ചെന്നൈ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് ഇറാനിൽ കുടുങ്ങിപ്പോയ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കേന്ദ്ര സർക്കാർ സുരക്ഷിതമായി നാട്ടിലെത്തിച്ചു. ശനിയാഴ്ച രാത്രിയോടെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തിയ തൊഴിലാളികളെ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ സ്വീകരിച്ചു. (Around 600 fishermen from Iran reach India safely)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള ഇടപെടലിനെത്തുടർന്നാണ് അതിവേഗ രക്ഷാദൗത്യം സാധ്യമായതെന്ന് മന്ത്രി വ്യക്തമാക്കി....
വെല്ലിംഗ്ടൺ: ന്യൂസിലാൻഡിൽ 'വൈയാനു' ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. പുലർച്ചെ ആരംഭിച്ച അതിശക്തമായ കാറ്റിലും മഴയിലും നോർത്ത് ഐലൻഡിൽ വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻകരുതൽ നടപടിയായി തീരപ്രദേശങ്ങളിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.(Cyclone Vaianu's impact on New Zealand, Strong winds and rain, widespread damage)
മണിക്കൂറിൽ...
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ കടുത്ത വിമർശനങ്ങളുമായി മുഖ്യമന്ത്രി മമത ബാനർജി. ഏകീകൃത സിവിൽ കോഡ് സംസ്ഥാനത്ത് നടപ്പാക്കാൻ അനുവദിക്കില്ലെന്നും 'എസ്ഐആർ' പദ്ധതി വലിയ തട്ടിപ്പാണെന്നും മമത ആരോപിച്ചു.(Will not allow implementation of UCC, Mamata Banerjee lashes out at BJP)
ആരുമായും...
ധാക്ക: ബംഗ്ലാദേശിലെ രംഗ്പൂർ ജില്ലയിൽ ഹിന്ദു വിഭാഗത്തിന്റെ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നേരെ വ്യാപകമായ ആൾക്കൂട്ട ആക്രമണം. ഒരു മുസ്ലീം യുവാവ് കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ പ്രകോപനമാണ് ശനിയാഴ്ച പുലർച്ചെയോടെ വലിയ സംഘർഷത്തിൽ കലാശിച്ചത്.(Mob attack on Hindu community in Bangladesh, Houses vandalized )
പ്രദേശത്ത് നടന്ന ഒരു തർക്കത്തിനിടെ മുസ്ലീം യുവാവ് കൊല്ലപ്പെട്ടതാണ് അക്രമത്തിന്...
മഹേശ്വർ: മധ്യപ്രദേശിലെ കുംഭമേളയുമായി ബന്ധപ്പെട്ട് ശ്രദ്ധേയയായ വ്യക്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി. പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്നതിനായി വ്യാജ രേഖകൾ ചമച്ചെന്ന പരാതിയിലാണ് മഹേശ്വർ പോലീസ് നടപടികൾ വേഗത്തിലാക്കിയത്.(Kumbh Mela star's marriage, Madhya Pradesh Police intensify investigation)
പെൺകുട്ടിയുടെ മാതാപിതാക്കളെ കണ്ട് പോലീസ് വിശദമായ മൊഴി രേഖപ്പെടുത്തി. വിവാഹവുമായി ബന്ധപ്പെട്ട...
തിരുവനന്തപുരം : കേരളം കൊടും ചൂടിൽ വലയുകയാണ്. ഇന്നും നാളെയും കടുത്ത ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 °C വരെയും; കൊല്ലം ജില്ലയിൽ ഉയർന്ന താപനില 38°C വരെയും അനുഭവപ്പെടും. (Extreme heat in Kerala, Yellow alert issued in 12 districts )
തിരുവനന്തപുരം,...
ഇസ്ലാമാബാദ്: ഇസ്രായേലിനെതിരെ പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് നടത്തിയ വിവാദ പരാമർശങ്ങൾ ആഗോളതലത്തിൽ വലിയ നയതന്ത്ര തർക്കത്തിന് വഴിവെച്ചു. ഇസ്രായേലിന്റെ ലെബനൻ സൈനിക നടപടിയെ വിമർശിച്ചുകൊണ്ട് ഖ്വാജ ആസിഫ് പങ്കുവെച്ച പോസ്റ്റുകളാണ് വിവാദമായത്. ശക്തമായ പ്രതിഷേധത്തെത്തുടർന്ന് അദ്ദേഹം പിന്നീട് ഈ പോസ്റ്റുകൾ പിൻവലിച്ചു.(Controversial remark against Israel, Pak minister's Post finally...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലം എൽഡിഎഫിനൊപ്പം തന്നെ നിലനിൽക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് വി.കെ. പ്രശാന്ത്. മണ്ഡലത്തിൽ രാഷ്ട്രീയമായ വോട്ടുകൾക്ക് പുറമെ വ്യക്തിപരമായ ബന്ധങ്ങൾ വഴിയുള്ള വോട്ടുകളും ഫലത്തെ സ്വാധീനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.(Personal votes are also important, LDF has votes here, says VK Prasanth)
എൽഡിഎഫിന്റെ അടിസ്ഥാന വോട്ടുകൾക്ക് പുറമെ, വ്യക്തിപരമായ...
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുറത്തിറക്കി. സ്ത്രീ ശാക്തീകരണം, അഴിമതി വിരുദ്ധ പോരാട്ടം, നുഴഞ്ഞുകയറ്റം തടയൽ എന്നിവയ്ക്ക് മുൻഗണന നൽകുന്ന വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്.(Amit Shah releases BJP manifesto for West Bengal; promises ₹3000 for women)
ബിജെപി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ...
കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി എറണാകുളം ജില്ലയിൽ നിന്നാകണമെന്ന ആഗ്രഹം പങ്കുവെച്ച് മുഹമ്മദ് ഷിയാസ്. എറണാകുളത്ത് നിന്നൊരാൾ മുഖ്യമന്ത്രിയാകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് എന്നാണ് ഷിയാസ് വ്യക്തമാക്കിയത്.(We want someone from Ernakulam to become the Chief Minister, says Mohammed Shiyas )
പ്രതിപക്ഷത്തെ അതിശക്തമായി നയിച്ച വ്യക്തിയാണ് സതീശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി...