പത്തനംതിട്ട: ഓൺലൈൻ ലോൺ ആപ്പുകളുടെ കെണിയിൽപ്പെട്ട് ജീവൻ നഷ്ടമായ യുവാവിന്റെ കുടുംബത്തിന് നേരെ സൈബർ സംഘത്തിന്റെ നിരന്തര ഭീഷണി. ദേവനാഥ് മൂന്നാഴ്ച മുൻപ് മുംബൈയിൽ വെച്ച് മരിച്ചിട്ടും, അദ്ദേഹത്തിന്റെ ഭാര്യയുടെയും അച്ഛന്റെയും ഫോണുകളിലേക്ക് ഇപ്പോഴും സന്ദേശങ്ങളും ഭീഷണി കോളുകളും വരികയാണ്.(Loan app mafia continues to hunt down young man even after...
ടോക്കിയോ: വടക്കുകിഴക്കൻ തീരത്തുണ്ടായ 7.7 തീവ്രതയുള്ള ശക്തമായ ഭൂചലനത്തിന് പിന്നാലെ, അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ ജപ്പാനിൽ കൂടുതൽ വലിയ ഭൂകമ്പമുണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വരാനിരിക്കുന്ന ചലനങ്ങൾ 8.0-ന് മുകളിൽ തീവ്രതയുള്ളതാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ഏജൻസിയുടെ വിലയിരുത്തൽ.(Japan on high alert for 'huge' second Earthquake after lifting tsunami warning)
തിങ്കളാഴ്ച പ്രാദേശിക...
തൃശൂർ: ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് മാരക ലഹരിമരുന്നായ എം.ഡി.എം.എ കടത്തിയ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ സ്വദേശി അഫ്‌നാൻ (26), കുന്നംകുളം സ്വദേശി ഷൈൻ (28) എന്നിവരാണ് പിടിയിലായത്.(Massive drug bust in Paliyekkara, men arrested with 90 grams of MDMA)
ബംഗളൂരുവിൽ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലാണ്...
കോഴിക്കോട്: ട്രെയിനിന് നേരെ കല്ലെറിഞ്ഞ് വിദ്യാർത്ഥിനിയെ പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ കടലുണ്ടി സ്വദേശി കൃഷ്ണകുമാറിനെ കോടതി റിമാൻഡ് ചെയ്തു. ലഹരി ഉപയോഗിച്ച ശേഷമാണ് പ്രതി കൃത്യം നടത്തിയതെന്ന് പോലീസ് കണ്ടെത്തി.(Train stone-pelting case, Accused says he threw stone at an owl)
ട്രെയിനിന് നേരെയല്ല, മറിച്ച് അവിടെയുണ്ടായിരുന്ന ഒരു മൂങ്ങയെ ലക്ഷ്യം വെച്ചാണ്...
തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യത്തിലൂടെ ജനജീവിതം ദുസ്സഹമാകുന്നു. പാലക്കാട് ജില്ലയിൽ താപനില 40°C രേഖപ്പെടുത്തി. ഇന്നും വരും ദിവസങ്ങളിലും സംസ്ഥാനത്ത് ചൂട് ശരാശരിയിൽ നിന്നും 3 മുതൽ 4 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.(Kerala swelters in heat, Palakkad at 40 degrees)
പന്ത്രണ്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ...
തൃശൂർ: അതിരപ്പിള്ളി പിള്ളപ്പാറയിൽ കാട്ടാന ഹോട്ടൽ തകർത്തു. കാളിയാടൻ ജോൺസന്റെ ഹോട്ടലിന്റെ മുൻവാതിൽ തകർത്ത ആന അകത്തുകയറി നാശനഷ്ടങ്ങൾ വരുത്തി. ഹോട്ടലിനോട് ചേർന്ന് തന്നെയാണ് ജോൺസണും കുടുംബവും താമസിക്കുന്നത്.(Wild elephant attack in Athirappilly, Hotel destroyed)
പെരിങ്ങൽകുത്ത് ഇൻസ്പെക്ഷൻ ബംഗ്ലാവിലെ ജീവനക്കാരനായ ജോൺസൺ ജോലിസ്ഥലത്തായിരുന്ന സമയത്താണ് സംഭവം. വീട്ടിൽ ജോൺസന്റെ ഭാര്യയും മകളും മാത്രമാണ്...
കൊല്ലം: അഞ്ചൽ സ്വദേശിനിയായ കാർത്തികയെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണവുമായി കുടുംബം രംഗത്ത്. ഫെബ്രുവരി 20-നായിരുന്നു കാർത്തികയെ ഫ്ലാറ്റിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് അന്വേഷണത്തിൽ വീഴ്ച വരുത്തുന്നുവെന്ന് ആരോപിച്ചാണ് കുടുംബം കേരള സർക്കാരിനെ സമീപിച്ചിരിക്കുന്നത്.(Karthika's death, Family makes serious allegations against husband; Complaint...
ചെന്നൈ: പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും വോട്ടെടുപ്പിന് മുന്നോടിയായുള്ള പരസ്യപ്രചാരണം ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കും. ഏപ്രിൽ 23-നാണ് ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്ടിൽ ഒറ്റഘട്ടമായും ബംഗാളിൽ ആദ്യഘട്ടമായുമാണ് ജനവിധി തേടുന്നത്.(Election excitement at its peak, Campaigning in West Bengal and Tamil Nadu ends today)
ബംഗാളിൽ ആദ്യഘട്ടത്തിൽ 152 മണ്ഡലങ്ങളാണ് ബൂത്തിലേക്ക്...
തിരുവനന്തപുരം: പതിനഞ്ചു വയസ്സുകാരിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിലായി. കിളിമാനൂർ കാരേറ്റ് സ്വദേശി ബിജുവിനെയാണ് പോലീസ് പിടികൂടിയത്. പീഡനത്തിന് കൂട്ടുനിന്ന പെൺകുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയാക്കി കേസെടുത്തു. ഇവർ നിലവിൽ ഒളിവിലാണ്.(Mother's friend who raped 15-year-old girl arrested, Search underway for mother)
2025 ഡിസംബർ മുതൽ 2026...
ഭുവനേശ്വര്‍: സെമികണ്ടക്ടർ സാങ്കേതികവിദ്യയിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് വലിയ കരുത്ത് പകർന്ന് രാജ്യത്തെ ആദ്യത്തെ 3D ഗ്ലാസ് അധിഷ്ഠിത ചിപ്പ് പാക്കേജിംഗ് പ്ലാൻറിന് ഭുവനേശ്വറിൽ തുടക്കം. '3D ഗ്ലാസ് സൊലൂഷൻസ്' ആണ് ഈ അത്യാധുനിക പ്ലാന്‍റ് സ്ഥാപിക്കുന്നത്.(Odisha Gets Its First Next-Gen Semiconductor Plant)
പരമ്പരാഗത രീതിയിൽ നിന്ന് മാറി 'ഗ്ലാസ് സബ്സ്ട്രേറ്റ്'...