കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി എറണാകുളം ജില്ലയിൽ നിന്നാകണമെന്ന ആഗ്രഹം പങ്കുവെച്ച് മുഹമ്മദ് ഷിയാസ്. എറണാകുളത്ത് നിന്നൊരാൾ മുഖ്യമന്ത്രിയാകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് എന്നാണ് ഷിയാസ് വ്യക്തമാക്കിയത്.(We want someone from Ernakulam to become the Chief Minister, says Mohammed Shiyas )
പ്രതിപക്ഷത്തെ അതിശക്തമായി നയിച്ച വ്യക്തിയാണ് സതീശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി...
വത്തിക്കാൻ സിറ്റി: അമേരിക്കയും വത്തിക്കാനും തമ്മിലുള്ള നയതന്ത്ര ബന്ധം ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു. ഡോണാൾഡ് ട്രംപ് സർക്കാരിന്റെ വിദേശനയങ്ങളെയും കുടിയേറ്റ വിരുദ്ധ നിലപാടുകളെയും പരസ്യമായി വിമർശിച്ചതിന്, വത്തിക്കാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പെന്റഗൺ മുന്നറിയിപ്പ് നൽകിയതായി യുഎസ് മാധ്യമം റിപ്പോർട്ട് ചെയ്തു.(Church better take US' side, Trump government threatens Pope?)
അമേരിക്കക്കാരനായ...
കോഴിക്കോട്: കേരളത്തിൽ പിണറായി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് ടി.പി. രാമകൃഷ്ണൻ. സംസ്ഥാനത്ത് ഒരിടത്തും ഭരണവിരുദ്ധ വികാരം പ്രകടമായിരുന്നില്ലെന്നും ജനക്ഷേമ പദ്ധതികൾ തുടരണമെന്ന നിലപാടാണ് വോട്ടർമാർ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. (There will be continuation of power in the state, says TP Ramakrishnan on Assembly election )
കിഫ്ബി...
കൊൽക്കത്ത: ഹുമായൂൺ കബീറിന്റെ പാർട്ടിയുമായുള്ള ഹ്രസ്വകാല സഖ്യം അവസാനിപ്പിച്ച് എഐഎംഐഎം. വരാനിരിക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്വതന്ത്രമായി മത്സരിക്കുമെന്ന് എഐഎംഐഎം അറിയിച്ചു.(AIMIM severs ties with Humayun Kabir’s party in West Bengal )
വെള്ളിയാഴ്ച പുലർച്ചെ എക്‌സിൽ പങ്കുവെച്ച പ്രസ്താവനയിലാണ് പാർട്ടി നയം വ്യക്തമാക്കിയത്. ഹുമായൂൺ കബീർ നടത്തിയ വിവാദ...
ഭോപ്പാൽ: നർമ്മദാനദിയിൽ മതപരമായ ചടങ്ങിന്റെ ഭാഗമായി ആയിരക്കണക്കിന് ലിറ്റർ പാൽ ഒഴുക്കിവിട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം. വിശ്വാസം, പരിസ്ഥിതി ഉത്തരവാദിത്തം, വിഭവങ്ങളുടെ പാഴാക്കൽ എന്നിവയെക്കുറിച്ച് രാജ്യവ്യാപകമായ ചർച്ചകൾക്ക് ഈ സംഭവം വഴിവെച്ചിരിക്കുകയാണ്.(Outrage after 11,000 litres of milk poured into the Narmada)
നർമ്മദാ നദീതീരത്ത് നടന്ന ചടങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ്...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതോടെ തിരുവനന്തപുരം ജില്ലയിൽ വലിയ മുന്നേറ്റമുണ്ടാക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിൽ ബിജെപി നേതൃത്വം. കഴക്കൂട്ടം മണ്ഡലത്തിൽ ഇത്തവണ ബിജെപി വിജയിക്കുമെന്നും നേമത്ത് പാർട്ടി വീണ്ടും കരുത്ത് തെളിയിക്കുമെന്നും വി. മുരളീധരൻ പറഞ്ഞു.(V Muraleedharan says victory is certain, There is huge confidence in BJP camps in...
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിൽ നടന്ന ഒരു മതചടങ്ങിൽ വിതരണം ചെയ്ത ലഘുഭക്ഷണം കഴിച്ച നൂറോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ദെത്രോജ് താലൂക്കിലെ രാജ്‌പുര ഗ്രാമത്തിൽ ബുധനാഴ്ച രാത്രി നടന്ന ചടങ്ങിലാണ് സംഭവം. ഗുജറാത്തിലെ പ്രാദേശിക വിഭവമായ 'സേവ്-ഖമനി' കഴിച്ചവർക്കാണ് അസ്വസ്ഥതകളുണ്ടായത്.(Food poisoning in Ahmedabad, More than 90 people hospitalized)
ഗ്രാമവാസികളായ 96 പേരെ...
ചിക്കമഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദയെ (15) കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയായ ശ്രീനന്ദയെ കാണാതായിട്ട് ഇപ്പോൾ 60 മണിക്കൂറിലേറെ പിന്നിട്ടിരിക്കുകയാണ്. മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തെ ചെങ്കുത്തായ മലയിടുക്കുകളിലും വനമേഖലയിലും കേന്ദ്രീകരിച്ചാണ് ഇന്നത്തെ പരിശോധന.(The search for the missing Malayali girl in Chikkamagaluru will...
കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണ്ണായകം. രഞ്ജിത്ത് സമർപ്പിച്ച ജാമ്യാപേക്ഷയിൽ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും.(Sexual assault case, Verdict on Ranjith's bail plea today)
രഞ്ജിത്തിന് ജാമ്യം അനുവദിക്കരുതെന്നും വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വിട്ടുനൽകണമെന്നുമാണ് പൊലീസിന്റെ ആവശ്യം. കേസുമായി...
ഇസ്‌ലാമബാദ്: ഇറാൻ-അമേരിക്ക വെടിനിർത്തൽ കരാറിന്റെ നിർണ്ണായകമായ തുടർച്ചർച്ചകൾക്ക് പാകിസ്താൻ തലസ്ഥാനമായ ഇസ്‌ലാമബാദ് വേദിയാകുന്നു. ചർച്ചകളുമായി ബന്ധപ്പെട്ട വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഏപ്രിൽ 9, 10 തീയതികളിൽ ഇസ്‌ലാമബാദിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ലോകം ഉറ്റുനോക്കുന്ന ഈ നയതന്ത്ര ചർച്ചകൾ വെള്ളി, ശനി ദിവസങ്ങളിലായാണ് നടക്കുക.(Iran-US peace talks, 2-day public holiday in...