കോഴിക്കോട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും സംസ്ഥാനത്തെ യുഡിഎഫ് (UDF) സർക്കാരിനെതിരെയും കടുത്ത രാഷ്ട്രീയ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ (Pinarayi Vijayan Kozhikode press meet). രാഹുൽ ഗാന്ധിയുടെ സമീപനങ്ങളും പ്രവൃത്തികളും പലപ്പോഴും കേന്ദ്രത്തിലെ ബിജെപി ഭരണകൂടത്തിന് സഹായകരമായി മാറുന്ന നിലയാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യ മുന്നണി യോഗത്തിൽ...
കാൻസാസ് സിറ്റി: 2026 ഫിഫ ലോകകപ്പ് (FIFA World Cup 2026) പോരാട്ടങ്ങൾക്കായി അമേരിക്കയിലെത്തിയ ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്റെ ആദ്യഘട്ട ഒരുക്കങ്ങൾക്ക് അപ്രതീക്ഷിത തിരിച്ചടി (FIFA World Cup 2026 England team). കാൻസാസ് സിറ്റിയിലെ പ്രശസ്തമായ സ്ലോപ്പ് സോക്കർ വില്ലേജിൽ തങ്ങളുടെ ആദ്യ പരിശീലന സെഷനായി അന്താരാഷ്ട്ര സംഘം തയാറെടുക്കുന്നതിനിടയിലാണ് ടീമിന്റെ വിലപിടിപ്പുള്ള...
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ ദിവസങ്ങളിൽ രേഖപ്പെടുത്തിയ ഇടിവിന് ശേഷം സ്വർണവില വീണ്ടും മുകളിലേക്ക് കുതിക്കുന്നു (Gold price today Kerala). ഇന്ന് (ശനിയാഴ്ച) ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് വർദ്ധിച്ചത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 1,09,320 രൂപയായി ഉയർന്നു.
പവനോടൊപ്പം ഗ്രാം വിലയിലും മാറ്റമുണ്ടായിട്ടുണ്ട്. ഒരു ഗ്രാം 22...
കൊച്ചി/നെടുമ്പാശ്ശേരി: യുഎഇയിലെ ഷാർജയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം (Air Arabia Flight G9 454) സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ (CIAL) അടിയന്തരമായി ലാൻഡ് ചെയ്തു (Air Arabia emergency landing Kochi). പറക്കലിനിടയിൽ വിമാനത്തിന്റെ എൻജിനുകളിലൊന്നിൽ അപ്രതീക്ഷിതമായി സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് പൈലറ്റ് അടിയന്തിര...
തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ മലയോര മേഖലകളിൽ തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് നെയ്യാർ ഡാമിലെ (Neyyar Dam shutters opened,) ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ജലനിരപ്പ് മൂന്നാം മുന്നറിയിപ്പ് നിലയായ റെഡ് അലർട്ടിലേക്ക് (Red Alert) അടുക്കുന്ന പശ്ചാത്തലത്തിൽ, മുൻകരുതലിന്റെ ഭാഗമായി ഡാമിന്റെ നാല് ഷട്ടറുകളും ഇന്ന് (ശനിയാഴ്ച) രാവിലെ 10 മണിക്ക്...
തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി. തിരുവനന്തപുരത്തെ പോലീസ് കൺട്രോൾ റൂമിലേക്കാണ് മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും അപായപ്പെടുത്തുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള അതീവ ഗുരുതരമായ ഭീഷണി സന്ദേശം എത്തിയത് (Chief Minister VD Satheesan death threat). സംഭവത്തിന് പിന്നാലെ നഗരത്തിലും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഭീഷണി സന്ദേശം ലഭിച്ച ഉടൻ...
തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര വയസുകാരൻ അർഷിദ് രണ്ടാനച്ഛന്റെ ക്രൂര മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് (Child Protection Unit) ഉണ്ടായ ഗുരുതര വീഴ്ചയിൽ കർശന നടപടിയുമായി വനിത ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ (Nedumangad child murder case). കുഞ്ഞിന് മുൻപ് ക്രൂരമായി പരിക്കേറ്റ വിവരം കൃത്യസമയത്ത് തെളിവ്...
തിരുവനന്തപുരം: കേരളത്തെ നടുക്കിയ നെടുമങ്ങാട് പനവൂരിലെ ഒന്നരവയസ്സുകാരൻ അർഷിദിന്റെ (Arshith) ദാരുണ കൊലപാതകത്തിൽ ചൈൽഡ് പ്രൊട്ടക്ഷൻ (Child Protection) വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ച വെളിപ്പെടുത്തുന്ന ഓഡിയോ സന്ദേശം പുറത്ത് (Nedumangad child murder). കുഞ്ഞ് ക്രൂരമായ പീഡനത്തിന് ഇരയാകുന്നതായും അവന്റെ ജീവൻ അപകടത്തിലാണെന്നും കാണിച്ച് കുഞ്ഞിന്റെ അമ്മൂമ്മ ആഴ്ചകൾക്ക് മുൻപ് ചൈൽഡ് പ്രൊട്ടക്ഷൻ...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപാ (Nipah) ഭീതി പടരുന്ന പശ്ചാത്തലത്തിൽ, കോഴിക്കോട് മെഡിക്കൽ കോളേജിൽ റെംഡിസീവർ (Remdesivir) ഉൾപ്പെടെയുള്ള അടിയന്തര ജീവൻരക്ഷാ മരുന്നുകൾക്ക് ക്ഷാമം നേരിടുന്നു എന്ന വാർത്ത അത്യന്തം ആശങ്കാജനകമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ (Pinarayi Vijayan Nipah statement0. നിപായെ പ്രതിരോധിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ സംവിധാനങ്ങൾ...
തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിൽ നിർണ്ണായക സ്ഥലംമാറ്റം. ആരോഗ്യവകുപ്പ് ഡയറക്ടർ (DHS) സ്ഥാനത്ത് നിന്ന് ഡോ. കെ.ജെ. റീനയെ മാറ്റി സർക്കാർ ഉത്തരവിറക്കി (Kerala Health Department Director replaced). പകരം നിലവിലെ അഡീഷണൽ ഡയറക്ടർ (ഫാമിലി വെൽഫെയർ) ആയ ഡോ. വി. മീനാക്ഷിക്കാണ് ഹെൽത്ത് സർവീസസ് ഡയറക്ടറുടെ പൂർണ്ണ അധിക ചുമതല നൽകിയിരിക്കുന്നത്.
ഡയറക്ടർ സ്ഥാനത്ത്...