ചണ്ഡീഗഡ്: പഞ്ചാബിലെ വിവിധ മുനിസിപ്പൽ കോർപ്പറേഷനുകളിലും കൗൺസിലുകളിലും നടന്ന തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (AAP) തങ്ങളുടെ ആധിപത്യം തുടരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള ഫലങ്ങൾ പുറത്തുവരുമ്പോൾ ഭരണകക്ഷിയായ ആം ആദ്മി പാർട്ടി വൻ വിജയം രേഖപ്പെടുത്തി.(AAP Dominates Punjab Civic Polls Results)
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജ വാറിംഗിന്റെ...
തിരുവനന്തപുരം: പേയാട് കാവടിക്കടവിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട സൈനികൻ കോഴിക്കോട് സ്വദേശി സുജിത്തിന്റെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ഇന്ന് രാവിലെയാണ് മൃതദേഹം കരയ്ക്കെത്തിച്ചത്.(Body Of Soldier Missing In Peyad Kavadikadavu Recovered)
കാണാതായ സ്ഥലത്തിന് താഴെയായി മുളങ്കൂട്ടത്തിൽ തങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പാങ്ങോട് സൈനിക ക്യാമ്പിലെ അംഗമായ സുജിത്ത് ഇന്നലെ...
മുംബൈ: ഐ.പി.എൽ 2026 മത്സര ദിവസങ്ങളിൽ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും സ്മാർട്ട് ഗ്ലാസുകളും അത്യാധുനിക കണ്ണടകളും ഉപയോഗിക്കുന്നതിന് ബി.സി.സി.ഐയുടെ ആന്റി-കറപ്ഷൻ ആൻഡ് സെക്യൂരിറ്റി യൂണിറ്റ് വിലക്കേർപ്പെടുത്തി. ടൂർണമെന്റിന്റെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണം.(BCCI Bans Smart Glasses For IPL Players And Staff In Restricted Areas)
വീഡിയോ റെക്കോർഡ് ചെയ്യാനും...
കോഴിക്കോട്: വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീടിനു മുന്നിൽ വയോധികൻ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ദേഹമാസകലം പെട്രോളൊഴിച്ച് തീകൊളുത്തിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. (Vatakara Suicide Attempt In Front Of Congress Leader House)
ഗുരുതരമായി പൊള്ളലേറ്റ ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അറുപത് ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ വടകര പൊലീസ്...
കൊൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാർ പുതുതായി പ്രഖ്യാപിച്ച വനിതകൾക്കായുള്ള നേരിട്ടുള്ള പണ കൈമാറ്റ പദ്ധതിയായ 'അന്നപൂർണ്ണ യോജന'യുടെ അപേക്ഷാഫോം വിശദമായതാണെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി അഗ്നിമിത്ര പോൾ. പന്ത്രണ്ട് പേജുള്ള നീളമേറിയ അപേക്ഷാഫോം അർഹരായ ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ ആനുകൂല്യങ്ങൾ ലഭിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കാനാണെന്ന് മന്ത്രി വ്യക്തമാക്കി.(Minister Agnimitra Paul Defends 12 Page...
ന്യൂഡൽഹി: സി. സദാനന്ദൻ മാസ്റ്ററുടെ രാജ്യസഭാ നാമനിർദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാൽപര്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നാമനിർദ്ദേശത്തിന് ആവശ്യമായ പ്രത്യേക അറിവോ പ്രായോഗിക പരിചയമോ അദ്ദേഹത്തിനില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജിയിൽ കഴമ്പില്ലെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് തേജസ് കർയ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ നടപടി.(Delhi High Court Dismisses...
അജ്മീർ: രാജസ്ഥാനിലെ അജ്മീറിൽ നാല് കുടുംബാംഗങ്ങളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികളായവർ നടത്തിയ നാടകങ്ങൾ പോലീസിനെപ്പോലും അമ്പരപ്പിച്ചു. തന്റെ ഭർത്താവും കുടുംബാംഗങ്ങളും മരിച്ചതറിഞ്ഞ് നെഞ്ചത്തടിച്ച് നിലവിളിക്കുകയും ബോധരഹിതയായി വീഴുകയും ചെയ്ത ഭാര്യ സുനിത ചൗധരിയാണ് കേസിലെ മുഖ്യ സൂത്രധാരയെന്ന് പോലീസ് കണ്ടെത്തി.(Rajasthan Ajmer Family Murder Case Fake Grief Drama)
ശ്രീരാംപുര ഗ്രാമത്തിന്...
ഇസ്ലാമാബാദ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമ്മർദ്ദത്താൽ പാകിസ്ഥാൻ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാൻ ശ്രമിച്ചാൽ രാജ്യത്തെ ഉന്നത നേതൃത്വത്തെ വധിക്കുമെന്ന് ലഷ്കർ-ഇ-ത്വയ്ബ ഡെപ്യൂട്ടി ചീഫ് സൈഫുള്ള കസൂരിയുടെ ഭീഷണി. ഈദ്-അൽ-അദാ പ്രാർത്ഥനകൾക്ക് ശേഷം നടന്ന റാലിയിലായിരുന്നു കസൂരിയുടെ ഈ വിവാദ പരാമർശങ്ങൾ. ഇസ്രായേലിനെ അംഗീകരിക്കാനുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്നും, അത്തരം തീരുമാനങ്ങൾ എടുക്കുന്നവരെ...
ഹമിർപൂർ: ഉത്തർപ്രദേശിലെ ഹമിർപൂർ ജില്ലയിൽ ബെത്‌വ നദിക്ക് കുറുകെ നിർമ്മിച്ചുകൊണ്ടിരുന്ന പാലം തകർന്ന് ആറ് തൊഴിലാളികൾ മരണപ്പെട്ടു. വ്യാഴാഴ്ച അർദ്ധരാത്രിയുണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് അപകടം സംഭവിച്ചത്. പാലത്തിന്റെ സ്ലാബ് തകർന്നു വീണതിനെത്തുടർന്ന് തൊഴിലാളികൾ അതിനടിയിൽ കുടുങ്ങുകയായിരുന്നു. മരണം എട്ടായി ഉയരാനാണ് സാധ്യതയെന്ന് അധികൃതർ അറിയിച്ചു.(Six Workers Killed In Hamirpur Bridge Collapse...
ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകത്ത് നടനായും നിരൂപകനായും ശ്രദ്ധേയനായ എസ്. സത്യേന്ദ്ര അന്തരിച്ചു. ചെന്നൈയിലെ റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, കന്നഡ ഉൾപ്പെടെ ഏഴ് ഭാഷകളിലായി അറുപതിലധികം സിനിമകളിലും നൂറ്റമ്പതിലധികം ഷോർട്ട് ഫിലിമുകളിലും സത്യേന്ദ്ര അഭിനയിച്ചിട്ടുണ്ട്.(Actor And Film Critic S Sathyendra Passes Away In Chennai)
'ലിയോ' ഉൾപ്പെടെയുള്ള...