Parvathy

ശരദ് പവാർ ആശുപത്രിയിൽ: ബാരാമതി നാളെ പോളിംഗ് ബൂത്തിലേക്ക് | Sharad Pawar

മുംബൈ: ശരദ് പവാറിനെ ആരോഗ്യനില മോശമായതിനെത്തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ തുടരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടാനില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.(Sharad Pawar admitted to Mumbai hospital, Baramati to the polling booth tomorrow) നെഞ്ചിലെ അണുബാധയെത്തുടർന്നാണ് ശരദ് പവാറിനെ ആശുപത്രിയിൽ എത്തിച്ചത്. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകളും...

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: പരാതി...

മലപ്പുറം: കോട്ടക്കൽ മണ്ഡലത്തിലെ പോസ്റ്റൽ വോട്ടുകൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി. മധ്യപ്രദേശ് സ്വദേശികളായ മുകേഷ് സിങ്, ബർമൻ എന്നിവരെയാണ് കാണാതായത്. (2 BSF jawans who were guarding the strong room in Malappuram are missing ) സംഭവത്തിൽ ബിഎസ്എഫ് അസിസ്റ്റന്റ് കമാൻഡന്റ്...

‘ആഘോഷപൂർവ്വമായി പൂരം നടത്താനുള്ള സാഹചര്യം അല്ല, തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ല’: തിരുവമ്പാടി...

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശൂർ പൂരത്തിന് വെടിക്കെട്ട് വേണ്ടെന്ന തീരുമാനവുമായി തിരുവമ്പാടി ദേവസ്വം. ആഘോഷപൂർവ്വം പൂരം നടത്താനുള്ള സാഹചര്യമല്ല നിലവിലുള്ളതെന്നും സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.(Thiruvambady will not have fireworks this time, says Thiruvambady Devaswom...

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി: പെരിന്തൽമണ്ണയിൽ യുവതിക്ക് ദാരുണാന്ത്യം | Fire

മലപ്പുറം: പെരിന്തൽമണ്ണയിൽ ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരണത്തിന് കീഴടങ്ങി. പെരിന്തൽമണ്ണ സ്വദേശിനി ഷഫ്ന ആണ് മരിച്ചത്. സംഭവത്തിൽ ഷഫ്നയുടെ ഭർത്താവ് മുൻഷാദിനെ (30) പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു.(Husband pours kerosene on woman and sets her on fire, Woman dies tragically) തിങ്കളാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം...

ഹോർമുസിൽ നാവിക ഉപരോധം കടുപ്പിച്ച് US: തിരികെ അയച്ചത് 27 കപ്പലുകളെന്ന്...

മസ്‌ക്കറ്റ്: ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച ഇറാനിയൻ ചരക്ക് കപ്പലായ എംവി ടൗസ്‌ക യുഎസ് നാവികസേന വെടിവെച്ച് പിടിച്ചെടുത്തിരുന്നു. ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി പിടിച്ചെടുക്കുന്ന കപ്പലാണിത്.(US tightens naval blockade in Hormuz, Report says 27 ships sent back) ഒമാൻ ഉൾക്കടലിലൂടെ ഇറാനിലെ ബന്ദർ അബ്ബാസ്...

ലഖ്‌നൗവിൽ ദുരഭിമാനക്കൊല: മകളെ ശ്വാസംമുട്ടിച്ച് കൊന്ന് മുഖത്ത് ആസിഡൊഴിച്ചു, പിതാവ് പിടിയിൽ...

ലഖ്‌നൗ: കാണാതായ പതിനാറുകാരിക്കായുള്ള തിരച്ചിൽ അവസാനിച്ചത് പിതാവ് തന്നെ നടത്തിയ ക്രൂരമായ കൊലപാതകത്തിന്റെ വെളിപ്പെടുത്തലിൽ. പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ വിസമ്മതിച്ചതിനെത്തുടർന്ന് വന്ദന ചൗബേ എന്ന പെൺകുട്ടിയെ പിതാവ് വിജയ് കുമാർ ചൗബേ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തിരിച്ചറിയാതിരിക്കാൻ പെൺകുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷമാണ് മൃതദേഹം റോഡരികിൽ തള്ളിയത്.(Father Killed UP teen, Poured Acid...

ചെങ്ങന്നൂരിലെ വയോധികൻ്റെ മരണം: കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി...

ആലപ്പുഴ: ചെങ്ങന്നൂർ പുലിയൂർ സ്വദേശി യേശുദാസിന്റെ മരണത്തിലെ ദുരൂഹത നീക്കാനായി സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. പുലിയൂർ പള്ളിയിലെ സെല്ലാറിൽ അടക്കം ചെയ്തിരുന്ന മൃതദേഹം മരുമകളുടെ പരാതിയെത്തുടർന്നാണ് ആർഡിഒയുടെ സാന്നിധ്യത്തിൽ പുറത്തെടുത്തത്.(The grave of the elderly man was opened, the body was taken out and a postmortem...

പശ്ചിമ ബംഗാളിൽ ഇന്ന് കൊട്ടിക്കലാശം: ഒന്നാം ഘട്ടത്തിൽ 152 മണ്ഡലങ്ങൾ പോളിംഗ്...

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കുന്നു. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള വടക്കൻ ബംഗാൾ ഉൾപ്പെടെയുള്ള 152 മണ്ഡലങ്ങളിലെ വോട്ടർമാരാണ് ഏപ്രിൽ 23-ന് പോളിംഗ് ബൂത്തിലെത്തുന്നത്. 3.6 കോടി വോട്ടർമാരുടെ വിധിയെഴുത്ത് വരാനിരിക്കെ സംസ്ഥാനം കനത്ത സുരക്ഷാ വലയത്തിലാണ്.(Campaigning ends today in West Bengal, 152...

‘മോദിയുടെ ശ്രമം വനിതാ സംവരണം വൈകിപ്പിക്കാനാണ്’: കത്തുകൾ പങ്കുവച്ച് കോൺഗ്രസ് |...

ന്യൂഡൽഹി: വനിതാ സംവരണം നടപ്പിലാക്കുന്നത് ബോധപൂർവ്വം നീട്ടിക്കൊണ്ടുപോകാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് ജയറാം രമേശ്‌ കുറ്റപ്പെടുത്തി. സംവരണം മണ്ഡല പുനർനിർണ്ണയവുമായി ബന്ധിപ്പിച്ചത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം വിമർശിച്ചു.(Congress slams PM Modi on women's quota, recalls Rahul's 2018 letter) 2017-ൽ സോണിയ ഗാന്ധിയും 2018-ൽ രാഹുൽ ഗാന്ധിയും വനിതാ സംവരണം ആവശ്യപ്പെട്ട്...

ദുരഭിമാന കൊലപാതക ഭീഷണി: അച്ഛനിൽ നിന്ന് സംരക്ഷണം തേടി യുവതി ഹൈക്കോടതിയിൽ...

ബെംഗളൂരു: ദുരഭിമാന കൊലപാതകത്തിന് ഇരയാകുമെന്ന് ഭയപ്പെടുന്നതായും പിതാവിൽ നിന്ന് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് യുവതി കർണാടക ഹൈക്കോടതിയിൽ. ബെംഗളൂരു വൈറ്റ്ഫീൽഡിൽ താമസിക്കുന്ന കാജൽ രാജ് പുരോഹിത് എന്ന യുവതിയാണ് പിതാവ് അശോക് രാജ് പുരോഹിതിനെതിരെ കോടതിയെ സമീപിച്ചത്.(Honor killing threat, Woman seeks protection from father in High Court) തനിക്ക് താൽപ്പര്യമില്ലാത്ത വിവാഹത്തിന്...