കോപ്പൻഹേഗൻ: ഡെൻമാർക്ക് ഫുട്ബോൾ താരം ക്രിസ്റ്റ്യൻ എറിക്സൺ വീണ്ടും കളിക്കളത്തിൽ കുഴഞ്ഞുവീണു. ഉക്രെയ്‌നെതിരായ സൗഹൃദ മത്സരത്തിന്റെ 64-ാം മിനിറ്റിലാണ് സംഭവം. പന്ത് കൈമാറുന്നതിനിടെ പെട്ടെന്ന് താരം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ വൈദ്യസഹായം ലഭ്യമാക്കുകയും തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നിലവിൽ താരം അപകടനില തരണം ചെയ്തതായും ബോധമുണ്ടെന്നും ഡാനിഷ് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.(Christian Eriksen Collapses...
തിരുവനന്തപുരം: ജില്ലയിൽ തുടരുന്ന അതിശക്തമായ മഴയെത്തുടർന്ന് പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി താൽക്കാലികമായി അടച്ചു. സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവിടേക്കുള്ള പ്രവേശനം കർശനമായി നിരോധിച്ചതായി അധികൃതർ അറിയിച്ചു.(Ponmudi Ecotourism Center Closed Due to Heavy Rain)
പൊന്മുടിയിലേക്കുള്ള പാതയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയിൽ മണ്ണിടിച്ചിലിനുള്ള സാധ്യത നിലനിൽക്കുന്നതിനാലാണ് ഇത്തരമൊരു...
ന്യൂഡൽഹി: ഇന്ത്യാ സഖ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന നിർണ്ണായക യോഗം ഇന്ന് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ചേരുന്നു. ഉച്ചയ്ക്ക് 12 മണിക്കാണ് യോഗം ആരംഭിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വിളിച്ചുചേർത്ത യോഗത്തിൽ 23 പാർട്ടികൾ പങ്കെടുക്കുമെന്ന് എഐസിസി വക്താവ് ജയറാം രമേശ് അറിയിച്ചെങ്കിലും, സഖ്യത്തിനുള്ളിലെ അതൃപ്തി മറനീക്കി പുറത്തുവരികയാണ്. പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസുമായുള്ള...
ഭോപ്പാൽ: മധ്യപ്രദേശിലെ പാണ്ഡുർണ ജില്ലയിൽ അങ്കണവാടിയിൽ നിന്ന് വിതരണം ചെയ്ത പോഷകാഹാര പാക്കറ്റിനുള്ളിൽ ചത്ത പാമ്പിനെ കണ്ടെത്തി. ഗർഭിണിയായ വച്ചാല ഭായ് ധുർവെ എന്ന സ്ത്രീക്കാണ് ഈ ഭക്ഷണപ്പൊതി ലഭിച്ചത്. ഭാഗ്യവശാൽ, അവർ ഭക്ഷണം കഴിക്കുന്നതിന് മുൻപ് തന്നെ കുടുംബാംഗങ്ങൾ പാക്കറ്റിനുള്ളിൽ പാമ്പിനെ കണ്ടെത്തുകയായിരുന്നു.(Dead Snake Found In Anganwadi Food Packet In...
വയനാട്: അമ്പലവയലിൽ വീട്ടുവളപ്പിൽ വളർത്തിയ കഞ്ചാവ് ചെടിയുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് റെജി ടി.പി. എന്നയാളുടെ പുരയിടത്തിൽ നിന്ന് 360 സെന്റിമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്.(Wayanad Excise Seizes Cannabis Plant...
ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം തന്റെ മണ്ഡലമായ കനകപുരയിലേക്കുള്ള ആദ്യ സന്ദർശനത്തിന് വ്യത്യസ്തമായ വഴി തിരഞ്ഞെടുത്ത് ഡി.കെ. ശിവകുമാർ. വോട്ടർമാരോടുള്ള നന്ദി സൂചകമായി സംഘടിപ്പിക്കുന്ന 'കൃതജ്ഞതാ യാത്രയിൽ' പങ്കെടുക്കാൻ ഞായറാഴ്ച അദ്ദേഹം മെട്രോ ട്രെയിനിലാണ് യാത്ര തിരിച്ചത്.(Karnataka CM DK Shivakumar Travels By Metro To Thank Kanakapura Voters)
മെട്രോയിൽ കയറുന്നതിന്...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതോടെ അതീവ ജാഗ്രത പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ 7 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്.(Heavy Rain Alert In Kerala Orange Alert In 7 Districts Fishermen Warned)
രാത്രി...
ചിക്കാഗോ: ഫിഫ ലോകകപ്പിനായി അമേരിക്കയിലെത്തിയ ഇറാഖ് ദേശീയ ഫുട്ബോൾ ടീമിന് നേരെ അമേരിക്കൻ അധികൃതരുടെ കടുത്ത നടപടി. പ്രധാന സ്‌ട്രൈക്കർ ഐമൻ ഹുസൈനെ വിമാനത്താവളത്തിൽ ഏഴ് മണിക്കൂറോളം തടഞ്ഞുവെച്ച് ചോദ്യം ചെയ്തതായാണ് റിപ്പോർട്ട്. ഇറാഖ് ഒളിമ്പിക് കമ്മിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.(Iraqi Striker Aymen Hussein Detained At US Airport Ahead...
വാഷിംഗ്ടൺ: ഇറാനിയൻ ആക്രമണങ്ങളെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിലുണ്ടായ നാശനഷ്ടങ്ങൾ നികത്താൻ ഇറാനിയൻ ആസ്തികൾ ഉപയോഗിക്കാൻ അമേരിക്ക ആലോചിക്കുന്നതായി റിപ്പോർട്ട്. ഭാവിയിൽ സംഭവിക്കാവുന്ന ആക്രമണങ്ങളുടെ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനും, നിലവിൽ സംഭവിച്ചിട്ടുള്ള നഷ്ടങ്ങൾക്ക് ഗൾഫ് സഖ്യകക്ഷികൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുമായി ഈ ഫണ്ട് ഉപയോഗിക്കാനാണ് അമേരിക്കൻ നീക്കം.(US-Iran conflict, US Mulls Using Iranian Assets To Compensate Gulf...
"ചിരി ഒരു വികസന പ്രവർത്തനമാണ്" - കേവലമൊരു തമാശയായി തോന്നാമെങ്കിലും, തന്റെ ജീവിതദർശനം ഒന്നാകെ ആ ഒറ്റവാചകത്തിൽ സലിം കുമാർ ഒതുക്കിയിരുന്നു. ചുരുങ്ങിയ ചുണ്ടുകളെ വലിച്ചുനീട്ടി വിടർത്തുന്ന ആ 'വികസനം' മലയാളികൾക്ക് വെറുമൊരു ഭാവപ്രകടനമായിരുന്നില്ല, മറിച്ച് സങ്കടങ്ങളെയും പ്രതിസന്ധികളെയും നേരിടാനുള്ള ഒരു ഔഷധമായിരുന്നു. സലിം കുമാർ വിടവാങ്ങുമ്പോൾ മലയാളിയുടെ നിത്യജീവിതത്തിലെ ഭാഷയും ഭാവങ്ങളും പകുതി...