുകൾ വെട്ടിമാറ്റിയെന്നാരോപിച്ച് മാൾഡയിൽ നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളിൽ മോതാബാരി മണ്ഡലത്തിലെ ഐഎസ്എഫ് സ്ഥാനാർത്ഥി ഷാജഹാൻ അലി ഖാദ്രി ഉൾപ്പെടെ 18 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.(Malda riots, 18 people including ISF candidate arrested) അക്രമവുമായി ബന്ധപ്പെട്ട് നാല്...

ഹോർമുസ് പ്രതിസന്ധി : ബഹ്റൈൻ്റെ പ്രമേയത്തിൽ UNൽ വോട്ടെടുപ്പ് മാറ്റി | Hormuz...

ജനീവ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്ന ഇറാന്റെ നീക്കങ്ങൾക്കെതിരെ "പ്രതിരോധ സൈനിക നടപടി" സ്വീകരിക്കാൻ അനുമതി നൽകുന്ന പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് സുരക്ഷാ കൗൺസിൽ മാറ്റി വെച്ചു. വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന വോട്ടെടുപ്പാണ് പെട്ടെന്ന് മാറ്റിയത്.(Hormuz Crisis, UN vote on Bahrain resolution postponed ) ദുഃഖവെള്ളി  പ്രമാണിച്ച് ആണ് വോട്ടെടുപ്പ് മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം....

ട്രംപ് ഭരണകൂടത്തിൽ വൻ അഴിച്ചുപണി: പാം ബോണ്ടിക്ക് പുറമെ തുൾസി ഗബ്ബാർഡും...

വാഷിംഗ്ടൺ: അമേരിക്കൻ അറ്റോർണി ജനറൽ സ്ഥാനത്തുനിന്ന് പാം ബോണ്ടിയെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്താക്കി. ഇതിന് പിന്നാലെ ഭരണകൂടത്തിലെ മറ്റ് പ്രമുഖരെയും മാറ്റാനുള്ള നീക്കങ്ങൾ സജീവമാണ്. ആഭ്യന്തര സുരക്ഷാ മേധാവിയായിരുന്ന ക്രിസ്റ്റി നോമിനെ മാർച്ചിൽ പുറത്താക്കിയതിന് ശേഷം, ആഴ്ചകൾക്കുള്ളിൽ സ്ഥാനമൊഴിയേണ്ടി വരുന്ന രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥയാണ് പാം ബോണ്ടി.(Major shakeup in Trump administration,...

‘ഇറാൻ്റെ വൈദ്യുതി നിലയങ്ങളും തകർക്കും’: പാലം തകർത്തതിന് പിന്നാലെ ട്രംപ് | Iran

വാഷിംഗ്ടൺ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ പാലങ്ങളും വൈദ്യുതി നിലയങ്ങളും ലക്ഷ്യമിട്ട് വരും ദിവസങ്ങളിൽ അതിശക്തമായ ആക്രമണം നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.(Hasn't even started destroying what's left in Iran, says Trump ) ഇറാനിൽ അവശേഷിക്കുന്നവ തകർക്കാൻ യുഎസ് സൈന്യം ഇതുവരെ...

ക്രൂരമായ മർദ്ദനം, ആന്തരികാവയവങ്ങൾക്ക് ക്ഷതം: സ്പെഷ്യൽ സ്കൂൾ അന്തേവാസിയുടെ കൊലയുടെ ചുരുളഴിച്ചത്...

തൃശൂർ: കൊടുങ്ങല്ലൂർ അനുഗ്രഹ സ്പെഷ്യൽ സ്കൂളിലെ അന്തേവാസിയായ ശ്രീനാഥിന്റെ മരണം ക്രൂരമായ മർദ്ദനത്തെത്തുടർന്നാണെന്ന് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ സ്കൂളിലെ കെയർടേക്കറായ മഹേഷിനെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.(Doctor's suspicions unravels the murder of special school inmate) ഈ മാസം ഒന്നാം തീയതിയാണ് ശ്രീനാഥിനെ കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം...

ഇറാൻ യുദ്ധത്തിനിടെ ആയുധ വിപണിയിൽ ട്രംപിൻ്റെ മക്കൾ: ഡ്രോൺ ഇടപാടുമായി ‘പവറസ്’...

ഫ്ലോറിഡ: ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾക്ക് അത്യാധുനിക പ്രതിരോധ ഡ്രോണുകൾ വിൽക്കാൻ ലക്ഷ്യമിട്ട് ഡൊണാൾഡ് ട്രംപിന്റെ മക്കൾ. ഫ്ലോറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'പവറസ്' എന്ന ഡ്രോൺ നിർമ്മാണ കമ്പനിയാണ് ഗൾഫ് മേഖലയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നത്. എറിക് ട്രംപും ഡൊണാൾഡ് ട്രംപ് ജൂനിയറും ഈ കമ്പനിയുടെ മുഖ്യ പിന്തുണക്കാരാണെന്ന് റിപ്പോർട്ട് ചെയ്യുന്നു.(Trump's sons...

ഹോർമുസ് കടലിടുക്കിൽ റഷ്യൻ കപ്പലുകൾക്ക് തടസ്സമില്ല: ലോകത്തെ അമ്പരപ്പിച്ച് പുടിൻ്റെ പ്രത്യേക...

മോസ്കോ: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ലോകവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് മറ്റ് രാജ്യങ്ങൾക്ക് മുന്നിൽ അടഞ്ഞുകിടക്കുമ്പോഴും, തങ്ങളുടെ കപ്പലുകൾക്ക് സുഗമമായ പാത ലഭിക്കുന്നുണ്ടെന്ന അവകാശവാദവുമായി റഷ്യ. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പ്രത്യേക ഉപദേശകൻ യൂറി ഉഷാക്കോവാണ് ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്.(There is no obstacle for Russian ships in the Strait...

‘താടിക്ക് കിട്ടിയ ഇടിയിൽ നിന്ന് ഇപ്പോഴും മുക്തനായിട്ടില്ല’: ഫ്രഞ്ച് പ്രസിഡൻ്റിനെ പരിഹസിച്ച്...

വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നീക്കത്തിൽ നാറ്റോ സഖ്യകക്ഷികൾ സഹകരിക്കാത്തതിനെതിരെ രൂക്ഷമായ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു സ്വകാര്യ ഉച്ചഭക്ഷണ വിരുന്നിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെയും അദ്ദേഹത്തിന്റെ പത്നിയെയും ട്രംപ് പരിഹസിച്ചു. വൈറ്റ് ഹൗസിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യപ്പെട്ട ഒരു വീഡിയോയിലാണ് ട്രംപിന്റെ വിവാദ പരാമർശങ്ങളുള്ളത്.(He Is Still Recovering,...